എം. പത്മകുമാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളചലച്ചിത്ര സംവിധായകനാണ് എം. പത്മകുമാർ. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ഇദ്ദേഹം 2003-ൽ പുറത്തിറങ്ങിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ [തിരുത്തുക]
- അമ്മക്കിളിക്കൂട് (2003)
- വർഗ്ഗം (2006)
- വാസ്തവം (2006)
- പരുന്ത് (2008)
- നൊസ്റ്റാൽജിയ – കേരള കഫെ (2009)
- ശിക്കാർ (2010)
- തിരുവമ്പാടി തമ്പാൻ (2012)