ഉപസര്‍പ്പിണി (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപസര്‍പ്പിണി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഭാഷാവൃത്തമാണ് ഉപസര്‍പ്പിണി. സര്‍പ്പിണിയുടെ ആദ്യഗുരുവിന്റെ സ്ഥാനത്ത് രണ്ട് ലഘുക്കളെ ഉപയോഗിക്കുന്നതാണ് ഉപസര്‍പ്പിണി.
[തിരുത്തുക] ലക്ഷണം
സര്‍പ്പിണിക്കാദ്യഗുരുവില്‍ സ്ഥാനേ രണ്ടു ലഘുക്കളെ
ചേര്‍ത്താലുണ്ടായിടും വൃത്തമതിന്‍പേരുപസര്‍പ്പിണി.