ഉപയോക്താവ്:Sameerct
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
സമീർ തിരുത്തിക്കാട്
|
സമീർ (ജനനനാമം: സമീർ ചോലയിൽ തിരുത്തിക്കാട്). മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള മുട്ടിപ്പാലം സ്വദേശി. ഇപ്പോൾ വിദേശത്ത് ജീവിക്കുന്നു. വിവരസാങ്കേതിക മേഖലയിലാണു ജോലി. വിക്കിപീഡിയയുടെ ഒരു കടുത്ത ഉപയോക്താവും ആരാധകനുമാണ്.