വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
| 2000 |
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ രണ്ടായിരത്തിൽപ്പരം എഡിറ്റുകളുണ്ട്. |
| en-2 |
This user is able to contribute with an intermediate level of English. |
|
ഇദം ന മമ
വിക്കിയുടെ ഓരോ താളുകളിലും കുത്തി കുറിക്കുമ്പോൾ
മനസ്സിൽ കടന്നു വരുന്നത് ഒരേഒരു ചിന്ത മാത്രം
ഇദം ന മമ !
ഇതൊന്നും എനിക്ക് വേണ്ടിയല്ല.
കമ്പ്യുട്ടർ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.
മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി.
വിവരസാങ്കേതികമേഖലയിൽ ചില കോഡ് പണിയുമായി ജീവിക്കുന്നു.
[തിരുത്തുക] വിക്കിമീഡിയ സംരംഭങ്ങളിൽ എന്റെ സംഭാവനകൾ
പ്രദർശിപ്പിക്കുക
[തിരുത്തുക] പങ്കെടുത്ത വിക്കി സംഗമങ്ങളും പഠനശിബിരങ്ങളും
[തിരുത്തുക] ജാവാസ്ക്രിപ്റ്റ് താളുകൾ
 |
|
നക്ഷത്രപുരസ്കാരം |
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --റോജി പാലാ 13:33, 14 ജൂലൈ 2011 (UTC)
- ഞാനും ഒപ്പ് വയ്ക്കുന്നു--കിരൺ ഗോപി 19:33, 2 ഓഗസ്റ്റ് 2011 (UTC)
-
- എന്റേയും ഒരൊപ്പ്, സസ്നേഹം, --സുഗീഷ് 20:11, 2 ഓഗസ്റ്റ് 2011 (UTC)
|