എം.കെ. മനോഹരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം.കെ.മനോഹരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഒരു കഥാകാരനും കുട്ടികളുടെ നാടകകൃത്തുമാണ് എം.കെ. മനോഹരൻ.

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ ജനിച്ചു. അച്ഛൻ എം. നാണു-അമ്മ എം.കെ.കൗസു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ കണ്ണൂർ ശാഖയിൽ ജോലിചെയ്യുന്നു.

കൃതികൾ[തിരുത്തുക]

  • മണ്ണുമാന്തിയന്ത്രം(നാടകം)
  • ചിത്രശലഭങ്ങളുടെതീവണ്ടി, (നാടകം)
  • ചന്തുവിന്റെ വിശേഷങ്ങൾ, (നാടകം)
  • സതീശൻ(നാടകം)
  • മീനുകളുടെ നൃത്തം (എൻ.ശശിധരനുമൊത്ത്).(നാടകം)
  • അലോഷ്യസിന്റെഅമ്മ(നാടകം)
  • കുട്ടികളുടെ വീട്

(എൻ. ശശിധരനുമൊത്ത്) (നാടകം)

  • സ്വപ്നനാണയം (കഥകൾ)
  • മഴയുടെ വയസ്സ് , (നാടകം)
  • അലക്കു കല്ലുകളുടെ പ്രണയം (കഥകൾ)
  • ചിരിയുടെ സംഗീതം (നാടകം)

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.കെ._മനോഹരൻ&oldid=3625945" എന്ന താളിൽനിന്ന് ശേഖരിച്ചത്