നേന്ത്രക്കായ ഉപ്പേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപ്പേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉപ്പേരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉപ്പേരി (വിവക്ഷകൾ) എന്ന താൾ കാണുക. ഉപ്പേരി (വിവക്ഷകൾ)
Banana chips.jpg

കേരളത്തിലെ ഒരു പ്രധാനപ്പെട്ട പലഹാരമാണ് നേന്ത്രക്കായ ഉപ്പേരി. ചായസമയത്തെ ഭക്ഷണമായും, ഊണിനോടൊപ്പവും ഉപ്പേരി വിളമ്പാറുണ്ട്. സദ്യക്ക് ഒഴിച്ചു കൂട്ടാനാവാത്ത ഒരു വിഭവവുമാണിത്. നേന്ത്രക്കായയിൽ നിന്നാണ് ഉപ്പേരി ഉണ്ടാക്കുന്നത്.

[തിരുത്തുക] തയാറാക്കുന്ന വിധം

പാകമായ നേന്ത്രക്കായയുടെ തൊണ്ടു കീറി മാറ്റി, മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ടു വക്കുന്നു. ഉപ്പേരിക്ക് മഞ്ഞ നിറം കിട്ടുന്നതിനും കായയുടെ പശ നീക്കം ചെയ്യുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഇതിനുശേഷം നേർത്ത രീതിയിൽ കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്താണ് ഉപ്പേരി തയ്യാറാക്കുന്നത്. വറുത്ത് കോരിയെടുക്കുന്നതിനു മുൻപ് ഉപ്പുവെള്ളം തളിക്കുന്നു.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] ഇതും കാണുക

Banana chips packets.jpg
"http://ml.wikipedia.org/w/index.php?title=നേന്ത്രക്കായ_ഉപ്പേരി&oldid=978330" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