ഉപയോക്താവ്:Atjesse

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pupa.JPG റിസല്‍ട്ട് പനിയിലാണ്. ഒപ്പം പാഠശാല ഉള്‍പ്പടെയുള്ള സഹോദര സമ്പവങ്ങളെ കൈവിട്ടതിലുള്ള ഒരു ചെറിയ സമരത്തിലും.


User browser firefox.png ഈ പേജ് ശരിക്ക് കാണുവാൻ ഫയർഫോക്സ് ഉപയോഗിക്കുക .
മറ്റു വിവരങ്ങള്‍

277.23191053014


ഞാൻ ജെസ്സെ.ജെസ്സെ പീ ഫ്രാൻസിസ്.അഭി ആണ് എന്നെ ഇങ്ങോട്ട് പിടിച്ചൊണ്ട് വന്നത്. ഇടക്ക് അങ്ങോട്ട് കൂറുമാറിയാരുന്നു.ഇപ്പം അവിടവും പാതി വിട്ടു. വിടാതെ നോ രക്ഷ. മലയാളം പാഠശാലാന്ന് വെച്ചാ ഇവ്ടട്ഠെ എല്ലാർക്കും അലർജിയാ. ഒരു ചെറിയ പ്രതിഷേധമെന്ന് തന്നെ പറയാം. എന്നും പറഞ്ഞ് ഞാൻ കലാപകാരിയൊന്നുമാവേല. എന്റെ വൈദ്യുത തപാൽ വിലാസം

gtalkjesse@gmail.com

വെറുതെ ആർക്കെങ്കിലും ചാറ്റണമെന്ന് തോന്നിയാ ഞാൻ റെഡി.....

ഉള്ളടക്കം

[തിരുത്തുക] ഇപ്പൊ

ഇപ്പൊ ഞാൻ ഇവിടില്ല... (അവിടേം). അമാറോക്ക് മലയാളത്തേൽ റോക്വോന്ന് നോക്കിക്കൊണ്ടിരിക്കുകയാ... ഓനെ മലയാളം പഠിപ്പിക്കാൻ മ്മിണി പാടാ...

[തിരുത്തുക] നോട്ടപ്പുള്ളികൾ

[തിരുത്തുക] വിവർത്തനം

[തിരുത്തുക] പ്രാവുചരിതം ഒന്നാം ഭാഗം

ഈ പ്രാവ് എവിടെ വേണേലും പറക്കും.English വിക്കിയിൽ നിന്ന് കിട്ടിയ Idea ആണ്.[പക്ഷെ വിക്കി ലൊഗോടെ താഴയെ പറക്കു :( ].

[തിരുത്തുക] കുതിര ചരിതം

എന്റെ കുതിര ഓടിപ്പോകാതെ നോക്കലാണ് ഇപ്പൊ വിക്കിയിൽ പ്രധാനപണി എന്നു ഞാൻ പറഞ്ഞിരുന്നു. ബട്ട്....

[തിരുത്തുക] പ്രാവുചരിതം രണ്ടാം ഭാഗം

ഇപ്പൊ നിങ്ങൾ നോക്കിയാ പ്രാവിനെ കാണൂല.കാരണം...കാരണം.......അതെ....ഈ മലയാളം വിക്കിലെ ക്രൂരരും നീചരും കണ്ണിൽ ചോരയില്ലാത്തവരുമായ അഡ്മിൻസ് തന്നെ...എന്റെ കുതിരേം അവർ വെടിച്ചു.....ഹും.....

[തിരുത്തുക] ഹയ്യോ

ചിത്രംന്ന് വെച്ച് യെവർക്ക് വട്ടാ...കണ്ട ചിത്രങ്ങളൊക്കെ അങ്ങ് ഡിലീറ്റിക്കളയും!!!പാവം ഐൻസ്റ്റീൻ ...ദേ...ഓനേം വെടിക്കാൻ പോണു...

[തിരുത്തുക] ദ് മിഡ്നൈറ്റ് എഡിറ്റ്(ഉറ്ങാതിരുന്ന രാത്രി)

ഈ എഡിറ്റ് നടത്തിയ ദിവസം ആകെ ഉറങ്ങിയത് 1 മണിക്കൂറാണ്. പാതിവട്ടിലാണ് ആ തലൈകെട്ടുകളടിച്ചതെന്ന് രാവിലെ വായിച്ചപ്പോഴാണ് മനസിലായത്

[തിരുത്തുക] ദ് ലിനക്സ് എഡിറ്റ്

ലിനക്സിൽ നിന്ന് നടത്തിയ ആദ്യ എഡിറ്റ് --117.196.166.161 11:08, 5 ജൂലൈ 2008 (UTC)
ലിനക്സിൽ നിന്നുള്ള അടുത്തവിടവാങ്ങലിൻ തൊട്ട് മുമ്പ് നടത്തിയ എഡിറ്റ് ഠോ ഠോ ഠോ-ബഹുമാനാർത്ഥം മൂന്ന് വെടിയിരിക്കട്ടെ..... --ബിനോ 12:42, 23 ഓഗസ്റ്റ്‌ 2008 (UTC) ങീ...ഞാൻ വിസ്റ്റേലെത്തിയേ......--ബിനോ 13:51, 23 ഓഗസ്റ്റ്‌ 2008 (UTC)

[തിരുത്തുക] Frequently asked Questions(ഉത്തരങ്ങൾ ഒൺലി)

വിശ്വം ഭായ്ടെ സംശയം തീർക്കാനായി- ഞാൻ ഒരാൺകുട്ടിയാണേ!!
എന്റെ സംശയ തീർക്കാനായി:അല്ല..ഈ വിശ്വം ഭായ് ഇപ്പൊ എവിടാ?



[തിരുത്തുക] ഞാന്‍ എടുത്ത “ചിത്രങ്ങള്‍”

രണ്ടും ഡിലീറ്റിക്കളഞ്ഞു!! ഇത് വെര്‍തെ ഒരോര്‍മക്കിട്ടതാ..



Jesse P Francis,Jesse Francis

സ്വകാര്യതാളുകൾ
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി