ഉപയോക്താവിന്റെ സംവാദം:Shijualex/Talk Archive 2007

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Image:Flamsteed.png ന്റെ ഉറവിടം ചേർത്തിട്ടില്ല[തിരുത്തുക]

Image:Flamsteed.png അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:42, 6 ജനുവരി 2007 (UTC)[മറുപടി]

ക്രമീകരിച്ചതിന` നന്ദി Skvasundharan

പ്രിയ ഷിജൂ,
ചിത്രത്തിന്റെ വിവരങ്ങൾ തന്നതിനു നന്ദി. വിഷമം തോന്നരുതേ ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ കോപ്പിറൈറ്റ് വള്ളിക്കെട്ടുകളിൽ നമ്മൾ കുടുങ്ങും. അതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. പിന്നെ പരിഭാഷവിക്കിയിൽനിന്നും ആ ലേഖനം ഞാൻ കോപ്പി ചെയ്ത് ഇട്ടുകൊള്ളാം. ആത്മാർത്ഥ പരിശ്രമങ്ങൾക്ക് ഒരിയ്ക്കൽകൂടി നന്ദി - ടക്സ്‌ എന്ന പെന്‌ഗ്വിൻ 14:31, 7 ജനുവരി 2007 (UTC)[മറുപടി]

ഒരു ചെറിയ പ്രശ്നമുണ്ടല്ലോ ഷിജൂ. Cartes Du Ciel എന്ന സോഫ്റ്റ്‌വെയർ ഇത്തരം ചാർട്ടുകൾ വരയ്ക്കാനുള്ളതല്ലേ ? അപ്പോൾ അത് താങ്കൾ നിർമ്മിച്ച ഡൊക്യുമെന്റാണ് (ഈ ചിത്രം ആ സോഫ്റ്റ്‌വെയറിലുള്ള പ്രീഡിഫൈൻഡ് ഓബ്ജക്റ്റല്ല എന്നു വിശ്വസിക്കുന്നു). അത് സ്ക്രീൻഷോട്ട് എന്ന കാറ്റഗറിയിൽ വരില്ല എന്നാണ് എന്റെ വിശ്വാസം. തൽകാലം NSD ടാഗ് ഞാൻ നീക്കാം. എന്നിട്ട് {{GFDL-self}} എന്ന റ്റാഗ് ചേർക്കുന്നു. ലൈസൻസ് താങ്കൾക്ക് പിന്നീട് മാറ്റണമെങ്കിൽ മാറ്റിക്കൊള്ളൂ. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 14:58, 7 ജനുവരി 2007 (UTC)[മറുപടി]

പുതിയ ലേഖനം[തിരുത്തുക]

ഈ കാര്യം മിനിഞ്ഞാന്ന് ടക്സിനോട് പറഞ്ഞിരുന്നു. പുള്ളി ഇതു വരെ കണ്ടിട്ടില്ലാ അങ്ങനത്തെ ലിങ്ക് എന്നാണ് പറയുന്നത്. നമുക്കീ സം‌വാദം പഞ്ചായത്തിലേയ്ക്ക് മാറ്റിയാലോ. --ചള്ളിയാൻ 02:17, 9 ജനുവരി 2007 (UTC)[മറുപടി]

ഇതര വിക്കി ലിങ്കുകൾ[തിരുത്തുക]

--Shiju Alex 05:54, 22 ജനുവരി 2007 (UTC) ഷിജു, പുതിയ ലേഖനങ്ങൾക്ക് ഇംഗ്ലീഷ് വിക്കിയിലുള്ള ഇന്റർവിക്കി കണ്ണികൾ എല്ലാം പകർത്തുന്നതിനോടൊപ്പം, മലയാളം വിക്കിയിലേക്കുള്ള ഒരു കണ്ണി ഇംഗ്ലീഷ് വിക്കിയിലും ഇടുക. ഇതു കൊണ്ടുള്ള നേട്ടം എന്തെന്നാൽ, ഇംഗ്ലീഷ് വിക്കിയിൽ ഏതെങ്കിലും ഭാഷയിലേക്കുള്ള ഒരു പുതിയ കണ്ണി വന്നാൽ അപ്പപ്പോൾ തന്നെ മലയാളം വിക്കിയിലും അത് അപ്ഡേറ്റാകും (ഇംഗ്ലീഷ് വിക്കിയിൽ ഇഷ്ടം പോലെ ബോട്ടുകൾ ഈ പണിചെയ്യാൻ വേണ്ടിത്തന്നെയുണ്ട്). ഇങ്ങനെ നോക്കിയാൽ, മലയാളം വിക്കിയിൽ ഒന്നും കോപ്പിചെയ്യാതെ, ഇംഗ്ലീഷ് വിക്കിയിൽ മലയാളത്തിലേക്കുള്ള ഒരു കണ്ണി മാത്രം ഇട്ടാൽ പോലും ഈ കണ്ണികളെല്ലാം ബോട്ടുകൾ തനിയെ മലയാളം വിക്കിയിൽ ചേർക്കും. ദയവായി ശ്രദ്ധിക്കുക. --Vssun 08:44, 12 ജനുവരി 2007 (UTC)[മറുപടി]

many many thanks (for that mail too)--Vssun 06:31, 18 ജനുവരി 2007 (UTC)[മറുപടി]

