എക്സാംപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എക്സാംപ്; പ്രധാനമായും അപാച്ചി എച്‌.ടി.ടി.പി. സെർവർ, മൈഎസ്‌ക്യുഎൽ ഡാറ്റാബേസ്‌ മുതലായവയും പി.എച്ച്‌.പി, പേൾ എന്നീ പ്രോഗ്രാമിംഗ്‌ ഭാഷകളിലുള്ള സ്ക്രിപ്റ്റുകൾക്കുവേണ്ടിയുള്ള ഇന്റർപ്രറ്ററുകളും അടങ്ങിയ ഒരു സ്വതന്ത്ര ക്രൊസ്സ്‌-പ്ലാറ്റ്‌ഫോം സ്റ്റാന്റലോൺ സെർവർ ആകുന്നു. എക്സ്‌.എ.എം.പി.പി. എന്ന പേരിൽ എക്സ്‌ (X) എന്നത്‌ നാലു വ്യത്യസ്ത ഓപറേറ്റിംഗ്‌ സിസ്റ്റങ്ങളിലൊന്നിനെയും എ.എം.പി.പി. എന്നത്‌ അപാച്ചി (Apache), മൈഎസ്‌ക്യുഎൽ (MySQL), പി.എച്ച്‌.പി (PHP) , പേൾ (Perl) എന്നിവയുടെ ചുരുക്ക രൂപത്തെയും സൂചിപ്പിക്കുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്

"http://ml.wikipedia.org/w/index.php?title=എക്സാംപ്&oldid=1181270" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