ഉപയോക്താവിന്റെ സംവാദം:Shyam prasad M nambiar

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Shyam prasad M nambiar !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 07:34, 14 ഏപ്രിൽ 2014 (UTC)[മറുപടി]

അവലംബങ്ങൾ[തിരുത്തുക]

വിക്കിപീഡിയ അവലംബമാക്കാൻ കഴിയില്ല. ദയവായി ആംഗലേയ വിക്കിപീഡിയയിൽ ഉപയോഗിച്ചിരിക്കുന്ന അവലംബങ്ങൾ ഉപയോഗിക്കാമോ? :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:24, 10 ജനുവരി 2015 (UTC)[മറുപടി]

പ്രമാണം:Cannon of ooty.JPG-ന്റെ പകർപ്പവകാശപ്രശ്നം[തിരുത്തുക]

പ്രമാണം:Cannon of ooty.JPG എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.

താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.

താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 13:10, 21 മേയ് 2015 (UTC)[മറുപടി]

ഒരു ചോദ്യം[തിരുത്തുക]

"മിനിമം അഞ്ച് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ(വിക്കിപീഡിയ:ഏഷ്യൻ മാസം 2015) പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. "

ഇതിനായി വിക്കിപീഡിയർ മേൽവിലാസം എങ്ങനെ നല്കണം?


കൃത്യം അഞ്ച് ലേഖനങ്ങൾ നിർമിച്ച എനിക്ക് ഇത് ബാധകമല്ലേ?

You have new messages
You have new messages
നമസ്കാരം, Shyam prasad M nambiar. താങ്കൾക്ക് വിക്കിപീഡിയ_സംവാദം:ഏഷ്യൻ_മാസം_2015 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മൻസബ്ദാർ[തിരുത്തുക]

ആവശ്യമായ അവലംബങ്ങൾ നൽകുമല്ലോ. ഇതു കൂടി നോക്കൂ-വിക്കിപീഡിയ:ലേഖനങ്ങളിലെ അവലംബങ്ങൾ - തുടക്കക്കാർക്ക്
ഷാജി 14:54, 28 നവംബർ 2015 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

നവാഗത താരകം
അല്പം താമസിച്ചുവെങ്കിലും ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം, Adv.tksujith (സംവാദം) 14:38, 5 ജനുവരി 2016 (UTC)[മറുപടി]


വളരെ നന്ദി സർ,ഈ താരകം ലഭിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.Shyam prasad M nambiar (സംവാദം) 14:42, 6 ജനുവരി 2016 (UTC)[മറുപടി]

വിക്കിപീഡിയ ഏഷ്യൻ മാസം 2015 പോസ്റ്റ് കാർഡ്[തിരുത്തുക]

ഏഷ്യൻ മാസം 2015 സംബന്ധിച്ച താങ്കളുടെ പരാതി കണ്ടു. അത് അബദ്ധത്തിൽ പറ്റിപ്പോയതാണെന്ന് മനസ്സിലാക്കുമല്ലോ. ഡിസംബർ 15 വെരയായിരുന്നു സമയം. എങ്കിലും ഇനിയും വിവരങ്ങൾ നൽകൂ... പോസ്റ്റ് കാർഡ് അയയ്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താമോ എന്ന് നോക്കട്ടെ. കണ്ണി താഴെ ചേർക്കുന്നു.

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. താങ്കൾ ഈ പദ്ധതിപ്രകാരം 5 ലേഖനങ്ങൾ ചേർക്കുകയും പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹനാവുകയും ചെയ്തിരിക്കുന്നു പ്രത്യേകം അഭിനന്ദനങ്ങൾ. പോസ്റ്റ് കാ‍ർഡ് അയക്കുന്നതിനായി താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു.



Adv.tksujith (സംവാദം) 14:41, 5 ജനുവരി 2016 (UTC)[മറുപടി]


സർ,പ്രതികരണത്തിന് വളരെയധികം നന്ദി.ആ ഫോമിൽ വിലാസം നല്കി Shyam prasad M nambiar (സംവാദം) 14:38, 6 ജനുവരി 2016 (UTC)[മറുപടി]

ഏഷ്യൻമാസം പരാതി[തിരുത്തുക]

