എനിയെഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മനഃശാസ്ത്രവിജ്ഞാന ശാഖയാണ് എനിയെഗ്രാം. എഴുപതുകളിലാണ് ഈ വിജ്ഞാന ശാഖ പ്രചാരത്തിലെത്തിയത്.അതുവരെ എനിയെഗ്രാം ചുരുക്കം ചില ഗുരുസങ്കേതങ്ങളിൽ വാമൊഴിയായി നിലനിന്നുപോരുകയായിരുന്നു. വ്യക്തികളുടെ സ്വഭാവ സവിശേഷതകളെ 9 ഘട്ടങ്ങളാക്കി വിവരിക്കുന്നതാണ് എനിയെഗ്രാം.[1]

അവലംബം[തിരുത്തുക]

  1. http://www.puzha.com/malayalam/bookstore/content/books/html/utf8/1974.html
"http://ml.wikipedia.org/w/index.php?title=എനിയെഗ്രാം&oldid=1952641" എന്ന താളിൽനിന്നു ശേഖരിച്ചത്