ഉമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉമ്മത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉമ്മം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. stramonium
Binomial name
Datura stramonium
Synonyms
  • Datura bernhardii Lundstr.
  • Datura bertolonii Parl. ex Guss.
  • Datura cabanesii P.Fourn.
  • Datura capensis Bernh.
  • Datura ferocissima Cabanès & P.Fourn.
  • Datura hybrida Ten.
  • Datura inermis Juss. ex Jacq.
  • Datura laevis L.f.
  • Datura loricata Sieber ex Bernh.
  • Datura lurida Salisb.
  • Datura microcarpa Godr.
  • Datura parviflora Salisb.
  • Datura praecox Godr.
  • Datura pseudostramonium Sieber ex Bernh.
  • Datura stramonium var. canescens Roxb.
  • Datura stramonium var. chalybaea W.D.J.Koch
  • Datura stramonium f. godronii (Danert) Geerinck & Walravens
  • Datura stramonium var. gordonii Danert
  • Datura stramonium f. inermis (Juss. ex Jacq.) Hupke
  • Datura stramonium var. inermis (Juss. ex Jacq.) Fernald
  • Datura stramonium var. tatula (L.) Decne.
  • Datura stramonium f. tatula (L.) B.Boivin
  • Datura stramonium var. tatula (L.) Torr.
  • Datura tatula L.
  • Datura wallichii Dunal
  • Stramonium foetidum Scop.
  • Stramonium laeve Moench
  • Stramonium spinosum Lam.
  • Stramonium tatula Moench
  • Stramonium vulgare Moench
  • Stramonium vulgatum Gaertn.
Datura stramonium

3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. (ശാസ്ത്രീയനാമം: Datura stramonium). ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്[1]. ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാനുള്ള ശേഷി ഉമ്മത്തിന് ഉണ്ട്[2].

മറ്റു പേരുകൾ[തിരുത്തുക]

Jimson Weed, Thornapple, Devil's Apple, Devil's Trumpet, Mad-apple, Nightshade, Peru-apple, Stinkweed, Stramonium, Datura, Toloache and Taguaro (Mayo, Mountain Pima, Opata, Spanish), Loco weed, Angel Trumpet, Chamiso (Spanish), Estramonio (Spanish).

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :തിക്തം, കടു

ഗുണം :ലഘു, രൂക്ഷം, വ്യവായി, വികാക്ഷി

വീര്യം :ഉഷ്ണം

വിപാകം :കടു [3]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

കായ്, ഇല, വേര്, പൂവ് [3]

അവലംബം[തിരുത്തുക]

  1. http://www.hort.purdue.edu/newcrop/cropfactsheets/datura.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-06. Retrieved 2013-01-16.
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉമ്മം&oldid=3698996" എന്ന താളിൽനിന്ന് ശേഖരിച്ചത്