ഉപയോക്താവ്:Jyothis/നക്ഷത്രങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 |
|
നക്ഷത്രപുരസ്കാരം |
| ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമര്‍പ്പിക്കുന്നത്--Vssun 13:36, 23 ഓഗസ്റ്റ് 2007 (UTC) |
 |
|
ഇതിരിക്കട്ടെ |
| പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്ത് വിക്കിയുടെ ആതിഥ്യമര്യാദ ഉയര്‍ത്തിയതിന് ഒരു നക്ഷത്രം. നല്‍കുന്നത് --ചള്ളിയാന്‍ ♫ ♫ 05:03, 3 സെപ്റ്റംബര്‍ 2007 (UTC) |
 |
|
നക്ഷത്രപുരസ്കാരം |
| സംസ്കാരത്തെ മുറുകെപ്പിടിച്ചുകൊണ്ട് മാന്യമായ പെരുമാറ്റത്തിലൂടെ മറ്റുള്ളവര്‍ക്ക് (എനിക്കും)മാതൃകയാവുന്നതിന് ഈ സിവിലിറ്റി സ്റ്റാര് --ചള്ളിയാന്‍ ♫ ♫ 02:48, 16 നവംബര്‍ 2007 (UTC) |
 |
|
സമാധാനപുരസ്കാരം |
| സംവാദങ്ങള്‍ സമാധാനപരമായി കൈകാര്യം ചെയ്ത് നിയന്ത്രിച്ചതിന് ഈ പുരസ്കാരം നല്‍കുന്നു. സസ്നേഹം,--സുഗീഷ് 22:07, 8 ഡിസംബര്‍ 2007 (UTC) |
 |
|
അയ്യായിരം നക്ഷത്രങ്ങള്‍ |
| 5000 എന്ന സംഖ്യക്കുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചതിന്റെ ഓര്‍മ്മക്കായി,അതിനു വേണ്ടി കുറെ നല്ല ലേഖനങ്ങള്‍ വിക്കിപീഡിയക്കു നല്‍കിയതിലേക്കായി , ഈ താരകങ്ങള്‍ നല്‍കുന്നത് --അനൂപന്‍ 08:33, 12 ഡിസംബര്‍ 2007 (UTC) |
 |
|
പത്തായിരത്തിന്റെ താരം |
മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചതിന്റെ ഓര്‍മ്മക്കായി. ഈ സുവര്‍ണ്ണ താരകം സമര്‍പ്പിക്കുന്നത് --Anoopan| അനൂപന്‍ 02:34, 2 ജൂണ്‍ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകള്‍ --ജുനൈദ് (സംവാദം) 03:39, 2 ജൂണ്‍ 2009 (UTC) |