ഉറുമാംകായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉറുമാംകായ
ഇലകൾ, ചിത്രം ഫ്ലോറ ഓഫ് നീൽഗിരിസ്-ൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
S. stellata
Binomial name
Schefflera stellata
(Gaertn.) Baill.
Synonyms
  • Hedera terebinthinacea Vahl
  • Hedera vahlii Thwaites [Illegitimate]
  • Heptapleurum acutangulum Gaertn.
  • Heptapleurum stellatum Gaertn.
  • Paratropia terebinthinacea (Vahl) Arn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ മരമാണ് ഉറുമാംകായ. (ശാസ്ത്രീയനാമം: Schefflera stellata). 2000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അരുവികളുടെ തീരത്താണ് കണ്ടുവരുന്നത്.[1] ഈ ചെടിയിൽ നിന്നും ഒരു എണ്ണ വേർതിരിച്ചെടുക്കാറുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഉറുമാംകായ&oldid=3355043" എന്ന താളിൽനിന്ന് ശേഖരിച്ചത്