എച്ച്.എം. സീർവായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്ത നിയമ പണ്ഡിതനായ ഹോംസ്ജി മനേക്ജി സിർവായ് എന്ന എച്ച്. എം . സിർവായ് 1906 ഡിസംബർ 5 നു മുംബെയിൽ ജനിച്ചു. എൽഫിസ്റ്റൺ കോളേജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1929 ൽ ജെ.ബി കാംഗയുടെ കീഴിൽ പ്രാക്കടീസ് ആരംഭിച്ചു. അഭിഭാഷകവൃത്തിയിലെ സാമ്പത്തികനേട്ടങ്ങളെക്കുറിച്ച് തെല്ലും ചിന്തിച്ചിരുന്നില്ല.. ചില വേളകളിൽ അദ്ദേഹത്തിന്റെ വാർഷിക വരുമാനം ഒരു ജൂനിയർ അഭിഭാഷകനെപ്പോലും ലഞ്ജിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അഭിഭാഷകനെന്നതിലുപരി ഒരു മികച്ച വ്യക്തിത്വത്തിനുടമയായിരുന്ന സീർവായ് കേശവാനന്ദ കേസിൽ കേരളാ സർക്കാരിനു വേണ്ടി സീർവായ് ഹാജരായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. ദി കോർട്ട് റൂം ജീനിയസ്: കേശവാനന്ദഭാരതി ആൻഡ് ഫണ്ടമെന്റൽ റൈറ്റ്സ്. pp. 103–142. {{cite book}}: Cite has empty unknown parameter: |month= (help)
"https://ml.wikipedia.org/w/index.php?title=എച്ച്.എം._സീർവായ്&oldid=2787409" എന്ന താളിൽനിന്ന് ശേഖരിച്ചത്