ഉപയോക്താവ്:Sidharthan/MainPageDesign-2010
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
റോമൻ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനുമായ കത്തോലിക്കാ വൈദികനാണ് മാർപ്പാപ്പ. അപ്പസ്തോലിക പിന്തുടർച്ചാപ്രകാരം പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും അപ്രകാരം ക്രിസ്തുവിന്റെ വികാരിയുമാണ് മാർപ്പാപ്പയെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു. പ്രസ്തുത അവകാശം അകത്തോലിക്കർ അംഗീകരിക്കുന്നില്ല.
തിരുത്തുക
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളെ താഴെ പറയുന്ന വിഭാഗങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു.
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളെ കണ്ടെത്താൻ താഴെ നല്കിയിരിക്കുന്ന അക്ഷരമാലാക്രമം ഉപയോഗിക്കാവുന്നതാണ്.
|
- മൂന്ന് സ്റ്റംപുകൾക്ക് പകരം രണ്ടെണ്ണമായിരുന്നു പണ്ട് ക്രിക്കറ്റിൽ ഉപയോഗിച്ചിരുന്നത്. ഇതിന് ഒരു ചെറു വാതിലിന്റെ (വിക്കറ്റ് ഗേറ്റ്) രൂപസാദൃശ്യം ഉള്ളതുകെണ്ട് വിക്കറ്റ് എന്ന പേരു കിട്ടി. ക്രിക്കറ്റിൽ ഇപ്പോഴത്തേപോലെ മൂന്ന് സ്റ്റംപുകൾ ഉപയോഗിച്ചു തുടങ്ങിയത് 1775ലാണ്.>>>
- വിഷ്ണുമൂർത്തി തെയ്യത്തിന്റെ മൂലസ്ഥാനം മംഗലപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയില്കുടിപാടി എന്ന തറവാടാണ്.>>>
- ഓപ്പറേറ്റിംഗ് സിസ്റ്റം മുഴുവനും കെർണൽ ഇടത്തിൽ പ്രവർത്തിക്കുന്ന തരത്തിലുള്ള കെർണലാണ് മോണോലിത്തിക് കെർണൽ.>>>
- അണ്ടലൂർ കാവിലെ തിറയോടനുബന്ധിച്ചു അങ്കക്കാരനും പപ്പൂരനും കെട്ടിയാടുന്നു. അങ്കക്കാരൻ ലക്ഷ്മണനും പപ്പൂരൻ ഹനുമാനുമാണെന്നാണു വിശ്വസം.>>>
- ലോകഭാഷകളിലെ ഒന്നാംകിട ഭാഷാശാസ്ത്രഗ്രന്ഥങ്ങളിൽ പെടുന്ന ഈ കൃതി, സംസ്കൃതഭാഷയുടെ വികാസചരിത്രത്തിലെ ഏറ്റവും പ്രധാന പാഠവും വൈദികയുഗത്തിൽ നിന്ന് ക്ലാസ്സിക്കൽ യുഗത്തിലേയ്ക്കുള്ള ആ ഭാഷയുടെ പരിണാമത്തിന്റെ ഉപകരണവും ആയി കണക്കാക്കപ്പെടുന്നു.>>>
തിരുത്തുക
|
|
|
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ. |
|
|
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ. |
|
|
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ. |
|
|
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
|
ആദ്യ പാഠം
പുതുതായി വിക്കിപീഡിയയിലെത്തുന്നവർക്ക് വിക്കി എഡിറ്റിംഗിനെക്കുറിച്ച് മനസ്സിലാക്കാൻ. |
എഴുത്തുകളരി
നവാഗത വിക്കിപീഡിയന്മാർക്ക് പരീക്ഷണങ്ങൾ നടത്താൻ. |
ലേഖനം തുടങ്ങുക
വിക്കിപീഡിയയിൽ പുതിയൊരു ലേഖനം തുടങ്ങേണ്ടതെങ്ങനെ.
|
സചിത്ര ലേഖനങ്ങൾ
വിക്കിപീഡിയയിലേക്ക് ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച്.
|
ഭാഷാ ഉപകരണങ്ങൾ
മലയാളത്തിൽ ടൈപ്പ് ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാൻ.
|
കീഴ്വഴക്കങ്ങൾ
വിക്കിപീഡിയ പിന്തുടരുന്ന കീഴ്വഴക്കങ്ങൾ എന്തെല്ലാമെന്ന് മനസ്സിലാക്കാൻ.
|
|
|
|
|
|
|
ബാംഗ്ലൂരിലെ നിയമസഭാ മന്ദിരമാണ് വിധാൻ സൗധ എന്നറിയപ്പെടുന്നത്. കൃഷ്ണശില കൊണ്ടുള്ള ഈ കൊട്ടാര സദൃശ്യമായ ഈ കെട്ടിടം 1951-56 കാലയളവിൽ മൈസൂർ സംസ്ഥാനത്തെ കെ.ഹനുമന്തയ്യയാണു പണികഴിപ്പിച്ചത്. 1.84 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ മനോഹര മാതൃക പുതു-ദ്രാവിഡൻ വാസ്തുശാസ്ത്രത്തിന്റെ പ്രതീകമാണ്. ഈ കെട്ടിടത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ ബൃഹത്ക്കോവണിയാണ്.
ഛായാഗ്രഹണം: രമേശ് എൻ. ജി.
|
2012
- 2012 ഏപ്രിൽ 1-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനാല് ലക്ഷം കവിഞ്ഞു.
- 2012 മാർച്ച് 16-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 23,000 പിന്നിട്ടു.
- 2012 ജനുവരി 28-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിമൂന്ന് ലക്ഷം കവിഞ്ഞു.
- 2012 ജനുവരി 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 22,000 പിന്നിട്ടു.
2011
- 2011 നവംബർ 14-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 21,000 പിന്നിട്ടു.
- 2011 നവംബർ 8-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 30,000 പിന്നിട്ടു.
- 2011 ഒക്ടോബർ 9-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പന്ത്രണ്ട് ലക്ഷം കവിഞ്ഞു.
- 2011 സെപ്റ്റംബർ 5-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 20,000 പിന്നിട്ടു.
- 2011 ജൂൺ 6-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനൊന്ന് ലക്ഷം കവിഞ്ഞു.
- 2011 മേയ് 22-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 18,000 പിന്നിട്ടു.
- 2011 മാർച്ച് 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 17,000 പിന്നിട്ടു.
- 2011 ജനുവരി 22-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു.
തിരുത്തുക
|
|
|
|