പ്രിയ സുഹൃത്തേ, ഈ Syamprasad ഇടയിൽ എവിടെനിന്ന് വന്നു എന്ന് എനിക്ക് എത്ര ശ്രമിച്ചിട്ടും മനസ്സിലായില്ല. പങ്കെടുത്തവർ എന്ന പട്ടിക മുകളിൽ കൊടുത്തിട്ടുള്ള കണ്ണികളിൽനിന്നും പകർത്തി ഉണ്ടാക്കിയതാണ്. വളരെ വലിയ ഒരു പട്ടിക തിരുത്തിയപ്പോൾ വന്ന പിശക് ആകാമെന്ന് തോന്നുന്നു. ഏതായാലും താങ്കളുടെ വിലാസം നൽകുക. പോസ്റ്റ് കാർഡ് അയക്കാനുള്ള സമയം കഴിഞ്ഞിട്ടില്ല. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു. ചൂണ്ടിക്കാട്ടിയതിന് നന്ദി. ഭാവിയിൽ ഇത്തരം പിശകുകൾ വരാതെ ശ്രദ്ധിക്കുന്നതായിരിക്കും. താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു. --രൺജിത്ത് സിജി {Ranjithsiji} 16:57, 5 ജനുവരി 2016 (UTC)[മറുപടി]

ചൂണ്ടിക്കാണിച്ച ശ്യാം പ്രസാദിനും മറുപടി കൊടുത്ത രഞ്ജിത്തിനും നന്ദി. float. --മനോജ്‌ .കെ (സംവാദം) 04:38, 6 ജനുവരി 2016 (UTC)[മറുപടി]


സർ,പ്രതികരണത്തിന് വളരെയധികം നന്ദി

ആ ഫോമിൽ വിലാസം നല്കിയിട്ടുണ്ട്.ഫസ്റ്റ് നെയിം Shyam prasad എന്നും ലാസ്റ്റ് നെയിം M nambiar എന്നുമാണ് നല്കിയിട്ടുള്ളത്.ഈ വിവരങ്ങൾ യഥാർത്ഥത്തിൽ ലഭിച്ചോ എന്ന് പരിശോധിക്കാമോ?Shyam prasad M nambiar (സംവാദം) 14:47, 6 ജനുവരി 2016 (UTC)[മറുപടി]

വിക്കിപീഡിയ ഏഷ്യൻ മാസം 2015 അഭിപ്രായങ്ങളും വിലാസവും[തിരുത്തുക]

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇപ്പോഴാണ് തുടരുന്നത്. പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹരായവരുടെ അഭിപ്രായങ്ങളും വിലാസവും ശേഖരിക്കാനായി ഏഷ്യൻമാസം സംഘാടകർ ഒരു സർവ്വേ നടത്തുന്നു. താങ്കൾ അതിൽ പങ്കെടുത്ത് താങ്കളുടെ അഭിപ്രായവും വിലാസവും രേഖപ്പെടുത്തുമല്ലോ. സർവ്വേ ലിങ്ക് ഇവിടെ. സർവ്വേ തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ലീഷിലാണ് അസൗകര്യമാവില്ലെന്ന് കരുതുന്നു.

സ്നേഹത്തോടെ ------രൺജിത്ത് സിജി {Ranjithsiji} 14:15, 16 ജനുവരി 2016 (UTC)[മറുപടി]


അതിൽ വിലാസം ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്കാൻ പറഞ്ഞിട്ടുണ്ട്.എങ്ങനയാണിത് ചെയ്യുക? മലയാളത്തിൽ വിലാസം മുഴുവൻ ടൈപ്പ് ചെയ്ത ശേഷം ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുകയാണോ വേണ്ടത്?

സ്വീകർത്താവ് എന്ന നിലയിലുള്ള നാമം(name as receiver) എതു ഭാഷയിൽ നല്കേണം?

മറുപടി പ്രതീക്ഷിച്ചുകൊണ്ട് Shyam prasad M nambiar (സംവാദം) 14:20, 19 ജനുവരി 2016 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി![തിരുത്തുക]

ആശംസകൾ. Mpmanoj (സംവാദം) 16:58, 28 ഒക്ടോബർ 2016 (UTC)[മറുപടി]

വിക്കപീഡിയ ഏഷ്യൻ മാസം 2016[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:18, 31 ഒക്ടോബർ 2016 (UTC)[മറുപടി]

വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം[തിരുത്തുക]

പ്രിയ സുഹൃത്തേ, വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി പേരു ചേർത്തിരുന്നുവല്ലോ. തിരുത്തൽ യജ്ഞം അവസാനിക്കാനായി ഇനി 5 ദിവസം കൂടിയേയുള്ളൂ. ഇനിയും 4 ലേഖനങ്ങൾ എഴുതിയിട്ടില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ എഴുതുക.

