ഉപയോക്താവ്:നിരക്ഷരൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരിയായ നാമം മനോജ് രവീന്ദ്രൻ. എറണാകുളം ജില്ലയിൽ മുനമ്പം എന്ന സ്ഥലത്ത് 1969ൽ ജനിച്ചു. നിലവിൽ, എണ്ണഖനന രംഗത്ത് ലോഗിങ്ങ് എഞ്ചിനീയറായി, അബുദാബി ആസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
manojravindran@gmail.com
[തിരുത്തുക] വിക്കിജീവിതം
- 2011 ഫെബ്രുവരി 21 മുതൽ മലയാളം വിക്കിപീഡിയയിൽ അംഗമാണ്.
- 2011 ഫെബ്രുവരി 21 മുതൽ ലേഖനങ്ങൾ എഴുതിത്തുടങ്ങി.