എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് | |
| വസ്തുതകള്‍ | |
|---|---|
| സ്ഥാനം | ന്യൂയോര്‍ക്ക്, അമേരിക്ക |
| അക്ഷാംശവും രേഖാംശവും | അക്ഷാംശവും രേഖാംശവും: |
| സ്ഥിതി | പൂര്‍ത്തിയായി |
| നിര്‍മ്മാണം | 1929–1931 |
| ഉയരം | |
| ആന്റിനാ/Spire | 1,472 ft (448.7 m) |
| Roof | 1,250 ft (381.0 m) |
| സാങ്കേതിക വിവരങ്ങള്‍ | |
| നിലകള്‍ | 102 |
| ചെലവ് | $40,948,900 |
| കമ്പനികള്‍ | |
| ആര്‍ക്കിടെക്ട് | Shreve, Lamb and Harmon |
| കരാറുകാരന്‍ | Starrett Brothers and Eken |
| നടത്തിപ്പുകാര്‍ | W&H Properties |
അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു കെട്ടിടമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്. 102 നിലകളുള്ള ഈ കെട്ടിടം 1931 മുതല്‍ 1972ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മ്മിയ്ക്കപ്പെടുന്നതു വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു.അമേരിക്കയിലെ സിവില്‍ എഞ്ചിനീയറ്മാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ഇടം പിടിച്ചിരുന്നു.
ന്യൂയോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ്. ന്യുജെഴ്സിയില്‍ നിന്നുള്ള ദൃശ്യം