ഉപയോക്താവ്:Pradeep717
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂർണ്ണ നാമധേയം പ്രദീപ് ആർ. സ്വദേശം ആലപ്പുഴ. ജോലിസംബന്ധമായി മുംബൈയിൽ പ്രവാസം. ഭാര്യ വിനീത. മകൻ പ്രണവ്. 1975 ഒക്ടോബർ 18-ന് ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ ലിയോ തേർട്ടീൻത്, തിരുവനന്തപുരം മോഡൽ ബോയ്സ്, തൃശ്ശൂർ സെയിന്റ് തോമസ് കോളേജ്, ചേർത്തല ഗവ. പോളിടെക്നിക് മുതലായ പതിനൊന്നു സ്ഥാപനങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. പഠിക്കുന്ന കാലം മുതൽക്കു തന്നെ സിലബസ്സിനു പുറത്തുള്ള ഏതറിവിനോടും താല്പര്യം.