എം 16
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റൈഫിള്‍, 5.56എം.എം., എം16 | |
|---|---|
എം16എ1, എം16എ2, എം4, എം16എ4, (മുകളില്‍ നിന്നും താഴോട്ട്) |
|
| വിഭാഗം | അസള്‍ട്ട് റൈഫിള്‍ |
| ഉല്പ്പാദന സ്ഥലം | |
| സേവന ചരിത്രം | |
| ഉപയോഗത്തില്‍ | 1961–ഇതുവരെ |
| ഉപയോക്താക്കള്‍ | അമേരിക്കന്‍ ഐക്യനാടുകള്‍, കുറഞ്ഞത് 73 മറ്റു ഉപയോക്താക്കള്‍ |
| യുദ്ധങ്ങള്‍ | വിയറ്റ്നാം യുദ്ധം - ഇതുവരെ |
| നിര്‍മ്മാണ ചരിത്രം | |
| രൂപകല്‍പ്പന ചെയ്ത വര്‍ഷം | 1957 |
| നിര്‍മ്മാണമാരംഭിച്ച വര്‍ഷം | 1960-ഇതുവരെ |
| നിര്‍മ്മിക്കപ്പെട്ടവ | 8 മില്ല്യണിലധികം |
| മറ്റു രൂപങ്ങള്‍ | See Variants |
| വിശദാംശങ്ങള്‍ | |
| ഭാരം | 8.5 പൗണ്ട് (3.9 കിലോഗ്രാം) loaded |
| നീളം | 1,006 mm (39.5 in) |
| Barrel length | 508 എം.എം. (20 ഇഞ്ച്) |
|
|
|
| Cartridge | 5.56 x 45 എം എം നാറ്റോ, .223 റെമിംഗ്ടണ്‍ |
| Action | ഗ്യാസ് ഉപയോഗിച്ച്, കറങ്ങുന്ന ബോള്‍ട്ട് |
| Rate of fire | മിനുട്ടില്‍ 750 മുതല്‍ 900 റൗണ്ട്, ചാക്രികം |
| Muzzle velocity | 975 m/s (3,200 ft/s), 930 m/s (3,050 ft/s) (see Variants) |
| Effective range | 550 m (600 വാര) |
| Feed system | പലതരം സ്റ്റാനഗ് മാഗസിനുകള്‍. |
എം 16 അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് റൈഫിള്‍ എന്നത് 5.56 മില്ലീമീറ്റര്‍ കാലിബറുള്ള റൈഫിള്‍ കുടുംബത്തിലെ തോക്കിന്റെ പൊതു നാമമാണ്. ഇവ ആര്‍മലൈറ്റ് എ ആര്‍ 15 എന്ന റൈഫിളില്‍ നിന്നും ഉണ്ടാക്കിയെടുക്കുകയും പിന്നീട് കോള്‍ട്ട് വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ്.

