ഉര്‍ദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉര്‍ദു
اُردو
സംസാരിക്കുന്നത് : ഇന്ത്യ, പാകിസ്താന്‍ 
പ്രദേശം: ദക്ഷിണേഷ്യ (ഇന്ത്യന്‍ ഉപഭൂഖണ്ഡം)
ആകെ സംസാരിക്കുന്നവര്‍: 6 കോടി പ്രധാനഭാഷയായി (1993)
10 കോടി ആകെ (1999) 
റാങ്ക്: 19–21
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയന്‍
  ഇന്തോ-ആര്യന്‍
   മധ്യ ഇന്തോ-ആര്യന്‍
    ഹിന്ദി
     ഖാരിഓളി
      ഉര്‍ദു 
ലിപിയെഴുത്ത് ശൈലി: ഉര്‍ദു ലിപി (നസ്താലിക് ലിപി
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: ഇല്ല
നിയന്ത്രിക്കുന്നത്: ദേശീയ ഭാഷ അതോറിറ്റി,
നാഷനല്‍ കൗണ്‍സില്‍ ഫൊര്‍ പ്രൊമോഷന്‍ ഫോര്‍ ഉര്‍ദു
ഭാഷാ കോഡുകള്‍
ISO 639-1: ur
ISO 639-2: urd
ISO 639-3: urd

ഭാരതത്തിലെ ഒരു ഔദ്യോഗികഭാഷയും പാകിസ്താനിലെ ദേശീയഭാഷയുമാണ്‌ ഉര്‍ദു. ദില്ലിയിലെ സുല്‍ത്താന്‍ വംശത്തിന്റെയും മുഗളരുടെയും കാലത്ത്‌ പേര്‍ഷ്യന്‍, അറബി, ടര്‍ക്കി ഭാഷ‌ [അവലംബം ആവശ്യമാണ്] എന്നീ ഭാഷകളില്‍നിന്നും രൂപാന്തരപ്പെടുത്തിയെടുത്ത ഭാഷയാണ്‌ ഉര്‍ദു. ഹിന്ദിയുമായി വളരെയേറെ സാമ്യമുണ്ടെങ്കിലും അറബിക്‌ ലിപിയുമായി സാമ്യമുള്ള ലിപി ഉപയോഗിക്കുന്ന ഉറുദുവില്‍ പേര്‍ഷ്യന്‍, അറബിക്‌ എന്നിവയുടെ സ്വാധീനം വളരെ പ്രകടമായി കാണപ്പെടുന്നു.

ഭാരതത്തില്‍ ഏകദേശം 4.8 കോടി ആളുകള്‍ ഈ ഭാഷ സംസാരിക്കുന്നുണ്ട്‌ - ആന്ധ്രാപ്രദേശ്‌, ബീഹാര്‍,ദില്ലി, ജമ്മു-കശ്മീര്‍, മധ്യപ്രദേശ് , ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്‌ ഉര്‍ദു സംസാരിച്ചുവരുന്നത്‌. പാകിസ്താനില്‍ ഉര്‍ദു പ്രധാനഭാഷയായി സംസാരിക്കുന്നവരുടെ എണ്ണം ഒരു കോടിയോളമാണ്‌. [1]

[തിരുത്തുക] ലിപി

aligh=right

അറബിക്‌ ലിപിയില്‍നിന്നും ഉരുത്തിരിഞ്ഞ പേര്‍ഷ്യന്‍ ലിപി(നസ്താലിക് രീതി) ഉപയോഗിച്ച് വലത്തുനിന്ന്‌ ഇടത്തോട്ടാണ്‌ ഉര്‍ദു എഴുതുന്നത്.