ക്ഷമിക്കണം[തിരുത്തുക]

ഷിജു ഞാൻ എന്നെ തന്നെ മറന്നു പോകുന്നു. ഓർമ്മപ്പെടുത്തലിന് നന്ദി!! സ്നേഹത്തോടെ!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 08:04, 24 ജനുവരി 2007 (UTC)[മറുപടി]

It is a measure of wikipedia quality.. defenition from wiki follows..

The "Depth" column (Edits/Articles × Non-Articles/Articles) is a rough indicator of a Wikipedia’s quality, showing how thoroughly its articles are updated; depths above 200 for Wikipedias below 10 000 articles are dismissed as irrelevant

--Vssun 09:03, 31 ജനുവരി 2007 (UTC)[മറുപടി]

  • Create a new archive in your userspace say "User:Shijualex/Talk_archive_1"
  • copy talk page contents to this page and save it
  • Clear all contentents from talk page
  • Add a link to the new page (User:Shijualex/Talk_archive_1)

Thats it.

ഷിജൂ Talk archive ഫിക്സ് ചെയ്തിട്ടുണ്ട്. മാറ്റങ്ങൾ ശ്രദ്ധിക്കുമല്ലോ? മുകളിലെ നോട്ട് ഞാൻ ഇട്ടതായിരുന്നു. ലോഗിൻ ചെയ്യാഞ്ഞതിൽ ക്ഷമിയ്ക്കുക- ടക്സ്‌ എന്ന പെന്‌ഗ്വിൻ 11:15, 31 ജനുവരി 2007 (UTC)[മറുപടി]
  • Create a new archive in your userspace say "User:Shijualex/Talk_archive_1"

How this can be done? Now I used the "ലേഖനം തുടങ്ങുക" link to create the page.--Shiju Alex 11:43, 31 ജനുവരി 2007 (UTC)[മറുപടി]

I actually play with the browsers address bar rather than depending on the link.

If I need to create something under my user space, say "TestPage", I'll type the Full url as http://ml.wikipedia.org/wiki/User:Tux the penguin/TestPage in the address bar and will press enter. The wiki engine will welcome me to create the same.

But I hope the "ലേഖനം തുടങ്ങുക" link can also do the same by giving User:Tux the penguin/TestPage. notice that I'm not including the Full URL here (http://...).

Hope this helps. ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:09, 31 ജനുവരി 2007 (UTC)[മറുപടി]

ഷിജു.. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ സന്തോഷമല്ലാതെ ഒരു ബുദ്ധിമുട്ടുമില്ലാട്ടോ.. പകൽ സമയത്ത്‍ തിരക്കിലായകാരണം ഉത്തരം പറയാൻ പറ്റിയില്ല. ടക്സിന്റെ സഹായത്തോടെ ആർക്കൈവ് ചെയ്തതായിക്കണ്ടു.. അഭിനന്ദനങ്ങൾ..--Vssun 16:52, 31 ജനുവരി 2007 (UTC)[മറുപടി]

താങ്കൾ കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട് ഷിജു. എന്താണന്നറിയില്ലന്നെ ഞാനും കുറച്ചു നാളായി സംശയിച്ചിരിക്കുകയായിരുന്നു. ഈ ഇതെല്ലാം എവിടെ പോകുന്നു എന്ന്. ഇനി ശരിയാക്കി കൊള്ളാം!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 05:30, 2 ഫെബ്രുവരി 2007 (UTC)[മറുപടി]

മറുപടിക്ക് നന്ദി ഷിജു.

ലിജു മൂലയിൽ 13:35, 13 ഫെബ്രുവരി 2007 (UTC)[മറുപടി]

താരകത്തിന് നന്ദി[തിരുത്തുക]

താരകത്തിനും താങ്കളുടെ വാക്കുകൾക്കും വളരെ നന്ദി. ധ്രുവനക്ഷത്രമാവാൻ കൊതിയുണ്ട്.പക്ഷേ ഇത് എത്രകാലം എന്ന് പറയാൻ പറ്റില്ല. ഇപ്പോൾ തന്നെ ഭാര്യ മുറുമുറുപ്പിലാണ്. :) --220.226.88.5 17:12, 15 ഫെബ്രുവരി 2007 (UTC)[മറുപടി]

html എനിക്ക് വല്യ പിടിയില്ല ഷിജു. പ്രവീൺ ആണ് പറ്റിയ ആൾ. പിന്നെ എഡിറ്റ് ബോക്സിലെ ഫോർമുല ഓപ്ഷൻ ഉപയോഗിച്ചു നോക്കിയോ --ചള്ളിയാൻ 14:59, 24 ഫെബ്രുവരി 2007 (UTC)[മറുപടി]

