ഉ താന്‍റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉ താന്റ്
ഉ താന്‍റ്

In office
നവംബര്‍ 30, 1961 – ജനുവരി 1, 1972
മുന്‍ഗാമി ദാഗ് ഹാമ്മര്‍ഷോള്‍ഡ്
പിന്‍ഗാമി കര്‍ട്ട് വാല്‍ഡ്‌ഹീം

ജനനം ജനുവരി 22 1909(1909-01-22)
Flag of ഇന്ത്യ പന്തനാവ്, ബ്രിട്ടീഷ് ഇന്ത്യ
മരണം നവംബര്‍ 25 1974 (പ്രായം 65)
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പതാക ന്യൂയോര്ക്ക് സിറ്റി, യു.എസ്.എ
Nationality ബര്‍മ്മീസ്
Spouse Daw‌ Thein Tin

ഡാഗ് ഹാമര്‍ഷോള്‍ഡിന്റെ മരണത്തിനുശേഷം ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ തലവനായിരുന്നു 'ഉ താന്‍റ്'. (22 ജനുവരി 1909 - 25 നവംബര്‍ 1974). 1962 നവംബര്‍ 30 മുതല്‍ 1966 നവംബര്‍ 3 വരെ ആദ്യതവണയും 1966 ഡിസംബര്‍ 2 മുതല്‍ 1971 ഡിസംബര്‍ 31 വരെ രണ്ടാം തവണയും ഐക്യരാഷ്ട്രസഭാ തലവനായിരുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%89_%E0%B4%A4%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം