ഉർവ്വശി (അപ്സരസ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉർവശി (ഹൈന്ദവം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉർവശിയും പുരൂരവസ്സും രാജാ രവിവർമ്മയുടെ ചിത്രത്തിൽ.
ഹിന്ദു വിശ്വാസപ്രകാരം ഒരു അപ്സരസാണ് ഉർവശ്ശി. ഇന്ദ്രദേവന്റെ സന്നിധിയിലെ നർത്തകികളിൽ ഒരാളായിരുന്നു ഉർവശി. അപ്സരസ്സുകളിൽ ഏറ്റവും സുന്ദരിയായി ഉർവശിയെ കണക്കാക്കിയിരുന്നു.
മറ്റൊരു ദേവനായിരുന്നു പുരൂരവസിന്റെ ഭാര്യായായിരുന്നു ഉർവശ്ശി.
രാഷ്ട്രകവിയായിരുന്ന രാംദാരി സിംഗ് ദിനകർ ഉർവശിയെ കുറിച്ച് എഴുതിയ കവിതക്ക് 1972 ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചിട്ടുണ്ട്.