എം.എസ്. ഗിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എം.എസ്. ഗിൽ | |
![]() |
|
|
|
|
| പദവിയിൽ 1996–2001 |
|
| മുൻഗാമി | T.N. Seshan |
|---|---|
| പിൻഗാമി | J.M. Lyngdoh |
|
|
|
| ദേശീയത | Indian |
| തൊഴിൽ | civil servant |
കായികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യയുടെ ഇപ്പോത്തെ കേന്ദ്രമന്ത്രിയാണ് എം.എസ്. ഗിൽ. രാജ്യസഭാംഗമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ അവസാന വർഷം സ്വതന്ത്ര ചുമതലയോടെ കായിക-യുവജന ക്ഷേമ സഹമന്ത്രിയായി പ്രവർത്തിച്ചു. പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
