എക്സ്.എം.എല്‍.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(എക്സ്എംഎല്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എക്സ്ടെന്‍സിബിള്‍ മാര്‍ക്കപ്പ് ലാംഗ്വേജ് (Extensible Markup Language)
File extension: .xml
MIME type: application/xml, text/xml (deprecated)
Uniform Type Identifier: public.xml
Developed by: World Wide Web Consortium
Type of format: Markup language
Extended from: SGML
Extended to: XHTML, RSS, Atom, ...
Standard(s): 1.0 (Fourth Edition) 1.1 (Second Edition)

ഒരു പ്രത്യേക രീതിയിലുള്ള മാര്‍ക്കപ്പ് ഭാഷകള്‍ സൃഷ്ടിക്കാനുള്ള ഒരു സാധാരണോപയോഗ നിര്‍ദ്ദേശമാണ്‌ [1] എക്സ്ടെന്‍സിബിള്‍ മാര്‍ക്കപ്പ് ലാംഗ്വേജ്(Extensible Markup Language) അല്ലെങ്കില്‍ എക്സ്.എം.എല്‍. (XML) എന്നറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് അവരുടെതായ എലമെന്റുകള്‍(elements) സൃഷ്ടിക്കാന്‍ കഴിയും.ഇതിന്റെ പ്രാഥമിക ഉപയോഗം ശേഖരിച്ചുവെക്കുന്ന വിവരത്തെ(Data) പങ്കു വെക്കുക എന്നതാണ്‌. പങ്കു വെക്കപ്പെടുന്നത് മിക്കവാറും ഇന്റര്‍നെറ്റ് വഴിയായിരിക്കും. [2] .കൂടാതെ ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത് ഈ വിവരത്തെ എന്‍കോഡ് (Encode) ചെയ്യുന്നതിനും, ഈ വിവരത്തെ സീരിയലൈസ്(Serialize) ചെയ്യുന്നതിനുമാണ്‌.

[തിരുത്തുക] ആധാരസൂചിക

  1. It is often said to be a markup language itself. This is incorrect.[അവലംബം ആവശ്യമാണ്]
  2. Bray, Tim; Jean Paoli, C. M. Sperberg-McQueen, Eve Maler, François Yergeau (September 2006). Extensible Markup Language (XML) 1.0 (Fourth Edition) - Origin and Goals. World Wide Web Consortium. ശേഖരിച്ചത് October 29, 2006.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം