ഉബുണ്ടു മൊബൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉബുണ്ടു മൊബൈൽ
ഉബുണ്ടു മൊബൈൽ - full Internet, no compromise
ഉബുണ്ടു മൊബൈല് ഡെസ്ക്ടോപ്പ് ഇന്റർഫേസ്
വെബ് സൈറ്റ്: www.ubuntu.com/products/mobile
നിർമ്മാതാവ് : കാനോനിക്കൽ
ഒ.എസ്. കുടുംബം: ഗ്നു/ലിനക്സ്
സോഴ്സ് മാതൃക: സ്വതന്ത്ര സോഫ്റ്റ്‌വെയർ
നൂതന പൂർണ്ണരൂപം: 8.04 / ജൂൺ 24 2008 (2008-06-24), 1436 ദിവസങ്ങൾ മുമ്പ്
ലഭ്യമായ ഭാഷ(കൾ): English
സപ്പോർട്ട് പ്ലാറ്റ്ഫോം: ഇന്റൽ മൊബൈൽ ഇന്റർനെറ്റ് ഡിവൈസ് (expected)
സോഫ്റ്റ്‌വെയർ അനുമതി പത്രിക: various
നിജ സ്ഥിതി: developer's release

ഇന്റൽ ആറ്റം പ്രൊസസ്സർ അടിസ്ഥാനമാക്കിയുള്ള ഇന്റൽ മൊബൈൽ ഇന്റർനെറ്റ് ഡിവൈസിൽ റൺ ചെയ്യുവാനുദ്ദേശിക്കുന്ന ഒരു ഉബുണ്ടു വിതരണമാണ് ഉബുണ്ടു മൊബൈൽ ഇന്റർനെറ്റ് ഡിവൈസ് എഡിഷൻ.

GUI-ക്ക് അടിസ്ഥാനമായി ഇതിൽ ഗ്നോമിന്റെ ഹിൽഡൺ ആണ് ഉപയോഗിക്കുന്നത്.

[തിരുത്തുക] ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ്

നെറ്റ് ബുക്കുകൾക്ക് വേണ്ടി പ്രത്യേകം നിർമ്മിക്കപ്പെട്ട ഉബുണ്ടു മൊബൈൽ എഡിഷൻ അടിസ്ഥാനമായുള്ള ഗ്നു/ലിനക്സാണ് ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ് .[1][2][3][4][5][6]

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. Hands on with the Ubuntu Netbook Remix
  2. Interview: Mark Shuttleworth, founder of Ubuntu | Technology | The Guardian
  3. Ubuntu Netbook Remix: a detailed explanation
  4. Mark Shuttleworth » Blog Archive » Netbooks pre-loaded with Ubuntu
  5. Ubuntu Netbook Remix in Launchpad
  6. Ubuntu Netbook Remix: Questions Answered
"http://ml.wikipedia.org/w/index.php?title=ഉബുണ്ടു_മൊബൈൽ&oldid=1211832" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