എത്യോപ്യൻ ഓർത്തഡോക്സ് സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എത്യോപ്യൻ ഓർത്തഡോക്സ് സഭ Ethiopian Orthodox Tewahedo Church የኢትዮጵያ ኦርቶዶክስ ተዋሕዶ ቤተ ክርስቲያን |
|
| Founder | Frumentius |
| Independence | 1959 from the Coptic Orthodox Church of Alexandria |
| Recognition | Oriental Orthodox |
| Primate | His Holiness Abune Paulos, Patriarch and Catholicos of Ethiopia, Ichege of the See of St. Tekle Haymanot, and Archbishop of Axum |
| Headquarters | Addis Ababa, Ethiopia |
| Territory | Ethiopia |
| Possessions | Sudan, Djibouti, Kenya, South Africa, Jerusalem, Europe, United States, Canada, Caribbean, Latin America, Australia, Nigeria |
| Language | Ge'ez |
| Population | 45,000,000 |
| Website | Official Website of the Patriarchate (ഇംഗ്ലീഷ്)[dead link] |
ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ അംഗസഭകളിലൊന്നാണു് എത്തിയോപ്പിയൻ ഓർത്തഡോക്സ് സഭ. 1959-ൽ ഈഗുപ്തായ സഭയിൽ നിന്നു് സ്വതന്ത്രമായി സ്വയം ശീർഷക സഭയായി ഉയർന്നു.
എത്തിയോപ്പിയൻ പാത്രിയർക്കീസ്: പ.ആബൂനാ പൗലോസ്
അംഗസംഖ്യ: നാലരക്കോടി