ഉപയോക്താവ്:Njavallil/Mainpage

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സ്വാഗതം,
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 85,531 ലേഖനങ്ങളുണ്ട്.

തിരഞ്ഞെടുത്ത ലേഖനം 

ലയണൽ മെസ്സി
ലയണൽ മെസ്സി

ഒരു അർജെന്റീനിയൻ ഫുട്ബോൾ താരമാണ് ലയണൽ മെസ്സി. അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണ എന്നീ ടീമുകൾക്കായാണ് ഇദ്ദേഹം കളിക്കുന്നത്. മെസ്സി സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി ഇദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി, 21-ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെടുകയും 22-ആം വയസ്സിൽ ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ
തിരുത്തുക

വാർത്തയിൽ നിന്ന്...

ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്ഫലകം:2024/മാർച്ച്

പുതിയ ലേഖനങ്ങൾ
കൂടുതൽ വാർത്തകൾക്ക്...
തിരുത്തുക

തിരഞ്ഞെടുത്ത ചിത്രം

കിത്തോന്നി
കിത്തോന്നി

വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഒരു സസ്യമാണ് കിത്തോന്നി. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു, അതിനുശേഷം പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു.

ഛായാഗ്രഹണം: വൈശാഖ് കല്ലൂർ

തിരുത്തുക
 പുതിയ ലേഖനങ്ങളിൽ നിന്ന്
പവിഴവാലൻ
പവിഴവാലൻ
  • അസ്തമയത്തോടൊപ്പം പുറത്തിറങ്ങി രാത്രികാലങ്ങളിൽ പറക്കുന്ന ഒരിനം കല്ലൻ തുമ്പിയാണ് പവിഴവാലൻ.>>>
  • കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ആമീൻസിലെ ബിഷപ്പായിരുന്ന ഗോഡ്ഫ്രെ.>>>
  • അമോണിയയിലുള്ള ഹൈഡ്രജനെ അപൂരിത-ആൽക്കൈൽ ഗ്രൂപ്പു കൊണ്ടു പ്രതിസ്ഥാപിച്ചുകിട്ടുന്ന കാർബണികയൗഗികങ്ങളാണ് അപൂരിത അമീനുകൾ.>>>
  • ഓസ്ട്രേലിയയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടിക.>>>
പരിശുദ്ധാത്മാവ് ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പയുടെ മേൽ പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വരുന്നതായി ചിത്രീകരിക്കുന്ന കാർളോ സരാസേനിയുടെ രചന
പരിശുദ്ധാത്മാവ് ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പയുടെ മേൽ പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വരുന്നതായി ചിത്രീകരിക്കുന്ന കാർളോ സരാസേനിയുടെ രചന
  • പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനാൽ മാർപ്പാപ്പയ്ക്ക് തെറ്റുപറ്റുക സാദ്ധ്യമല്ല എന്ന സിദ്ധാന്തമാണ് മാർപ്പാപ്പയുടെ അപ്രമാദിത്വം.>>>
തോമാസ് ട്രാൻസ്ട്രോമർ
തോമാസ് ട്രാൻസ്ട്രോമർ
  • ഒരു സ്വീഡിഷ് എഴുത്തുകാരനും, കവിയും, വിവർത്തകനുമാണ് തോമസ് ട്രാൻസ്ട്രോമർ.>>>
  • ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയാണ് കോബോൾ.>>>
  • ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര വ്യാവസായിക ഗവേഷണ സ്ഥാപനമാണ് കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌.>>>
  • ഹിന്ദി യാത്രാവിവരണ സാഹിത്യത്തിന്റെ പിതാവാണ് രാഹുൽ സാംകൃത്യായൻ.>>>
അലി അക്ബർ സയ്യദ് അസ്‌ബർ
അലി അക്ബർ സയ്യദ് അസ്‌ബർ
  • അഡോണിസ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സിറിയൻ കവിയും ഗ്രന്ഥകാരനുമാണ് അലി അക്ബർ സയ്യദ് അസ്‌ബർ.>>>
പുതിയ ലേഖനങ്ങൾ
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക

പ്രധാനതാൾ-മറ്റു മേഖലകൾ[തിരുത്തുക]

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശ
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹം
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.

സഹോദര സംരംഭങ്ങൾ[തിരുത്തുക]

വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:

വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
കോമൺ‌സ്
സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം
വിക്കിവാർത്തകൾ
സ്വതന്ത്ര വാർത്താകേന്ദ്രം
മീഡിയവിക്കി
മീഡിയാവിക്കി സോഫ്റ്റ്‌വെയർ ഏകോപനം

ഇതര ഭാഷകളിൽ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Njavallil/Mainpage&oldid=1117364" എന്ന താളിൽനിന്ന് ശേഖരിച്ചത്