എന്റെ ബാല്യകാലസ്മരണകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്റെ ബാല്യകാലസ്മരണകൾ
കർത്താവ്സി. അച്യുതമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

സി. അച്യുതമേനോൻ രചിച്ച ഓർമക്കുറിപ്പുകളാണ് എന്റെ ബാല്യകാലസ്മരണകൾ. 1978-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-07.
  2. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=എന്റെ_ബാല്യകാലസ്മരണകൾ&oldid=3626185" എന്ന താളിൽനിന്ന് ശേഖരിച്ചത്