4ലേഖനങ്ങൾ 300 വാക്കുകൾ ഉള്ളതായിരിക്കണം. ഏഷ്യയിലെ ഏതെങ്കിലും വിഷയത്തെപ്പറ്റിയായിരിക്കണം ഇന്ത്യയ്ക്കുവെളിയിലുള്ള വിഷയമായിരിക്കണം എന്നിവയാണ് നിബന്ധനകൾ

ലേഖനങ്ങൾ എഴുതുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ

എന്ന് --രൺജിത്ത് സിജി {Ranjithsiji} 03:39, 25 നവംബർ 2016 (UTC)[മറുപടി]


ഏഷ്യൻ മാസം 2016 നാളെ അവസാനിക്കുന്നു[തിരുത്തുക]

300 വാക്കുകളുള്ള 2 ലേഖനങ്ങൾ കൂടി എഴുതിയാലേ താങ്കളെ പോസ്റ്റ്കാർഡ് പദ്ധതിയിൽ പരിഗണിക്കാൻ നിർവ്വാഹമുള്ളൂ. നാളെത്തന്നെ 2 ലേഖനം 300 വാക്കുള്ളത് ചേർക്കുക. പദ്ധതി നാളെ അവസാനിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 11:12, 29 നവംബർ 2016 (UTC)[മറുപടി]

വിക്കിമീഡിയ പ്രസ്ഥാനം[തിരുത്തുക]

ഞാൻ വിക്കിമീഡിയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഈ താളും ബന്ധപ്പെട്ട സൈറ്റ് നോട്ടീസും തർജ്ജമ ചെയ്തിരുന്നു. താളിന്റെ തർജ്ജമ നിലവിലുണ്ട്, എന്നാൽ സൈറ്റ് നോട്ടീസ് കാണാനേയില്ല. കാരണം അറിയാമോ? Shyam prasad M nambiar (സംവാദം) 13:39, 30 മാർച്ച് 2017 (UTC)[മറുപടി]

ഉത്തരം കണ്ടെത്തിയിരിക്കും എന്നു പ്രതീക്ഷിക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:55, 28 നവംബർ 2018 (UTC)[മറുപടി]

നിർദ്ദേശങ്ങൾക്കു നന്ദി അറിയിക്കുന്നു.

താങ്കളുടെ പേജിൽ മറ്റൊരു സുഹൃത്തു പറഞ്ഞപോലെ, ഞാനും കാർഡു ലഭിക്കാൻ വേണ്ട വിവരം നൽകിയിരുന്നു. ഇതുവരെ കാർഡ് ഇവിടെയെത്തിയിട്ടില്ല. --Ramjchandran (സംവാദം) 18:31, 13 ഏപ്രിൽ 2017 (UTC)[മറുപടി]

എനിക്കും ഇതുവരെ 2015ലെ ഏഷ്യൻ മാസത്തിന്റെ പോസ്റ്റ് കാർഡ് കിട്ടിയില്ല.(2016ലേതിന് ഞാൻ അർഹത നേടിയതുമില്ല....)

അത് കിട്ടുന്ന കാര്യം സംശയാസ്പദമാണെന്ന് തോനുന്നു സർ, വിവരങ്ങൾ നൽകുന്ന ഫോമിൽ വിവരങ്ങൾ നൽകിയശേഷമുള്ള താളിൽ ചിലപ്പോളെ കിട്ടു എന്ന അർത്ഥത്തിൽ അന്താരാഷ്ട്ര തപാൽ സംവിധാനത്തെപ്പറ്റി എന്തൊക്കയോ പറയുന്നുണ്ടായിരുന്നു എന്നാണ് എന്റെ ഓർമ........... Shyam prasad M nambiar (സംവാദം) 09:56, 14 ഏപ്രിൽ 2017 (UTC)[മറുപടി]


താരകത്തിനു നന്ദി --Challiovsky Talkies ♫♫ 19:03, 18 ഏപ്രിൽ 2017 (UTC)[മറുപടി]

പുതിയ ലേഖനങ്ങളിൽ നിന്ന്[തിരുത്തുക]

പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന ഭാഗം പുതുക്കിയതിനു നന്ദി . പുതുക്കുമ്പോൾ പഴയ ലേഖന കണ്ണികൾ മായ്ക്കാൻ ശ്രദ്ധിക്കുക , ഒരു ഭാഗത്തു അഞ്ചിൽ കൂടുതൽ കണ്ണികൾ വേണ്ട , പൂമുഖത്തു താങ്കളുടെ തിരുത്തുകൾ കാണാം എന്നത് മറക്കരുത് . താങ്കൾ തന്നെ എഴുതിയ ഒരു ലേഖനം ഇങ്ങനെ എടുത്തു പൂമുഖത്തു ചേർക്കുന്നത് എത്രത്തോളം ഉചിതം ആണെന്ന് സ്വയം ചിന്തിക്കുക , നല്ല ഒരു വിക്കി അനുഭവം നേരുന്നു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 16:50, 19 ഏപ്രിൽ 2017 (UTC)[മറുപടി]

നിർദേശങ്ങൾക്ക് നന്ദി സർ,

എങ്കിലും ഞാൻ തന്നെ ആരംഭിച്ച ലേഖനങ്ങൾ ചേർത്തതിൽ എനിക്ക് അനൗചിത്യം തോന്നുന്നില്ല. ഞാൻ ഈ താൾ പുതുക്കുന്നതിന് മുൻപ് ഒരു മാസത്തിലധികമായി പുതുക്കപ്പെടാതിരുന്ന താളാണ് ഞാൻ അപ്ഡേറ്റ് ചെയ്തത്("Something is better than nothing" എന്നാണല്ലോ). ഇപ്പോൾ ചേർത്ത ലേഖനങ്ങളാകട്ടെ(ഗഗാറിൻസ് സ്റ്റാർട്ട്,നാസി ജർമനിയിലെ മൃഗക്ഷേമ നയങ്ങൾ) നിലവാരത്തിൽ താഴ്ന്നതുമല്ല.(മലയാളം വിക്കിയിലെ മിക്ക ലേഖനങ്ങളും തർജ്ജമ തന്നെയാണല്ലോ സർ, ഇവ ഇംഗ്ലീഷ് വിക്കിയിലെ താളിന് സമാനം തന്നെയാണ്, അഥവാ തർജ്ജമ പൂർണമാണ്. ഇത് താങ്കൾക്ക് സ്വയം പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.) പിന്നെന്ത് അനൗചിത്യം?

മാത്രമല്ല ഇപ്പോൾ പുതുതായി നിർമിക്കപ്പെടുന്ന താളുകളിലധികവും അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞവുമായി ബന്ധപ്പെട്ടതാണ്. മാനദണ്ഡങ്ങൾ നിശ്ച്ചയിക്കാത്തതിനാൽ ഇവയിൽ മിക്കതിന്റെയും നിലവാരം ചോദ്യം ചെയ്യപ്പെടാവുന്നതാണ്.Shyam prasad M nambiar (സംവാദം) 07:59, 20 ഏപ്രിൽ 2017 (UTC)[മറുപടി]

Hello! Thank you for your contributions about the Swedish World Heritage! You are now eligeble for a book prize. Please send an address where you want it shipped to jan.ainali@raa.se. If you prefer to not provide an address, the book is also available for download here (pdf, 5 MB). Best regards, Ainali (സംവാദം) 12:51, 30 മേയ് 2017 (UTC)[മറുപടി]

@Ainali : Sir, I sent you an Email with my address, My Email address is shyamprasad665[at]Gmail[dot]com. Please reply me whether you received the Email. Regards....Shyam prasad M nambiar (സംവാദം) 16:58, 31 മേയ് 2017 (UTC)[മറുപടി]

@Ainali : Sir, As it needed some correction as it is for international post I sent you an Email again with the address. Please reply me whether you received the Email. RegardsShyam prasad M nambiar (സംവാദം) 01:49, 1 ജൂൺ 2017 (UTC)[മറുപടി]

Thank you for participating in the UNESCO Challenge![തിരുത്തുക]

Hi,

Thank you for participating in the UNESCO Challenge! I hope you had as fun as we did!

If you could take a minute to answer our survey, we would be very grateful. Your answer will help us improve our Challenges in the future.

Best,

John Andersson (WMSE) (സംവാദം) 08:41, 2 ജൂൺ 2017 (UTC)[മറുപടി]

Hi!

Thank you for your contribution to the UNESCO Challenge a couple of months ago.

I don't know if you have noticed, but there is a new competition starting tomorrow, that is co-arranged by UNESCO and Wikimedia Sverige – the COH Challenge. This time, the purpose is to get as many of the images uploaded as part of the Connected Open Heritage project (e.g. of world heritage sites, the images can be found here) as possible to be used in Wikipedia articles (however, at most five images – with caption – per article).

I hope you want to participate! :)

Best, Eric Luth (WMSE) (സംവാദം) 15:54, 30 ജൂൺ 2017 (UTC)[മറുപടി]