എം.എസ്-ഡോസ്
| MS-DOS | |
An example of MS-DOS's command-line interface, this one showing that the current directory is the root of drive C. |
|
| നിർമ്മാതാവ് : | Microsoft Corporation |
| ഒ.എസ്. കുടുംബം: | DOS |
| സോഴ്സ് മാതൃക: | Closed source |
| നൂതന പൂർണ്ണരൂപം: | {{{latest_release_version}}} / September 14 2000 |
| സപ്പോർട്ട് പ്ലാറ്റ്ഫോം: | x86 |
| കേർണൽ തരം: | Monolithic kernel |
| യൂസർ ഇന്റർഫേസ് | Command line interface, Text user interface |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | Proprietary |
| നിജ സ്ഥിതി: | Discontinued |
മൈക്രോസോഫ്റ്റ് വിപണിയിലിറക്കിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് 'എം.എസ്.-ഡോസ്(MS-DOS: Microsoft Disk Operating System). മൈക്രോസോഫ്റ്റ് ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതിന്റെ ചുരുക്കെഴുത്താണ് എം.എസ്.-ഡോസ്. 1980-1995 വരെയുള്ള കാലഘട്ടത്തിൽ പേഴ്സണൽ കമ്പ്യൂട്ടെറുകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് ഡോസ് ആയിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1981ൽ IBMന്റെ പേഴ്സണൽ കമ്പ്യൂട്ടെറുകൾക്കായി ഒരു ഓപ്പറേറ്റിങ് സിസ്റ്റം എന്ന ആവശ്യം പൂർത്തീകരിക്കാൻ ആണ് ഡോസ് ഉണ്ടായത്. [1]ക്യൂ-ഡോസ്( QDOS:Quick and Dirty Operating System) എന്ന ഓപ്പറേറ്റിങ് സിസ്റ്റം സിയാറ്റിൽ കമ്പ്യൂട്ടേർസ് [2]എന്ന കമ്പനിയിൽ നിന്നും മൈക്രോസോഫ്റ്റ് വാങ്ങി. ഇതു വികസിപ്പിച്ചാണ് ഡോസ് ഉണ്ടായത്. "MS-DOS 1.0" എന്നു പേരു നല്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത് 1982ൽ ആയിരുന്നു. IBM കമ്പ്യൂട്ടറുകളിലെ ഓപ്പറേറ്റിങ് സിസ്റ്റം PC DOS എന്നാണ് അറിയപ്പെട്ടത്. സമാന്തരമായിട്ടാണ് ഇവ രണ്ടും തുടക്കത്തിൽ വികസിപ്പിച്ചിരുന്നതെങ്കിലും പിന്നീട് രണ്ടും വ്യത്യസ്ത വഴികളിലാണ് പോയത്.
x86 പ്ലാറ്റ്ഫോമിന് വേണ്ടിയായിരുന്നു ഡോസ് പുറത്തിറക്കിയിരുന്നത്. [3]2000ത്തിൽ ഡോസിന്റെ നിർമ്മാണം മൈക്രോസോഫ്റ്റ് നിർത്തിവച്ചു. ഇതിനകം ഡോസിന്റെ 8 പതിപ്പുകൾ പുറത്തിറങ്ങിയിരുന്നു.
[തിരുത്തുക] പതിപ്പുകൾ
ഡോസിന്റെ ഇതുവരെ ഇറങ്ങിയിട്ടുള്ള പതിപ്പുകൾ താഴെ കാണുന്നവയാണ്.:[4][5]
- MS-DOS 1.x
- പതിപ്പ് 1.12 (OEM)
- പതിപ്പ് 1.25 (OEM)
- MS-DOS 2.x
- പതിപ്പ് 2.0 (OEM)
- പതിപ്പ് 2.1 (OEM)
- പതിപ്പ് 2.11 (OEM)
- പതിപ്പ് 2.2 (OEM)
- പതിപ്പ് 2.21 (OEM)
- MS-DOS 3.x
- പതിപ്പ് 3.0 (OEM)
- പതിപ്പ് 3.1 (OEM)
- പതിപ്പ് 3.2 (OEM)
- പതിപ്പ് 3.21 (OEM)
- പതിപ്പ് 3.25 (OEM)
- പതിപ്പ് 3.3 (OEM)
- പതിപ്പ് 3.3a (OEM)
- പതിപ്പ് 3.3r (OEM)
- പതിപ്പ് 3.31 (OEM)
- പതിപ്പ് 3.35 (OEM)
- MS-DOS 4.x
- പതിപ്പ് 4.01 (OEM)
- MS-DOS 5.x
- പതിപ്പ് 5.0 (Retail)
- പതിപ്പ് 5.0a (Retail)
- പതിപ്പ് 5.0.500 (WinNT)
- MS-DOS 6.x
- പതിപ്പ് 6.0 (Retail)
- പതിപ്പ് 6.2 (Retail)
- പതിപ്പ് 6.21 (Retail)
- പതിപ്പ് 6.22 (Retail)
- MS-DOS 7.x
- പതിപ്പ് 7.0 (Win95,95A)
- പതിപ്പ് 7.1 (Win95B-Win98SE)
- MS-DOS 8.0
- പതിപ്പ് 8.0 (WinME)
- പതിപ്പ് 8.0 (WinXP)
[തിരുത്തുക] അവലംബം
- ↑ "A Short History of MS-DOS". http://www.patersontech.com/Dos/Byte/History.html, ശേഖരിച്ചത്: December 5, 2009.
- ↑ Conner, Doug. "Father of DOS Still Having Fun at Microsoft". Micronews. http://www.patersontech.com/Dos/Micronews/paterson04_10_98.htm, ശേഖരിച്ചത്: December 5, 2009.
- ↑ Allan, Roy A. (2001). "Microsoft in the 1980's, part III 1980's — The IBM/Macintosh era". A history of the personal computer: the people and the technology. London, Ontario: Allan Pub.. താൾ. 14. ISBN 0-9689108-0-7. http://www.retrocomputing.net/info/allan/, ശേഖരിച്ചത്: December 5, 2009.
- ↑ http://www.emsps.com/oldtools/msdosv.htm
- ↑ http://pcmuseum.tripod.com/dos.htm
[തിരുത്തുക] പുറംകണ്ണികൾ
- MS-DOS Resources - Information on various aspects of MS-DOS including downloads
- Current License Agreement Policies for MS-DOS and Windows
- Tim Paterson on DOS - Paterson wrote the QDOS OS
- MS-DOS: A Brief Introduction
- Richard Bonner's DOS website
- Batfiles - the DOS batch file programming handbook and tutorial
- Arachne graphical browser for DOS
- MS-DOS Reference
- DOS version timeline
- Linux/dosemu
- Ralf Brown's Interrupt List
- DOS command overview
- DOSBox, a multiplatform DOS emulator
- Garbo - An MS-DOS program distribution library at the University of Vaasa, Finland
- MS-DOS 6 Technical Reference at Microsoft TechNet
- Promotional video for MS-DOS 5
- List of all released Microsoft Operating Systems and betas