ഉപയോക്താവിന്റെ സംവാദം:Vishakhan

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Vishakhan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:52, 17 നവംബർ 2014 (UTC)[മറുപടി]

സിനിമകൾ[തിരുത്തുക]

നമസ്തേ സുഹൃത്തേ, താങ്കൾ Gone wih the wind‎, Seven samurai‎, ബെൻഹർ‎ എന്നീ താളുകളിൽ വളരെ കൂടുതൽ ഉള്ളടക്കം ഒറ്റയടിക്കു ചേർത്തു കണ്ടു. അത് താങ്കൾ എവിടെ നിന്നെങ്കിലും പകർത്തി ഒട്ടിച്ചതാണോ? ഇത്രയും ഉള്ളടക്കം ഒരുമിച്ചു വന്നതു കൊണ്ടു സംശയിക്കുന്നതാണ്. അങ്ങനെയാണെങ്കിൽ ആ ഉള്ളടക്കത്തിന് പകർപ്പവകാശം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത് വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായതിനാൽ നീക്കം ചെയ്യപ്പെടാം. ഇനി അങ്ങനെ അല്ലാ എങ്കിൽ എന്റെ സംശയം ദയവായി ക്ഷമിക്കുക. അതോടു കൂടി താങ്കൾ ഈ വിവരങ്ങൾക്ക് അവലംബമാക്കിയ സ്രോതസ്സുകളുടെ വിവരങ്ങൾ കൂടി അവിടെ ദയവായി ചേർക്കാമോ? എല്ലാ തിരുത്തലുകൾക്കും ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:33, 17 നവംബർ 2014 (UTC)[മറുപടി]

പ്രിയ മനു താങ്കളുടെ സംവാദത്തിന് നന്ദി. ഈ വിവരങ്ങൾ വിക്കിപീഡിയ ഇംഗ്ലീഷ് പതിപ്പ് അടക്കമുള്ള ഇന്റർനെറ്റ് സൈറ്റുകളിൽ നിന്നും ശേഖരിച്ചിട്ടുള്ളവയാണ്. ഒരു ലേഖനത്തിന് വേണ്ടി ഞാൻ സമാഹരിച്ച വിവരങ്ങൾ വിക്കി പീഡിയയിലേക്ക് ചേർത്തിരിക്കുകയാണ്. ഇവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള കോപ്പിറൈറ്റ് വരാൻ ഇടയില്ല. കാരണം ഇതു ഞാൻ സ്വന്തമായി എഴുതിയവയാണ്. സഹകരണത്തിന് നന്ദി വിശാഖൻ Vishakhan (സംവാദം) 17:02, 17 നവംബർ 2014 (UTC)[മറുപടി]