ഉപയോക്താവ്:Sai K shanmugam
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം ഗവ.ടി.ടി.ഐ. യിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി.
[തിരുത്തുക] എടുക്കാനാഗ്രഹിക്കുന്ന ഫോട്ടോകൾ
റാണിയമ്മയുടെ അടുക്കളയിൽ ഓർഡർ ചെയ്തിട്ടുള്ളവ (ഫോട്ടോയെടുക്കാനാണേ........) ഉണ്ട ,പാലപ്പം,പത്തിരി,പുട്ട്,സുഖിയൻ,പുളിയിഞ്ചി,ഓലൻ,അരിപ്പായസം,സേമിയപായസം, പാലട പ്രഥമൻ,അട പ്രഥമൻ,ചക്ക പ്രഥമൻ,വെള്ളയപ്പം,അവലോസ് പൊടി,അച്ചപ്പം
[തിരുത്തുക] എന്റെ ചിത്രങ്ങൾ
[തിരുത്തുക] ചിത്രശാല
- എന്റെ ചിത്രങ്ങൾ