ഉസൈന്‍ ബോള്‍ട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Medal record | |||
|---|---|---|---|
ഉസൈന്‍ ബോള്‍ട്ട് |
|||
| Competitor for |
|||
| Men's athletics | |||
| Olympic Games | |||
| Gold | 2008 Beijing | 100 m | |
| World Championships | |||
| Silver | 2007 Osaka | 200 m | |
| Silver | 2007 Osaka | 4 × 100 m relay | |
| World Junior Championships | |||
| Gold | 2002 Kingston | 200 m | |
| Silver | 2002 Kingston | 4 × 100 m relay | |
| Silver | 2002 Kingston | 4 × 400 m relay | |
| World Youth Championships | |||
| Gold | 2003 Sherbrooke | 200 m | |
ഉസൈന്‍ ബോള്‍ട്ട് (ജനനം: ഓഗസ്റ്റ് 21, 1986) ഒരു ജമൈക്കന്‍ ഓട്ടക്കാരനാണ്. നിലവിലെ 100 മീറ്റര്‍ ഒളിമ്പിക് ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റര്‍ ലോകറെക്കോര്‍ഡും (9.69 സെക്കന്റ്) 200 മീറ്റര്‍ ജൂനിയര്‍ റെക്കോര്‍ഡും (19.93 സെക്കന്റ്) 200 മിറ്റര്‍ ജമൈക്കന്‍ ദേശീയ റെക്കോര്‍ഡും (19.67 സെക്കന്റ്) ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പേരിലാണ്. ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ മാദ്ധ്യമങ്ങള്‍ക്കിടയില്‍ ഇദ്ദേഹത്തിന് പേരുമായി സാമ്യമുള്ള "ലൈറ്റ്നിങ് ബോള്‍ട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു.
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്:

