എട്ടുകാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എട്ടുകാലികൾ
Temporal range: 319–0Ma
Late Carboniferous to Recent
An Orb-weaver spider, Family: Araneidae
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ഉപഫൈലം: Chelicerata
(unranked): Arachnomorpha
ക്ലാസ്സ്‌: Arachnida
നിര: Araneae
Clerck, 1757
Suborders

Mesothelae
Mygalomorphae
Araneomorphae
 See table of families

Diversity
109 families, c.40,000 species

സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ്‌ എട്ടുകാലി അഥവാ ചിലന്തി. ഇത് അറേനിയേ(Araneae) എന്ന ഓർഡറിലും(Order) അരാക്ക്നിഡ(Arachnida) എന്ന ക്ലാസിലും(Class) പെടുന്നു. തേൾ, മൈറ്റ്, ഹാർവസ്റ്റ് മാൻ തുടങ്ങിയ ജീവികളും ഇതേ ക്ലാസിൽ തന്നെയാണ്‌ വരുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

എട്ടുകാലിയുടെ ശരീരഭാഗങ്ങൾ[1]
    Nervous system
    Digestive & excretory system
    Circulatory system
    Respiratory system
    Reproductive system
  1 Fang (chelicera)
  2 Venom gland
  3 Brain
  4 Pumping stomach
  5 Forward aorta branch
  6 Digestive cecum
  8 Midgut
10 Cloacal chamber
11 Rear aorta
15 Ovary (female)
18 Legs
Spider main organs labelled.png
എട്ടുകാലിയുടെ ശരീരഭാഗങ്ങൾ[1]


വല വിരിച്ച് ഇരയും കാത്തിരിക്കുന്ന എട്ടുകാലി

ചിലന്തിക്ക് 2 ശരീര ഭാഗങ്ങളും, 8 കാലുകളും ഉണ്ട്. ഇവയ്ക്ക് ചവക്കാനുള്ള വായകളോ, ചിറകുകളോ ഇല്ല. ഇരയെ തന്റെ വലയിലേക്ക് ആകർഷിച്ച് അകപ്പെടുത്തുവാൻ ചിലയിനം ചിലന്തികൾ വിരുതരാണ്. പൂക്കൾക്കു സമാനമായ വർണ്ണങ്ങളുള്ള ചിലന്തികൾ പുമ്പാറ്റകളെയും മറ്റ് ചെറു ഈച്ചകളെയും ഇത്തരത്തിൽ കബളിപ്പിക്കുന്നു. സുന്ദരന്മാരായ ഇത്തരം ചിലന്തികൾ വലയുടെ നടുവിലായാണ് ഇരിപ്പുറപ്പിക്കുന്നത്.

വലയുടെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ മാളത്തിൽ ഒളിച്ചിരുന്ന് ഇരവലയിൽ കുടുങ്ങുമ്പോൾ വലയിലേക്ക് ഓടിവന്ന് അതിനെ അകപ്പെടുത്തുന്ന രീതിയും ചിലയിനം ചിലന്തികൾ അനുവർത്തിക്കാറുണ്ട്.

വല നെയ്യാതെ തന്നെ ഇര പിടിക്കുന്ന ചിലന്തികളും ഉണ്ട് (Jumping Spiders, Hunting spiders, Crab spiders etc.).

ചിലന്തികളെപ്പറ്റിയുള്ള പഠനം അരാനിയോളജി(Araneology) എന്നറിയപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ruppert, E.E., Fox, R.S., and Barnes, R.D. (2004). Invertebrate Zoology (7 എഡി.). Brooks / Cole. pp. 571–584. ഐ.എസ്.ബി.എൻ. 0030259827. 

പുറം കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'Spiders' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Wiktionary-logo-ml.svg
എട്ടുകാലി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പൊതുവേ[തിരുത്തുക]

രാജ്യാന്തരമായി[തിരുത്തുക]

Morphology[തിരുത്തുക]

Taxonomy[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

മറ്റുള്ളവ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=എട്ടുകാലി&oldid=1760440" എന്ന താളിൽനിന്നു ശേഖരിച്ചത്