ഉപയോക്താവ്:Anshif Mankada

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

malappuram-mankada

വിദ്യാഭ്യാസംസാക്ഷരതാ നിലവാരം കൂടുതൽ ആണെങ്കിലും ഉന്നത വിദ്യാഭ്യാസം ലഭിച്ചവരുടെ എണ്ണം വളരെ കുറവാണ്.കേരള സാക്ഷരതാ മിഷന്റെപ്രവർത്തനങ്ങളുടെ ഭലമായി ആണ് ഒരുപാടുപേർ ഇവിടെ സാക്ഷരർ ആയത്. ഈ പഞ്ചായത്തിൽ ഒരുപാട് പ്രൈമറി, അപ്പർ പ്രൈമറി വിദ്യാലയങ്ങൾ ഉണ്ട്. ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം ആയിരകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഗവണ്മെന്റ് ഹയ്യർ സെക്കന്ററി സ്കൂൾ ആണ്. ധാരാളം അഭ്യസ്തവിദ്യരെ പ്രദാനം ചെയ്ത ഈ വിദ്യാലയം പുകൾപെറ്റതാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anshif_Mankada&oldid=2143818" എന്ന താളിൽനിന്ന് ശേഖരിച്ചത്