Letter Name of letter Phonemic representation (in IPA)
ا alif /ɪ/,/ʊ/,/ɘ/,/ɑ/ depending on diacritical marks
ب be /b/
پ pe /p/
ت te /t̪/
ٹ ṭe /ʈ/
ث se /s/
ج jīm /dʒ/
چ ce /tʃ/
ح baṛī he /h/
خ khe /x/
د dāl dental /d̪/
ڈ ḍāl retroflex /ɖ/
ذ zāl /z/
ر re dental /rʃ/
ڑ ṛe retroflex /ɽ/
ز ze /z/
ژ zhe /ʒ/
س sīn /s/
ش shīn /ʃ/
ص su'ād /s/
ض zu'ād /z/
ط to'e /t/ dental
ظ zo'e /z/
ع ‘ain /ɑ/ after a consonant; otherwise /ʔ/, /ə/, or silent.
غ ghain /ɣ/
ف fe /f/
ق qāf /q/
ک kāf /k/
گ gāf /g/
ل lām /l/
م mīm /m/
ن nūn /n/ or a nasal vowel
و vā'o /v/, /u/, /ʊ/, /o/, /ow/
ہ, ﮩ, ﮨ choṭī he /ɑ/ at the end of a word, otherwise /h/ or silent
ھ do cashmī he indicates that the preceding consonant is aspirated (/pʰ/, /t̪ʰ/, /ʈʰ/, /tʃʰ/, /kʰ/) or murmured (/bʱ/, /d̪ʱ/, /ɖʱ/, /dʒʱ/, /gʱ/).
ء hamzah /ʔ/ or silent
ی choṭī ye /j/, /i/, /e/, /ɛ/
ے baṛī ye /eː/

[തിരുത്തുക] സംസാരം

English Urdu Transliteration Notes
Hello السلام علیکم assalāmu ‘alaikum അസ്സലാമു അലൈകും lit. "Peace be upon you." (from Arabic)
Hello و علیکم السلام vālikum assalām വ അലൈകും അസ്സലാം lit. "And upon you, peace." Response to assalāmu ‘alaikum (from Arabic)
Hello (آداب (عرض ہے ādāb (arz hai) lit. "Regards (are expressed)", a very formal secular greeting
Good Bye خدا حافظ khudā hāfiz ഖുദാ ഹഫിസ് lit. "May God be your Guardian" (from Persian). Standard and commonly used by Muslims and non-Muslims, or al vida formally spoken all over
yes ہاں n ഹാം casual
yes جی ജീ formal
yes جی ہاں jī hānജീ ഹാം confident formal
no نا നാ casual
no نہیں، جی نہیں nahīn, jī nahīn നഹി, ജീ നഹി formal;jī nahīn is considered more formal
please مہربانی meharbānī മെഹര്‍ബാനി
thank you شکریہ shukrīā ശുക്രിയ
Please come in تشریف لائیے tashrīf laīe തഷ്രിഫ് ലായിയേ lit. "Bring your honour"
Please have a seat تشریف رکھیئے tashrīf rakhīe തഷ്രിഫ് രഖിയേ lit. "Place your honour"
I am happy to meet you اپ سے مل کر خوشی ہوئی āp se mil kar khushī hūye മേ ആപ് സേ മില്‍കര്‍ ഖുശി ഹുയീ lit. "Having met you happiness happened"
Do you speak English? کیا اپ انگریزی بولتے ہیں؟ kya āp angrezī bolte hain? ആപ് അംഗ്രേസി ബോല്‍തേ ഹൈ lit. "Do you speak English?"
I do not speak Urdu. میں اردو نہیں بولتا/بولتی main urdū nahīn boltā/boltī മൈ ഉര്‍ദു നഹി ബോല്‍താ/ബോല്‍തി boltā is masculine, boltī is feminine
My name is Raju میرا نام ۔۔۔ ہے merā nām .... hai മേരാ നാം രാജു ഹൈ
Which way to Lahore? لاھور کس طرف ہے؟ lāhaur kis taraf hai? ലാഹോര്‍ കിസ് തരഫ് ഹൈ?
Where is Lucknow? لکھنئو کہاں ہے؟ lakhnau kahān hai ലക്നോ കഹാം ഹൈ?
Urdu is a good language. اردو اچھی زبان ہے urdū achchhī zabān hai ഉര്‍ദു അച്ഛീ സബാന്‍ ഹൈ

[തിരുത്തുക] അവലംബം

  1. http://www.ethnologue.com/show_language.asp?code=urd
Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉര്‍ദു

"http://ml.wikipedia.org/wiki/%E0%B4%89%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം