ഉറുമ്പുതീനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anteaters
Northern Tamandua
(Tamandua mexicana)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
ഉപരിനിര: Xenarthra
നിര: Pilosa
ഉപനിര: Vermilingua
Illiger, 1811
Families

Cyclopedidae
Myrmecophagidae

മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു സസ്തനിയാണ് ഉറുമ്പുതീനി. പല്ലില്ലാത്ത ഇവ പശിമയുള്ള നാക്കു കൊണ്ട് ഉറുമ്പുകളേയും, ചിതലുകളേയും ഭക്ഷിച്ചാണ് ജീവിക്കുന്നത്[1]. പ്രധാനമായും നാല് ജാതി ഉറുമ്പുതീനികളാണുള്ളത്. ചിലപ്പോൾ ഈനാമ്പേച്ചി തുടങ്ങിയ ജീവികളെ കുറിക്കാനും ഉറുമ്പുതീനി എന്ന പേർ ഉപയോഗിക്കാറുണ്ട്.

ദേഹം നിറയെ ഉള്ള ശൽക്കങ്ങൾ ഇതിൻറെ ഒരു പ്രത്യേകതയാണ്. വാൽ കൊണ്ട് മാത്രം പിടിച്ച് തൂങ്ങിക്കിടക്കാൻ ഇവയ്ക്ക് കഴിയും. പേടിച്ചാൽ ചുരുണ്ടു കിടക്കുന്ന സ്വഭാവവും ഉറുമ്പുതീനിക്കുണ്ട്.

ശവപ്പറമ്പുകൾ ഉറുമ്പുതീനിയുടെ പ്രധാന ആവാസ കേന്ദ്രമാണ്. ഇതിനു കാരണം മനുഷ്യരുടെ ശല്യമില്ല എന്നതും, കൂടാതെ ഇവയുടെ പ്രധാന ആഹാരങ്ങളായ ഉറുമ്പും ചിതലും മറ്റും യഥേഷ്ടം ശവപ്പറമ്പുകളിൽ ഉണ്ടാകും എന്നുള്ളതുമാണ്.

അവലംബം[തിരുത്തുക]

  1. Giant Anteater
"http://ml.wikipedia.org/w/index.php?title=ഉറുമ്പുതീനി&oldid=1816875" എന്ന താളിൽനിന്നു ശേഖരിച്ചത്