ഉപയോക്താവ്:Jigesh/awards
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ജിഗേഷിന് ലഭിച്ച പുരസ്ക്കാരങ്ങൾ
കേരളത്തിലെ നാട്ടുരാജ്യങ്ങൾ എന്ന ലേഖന പരമ്പര തയ്യാറാക്കിയതിന് അഭിനന്ദനങ്ങൾ. മലയാളം വിക്കിപ്പീഡിയക്കു വേണ്ടി താങ്കൾ വളരെയധികം അധ്വാനിക്കുന്നുണ്ട്. വിക്കിപ്പീഡിയ പ്രവർത്തനങ്ങളിൽ മുന്നേറാൻ താങ്കൾക്ക് ഒരു പ്രചോദനമാകട്ടെ ഈ
താരകം.
Simynazareth 05:47, 30 നവംബർ 2006 (UTC)simynazareth
 |
|
നക്ഷത്രപുരസ്കാരം |
| ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. വായിക്കാൻ ഞങ്ങൾക്ക് ഇഷ്ടമാണ്. ഈ താരകം സമ്മാനിക്കുന്നത് --ചള്ളിയാൻ 07:27, 21 നവംബർ 2006 (UTC) |
 |
|
പ്രകൃതിസ്നേഹിക്ക് ഒരു നക്ഷത്രം |
വിക്കിപീഡിയയിൽ പച്ചപ്പട്ടുവിരിക്കുന്ന താങ്കളുടെ ലേഖനങ്ങൾ മനസിനെ കുളിരണിയിക്കുന്നു. ഇനിയും എഴുതുക. സ്നേഹപുരസരം ഈ താരകം സമർപ്പിക്കുന്നത്--Vssun 20:59, 10 മാർച്ച് 2007 (UTC)
ഇന്നത്തെ എഡിറ്റ് സമ്മറികൾ ചിരിപ്പിച്ചു.. ഒരു ഒപ്പു കൂടി..--Vssun 21:45, 27 ജൂൺ 2007 (UTC)
|
 |
|
ഒരു പ്രകൃതിനക്ഷത്രം കൂടി |
| പക്ഷിമൃഗാദികളെ കാട്ടിൽ നിന്നും കടലിൽ നിന്നും വിക്കിപീഡിയയിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് ഒരു താരം കൂടി. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് Simynazareth 05:44, 28 ജൂൺ 2007 (UTC)simynazareth |
 |
|
Way to go |
| പച്ച എന്നാൽ പോയ്കോളൂ എന്നാണ്. താങ്കൾ നടത്തുന്ന നല്ല പ്രവൃത്തികൾക്ക് ലക്ഷം ലക്ഷം പിന്നാലെ. പച്ചക്കൊടി കാട്ടുന്നത് --ചള്ളിയാൻ 16:41, 29 ജൂൺ 2007 (UTC) |
മലയാളം വിക്കിയിൽ വിവിധ ലേഖനങ്ങൾക്ക് അനുയോജ്യമായ ചിത്രങ്ങൾ കണ്ടെടുത്ത് അത് പ്രസ്തുത ലേഖനത്തിലേക്ക് ചേർക്കാൻ താങ്കൾ നടത്തുന്ന പരിശ്രമത്തിനു----
Shiju Alex 10:42, 14 മാർച്ച് 2007 (UTC)
| 100px |
|
പത്തായിരത്തിന്റെ താരം |
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:46, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:41, 2 ജൂൺ 2009 (UTC) |