ഉപ്പുകണ്ടം ബ്രദേഴ്‌സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഉപ്പുകണ്ടം ബ്രദേഴ്‌സ് | |
|---|---|
| സംവിധാനം | ടി.എസ്. സുരേഷ് ബാബു |
| നിർമ്മാണം | മാരുതി പിൿചേഴ്‌സ് |
| കഥ | തൊമ്മിച്ചൻ നീണ്ടൂർ |
| തിരക്കഥ | കലൂർ ഡെന്നീസ് |
| അഭിനേതാക്കൾ | ജഗദീഷ് ജഗതി ശ്രീകുമാർ ക്യാപ്റ്റൻ രാജു ഗീത മാതു ബാബു ആന്റണി |
| സംഗീതം | എസ്.പി. വെങ്കിടേഷ് |
| ഛായാഗ്രഹണം | ജെ. വില്ല്യംസ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സ്റ്റുഡിയോ | മാരുതി പിക്ചേഴ്സ് |
| വിതരണം | മാരുതി പിക്ചേഴ്‌സ് |
| റിലീസിങ് തീയതി | 1993 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ ജഗദീഷ്, ജഗതി ശ്രീകുമാർ, ക്യാപ്റ്റൻ രാജു, ഗീത, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉപ്പുകണ്ടം ബ്രദേഴ്‌സ്. മാരുതി പിൿചേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും മാരുതി പിൿചേഴ്‌സ് ആണ്. ഈ ചിത്രത്തിന്റെ കഥ തൊമ്മിച്ചൻ നീണ്ടൂരിന്റെതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ജഗദീഷ് | ജോസൂട്ടി |
| ജഗതി ശ്രീകുമാർ | |
| ക്യാപ്റ്റൻ രാജു | കറിയാച്ചൻ |
| കീരിക്കാടൻ ജോസ് | പോൾ |
| ബൈജു | തങ്കച്ചൻ |
| സൈനുദ്ദീൻ | കേശു നായർ |
| പ്രതാപചന്ദ്രൻ | ചാണ്ടിക്കുഞ്ഞ് |
| വിജയകുമാർ | ജെയിംസ് |
| രാജൻ പി. ദേവ് | എട്ടുവീട്ടിൽ അനന്തൻ പിള്ള |
| ഭീമൻ രഘു | |
| രവീന്ദ്രൻ | |
| റിസബാവ | |
| എൻ.എഫ്. വർഗ്ഗീസ് | ചാക്കോ |
| ഗീത | ആലീസ് |
| മാതു | ലീന |
| ഫിലോമിന | കുഞ്ഞന്നാമ്മ |
| കൽപ്പന | ഏലമ്മ |
| കനകലത | അന്നമ്മ |
| തെസ്നി ഖാൻ | |
| ടി.ആർ. ഓമന |
സംഗീതം [തിരുത്തുക]
പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു.
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ജെ. വില്ല്യംസ് |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഘട്ടനം | ത്യാഗരാജൻ |
| നിർമ്മാണ നിർവ്വഹണം | റോയിച്ചൻ |
| അസോസിയേറ്റ് ഡയറക്ടർ | കെ.എം. പ്രേംരാജ് |
| അസോസിയേറ്റ് എഡിറ്റർ | പി.സി. മോഹനൻ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഉപ്പുകണ്ടം ബ്രദേഴ്‌സ്
- ഉപ്പുകണ്ടം ബ്രദേഴ്‌സ് – മലയാളസംഗീതം.ഇൻഫോ