ഉപയോക്താവ്:Aruviyodu

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aruviyodu[തിരുത്തുക]

അരുവിയോട്[തിരുത്തുക]

കേരളത്തിലെ തെക്കെ അറ്റത്തെ ജില്ലയായ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര താലൂക്കിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് അരുവിയോട്. നെയ്യാറിന്റെ പോഷക നദിയായ ചിറ്റാർ ഒഴുകുന്നത് ഈ പ്രദേശത്തുകൂടിയാണ്‌. പണ്ടുകാലത്ത് പ്രധാന വഴിയോരങ്ങളിലെല്ലാം യാത്രക്കാർക്ക് വിശ്രമിക്കുവാൻ വഴിയമ്പലങ്ങളും കുടിവെള്ളത്തിന് കിണറും, തലച്ചുമടിറക്കിവയ്ക്കുവാൻ ചുമടുതാങ്ങികളും, ചോലമരങ്ങളും, കൽത്തൂൺ വഴിവിളക്കുകളുമൊക്കെയുണ്ടായിരുന്ന ഗ്രാമമായിരുന്നു അരുവിയോട്. അവയിൽ കടമ്പറമൂലയിലെ വഴിയമ്പലലം ഇന്നു സ്മാരകമായി നില കൊള്ളുന്നു. പ്രശ്സതനായ മലയാള കവി പ്രൊഫസർ വി.മധുസൂദനൻ നായർക്ക് ജന്മദേശം കൂടിയാണ് ഈ ഗ്രാമം. അരുവിയോടിന്റെ സാംസ്കാരിക കൂട്ടായ്മയാണ് താളത്രയം കലാ-സാംസ്കാരിക വേദികലാസാംസ്‌കാരിക സമിതി..

ചിറ്റാർ
New Biginning.. From Aruviyodu
താളത്രയം ഗ്രന്ഥശാലയുടെ ഉദ്ഘാടനം
Aruviyodu bridge
താളത്രയം
Aruviyodu
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Aruviyodu&oldid=2787761" എന്ന താളിൽനിന്ന് ശേഖരിച്ചത്