ഷിജു.. തിരിച്ചു വന്നത് തിരക്കിലേക്കാണ്.. ഇന്നും സമയമുണ്ടായിട്ടല്ല.. ഒരു മണിക്കൂറെങ്കിലും ദിവസേന വിക്കിയിൽ ഇരിക്കണമെന്നു കരുതി.. --Vssun 08:54, 27 ഫെബ്രുവരി 2007 (UTC)[മറുപടി]

ചിത്രത്തിന്റെ ഉറവിടം[തിരുത്തുക]

തന്നവാരിത്തീനി 15:01, 27 ഫെബ്രുവരി 2007 (UTC)സേർച്ച് ചെയ്തപ്പോൽ കണ്ടെത്തി[മറുപടി]

പുതുമുഖങ്ങളെ കടിച്ചുകുടയരുത്[തിരുത്തുക]

പ്രിയപ്പെട്ട ഷിജു,

ഒരു അനൊണിമസ് യൂസർ എഴുതിയ ലേഖനത്തിന്റെ സംവാദത്താളിൽ താങ്കൾ ഇത് കൊടുക്കണ്ടായിരുന്നു!! അജ്ഞാത ഉപഭോക്താവിനെ സംവാദത്തിലെഴുതിയ ആരും കടിച്ചു കുടഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഷിജു ശ്രദ്ധിക്കാൻ മറന്നു എന്നു വിശ്വസിക്കുന്നു. --ജിഗേഷ് | ജിഗേഷിനോടു പറയൂ 10:33, 28 ഫെബ്രുവരി 2007 (UTC)[മറുപടി]

ബുദ്ധൻ വിഷ്ണുവിന്റെ അവതാ‍രമോ[തിരുത്തുക]

താങ്കൾ ബുദ്ധനെ വിഷ്ണുവിന്റെ അവതാരത്തിൽ ചേർത്തിരിക്കുന്നു. ഇത് തെറ്റാണ്. ബുദ്ധനും കൂടി ചേർന്നാൽ ആകെ 11 ആയി. --  ജിഗേഷ്  ►സന്ദേശങ്ങൾ  05:40, 5 മാർച്ച് 2007 (UTC)[മറുപടി]

കുഴപ്പമില്ല ഷിജു ടെംബ്ലേറ്റും , ലേഖനവും മാറ്റിയിട്ടുണ്ട്.--  ജിഗേഷ്  ►സന്ദേശങ്ങൾ  05:57, 5 മാർച്ച് 2007 (UTC)[മറുപടി]

സംഭവം എനിക്കു മനസിലായി[തിരുത്തുക]

താങ്കളുടെ ഇടപെടലിന് നന്ദി --  ജിഗേഷ്  ►സന്ദേശങ്ങൾ  06:02, 5 മാർച്ച് 2007 (UTC)[മറുപടി]

തന്നവാരിത്തീനി 18:13, 5 മാർച്ച് 2007 (UTC)പരസ്പരം തല്ല് കീറാതെ തിരുത്തലുകൾ ഒരേവിഷയത്തിൽ ഒന്നിലധികം വരുന്നു എന്ന കാരണത്താൽ സംവാദ താളിൽ ചർച്ച ചെയ്ത് അവസാനം ഒരു തീരുമാനത്തിലെഥ്റ്റുകയാൺ് ഉചിതമെന്ന് എനിക്ക് തോന്നുന്നു. അത് ശ്രദ്ധിക്കുക...്തന്നവാരിത്തീനി 18:13, 5 മാർച്ച് 2007 (UTC)[മറുപടി]

പിറന്നാൾ ആശംസകൾ[തിരുത്തുക]

പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.

--ചള്ളിയാൻ 04:38, 12 മാർച്ച് 2007 (UTC)[മറുപടി]

നക്ഷത്രങ്ങളുടെ രാജകുമാരന് സ്നേഹപൂർവം പിറന്നാൾ ആശംസകൾ നേരുന്നു.. --Vssun 05:27, 12 മാർച്ച് 2007 (UTC)[മറുപടി]
സുനിൽ നൽ‌കിയ വിശേഷണം ഇഷ്ടപ്പെട്ടു. ഷിജുവിന്റെ കാര്യത്തിൽ അത് അന്വർഥമാണ്. നമ്മുടെ തലമുറയിൽ താല്പര്യം നശിച്ച വിജ്ഞാന മേഖലകളാണ് ഷിജു അന്വേഷിക്കുന്നത്. കണ്ടെത്തുന്നവ സന്തോഷത്തൊടെ പകർന്നു നൽകുകയും ചെയ്യുന്നു. ഷിജുവിന് മലയാളം വിക്കിയുടെ താളുകളിൽ ജന്മദിനാശംസ നേരുവാൻ കഴിയുന്നത് ഒരു ഭാഗ്യമായി കരുതുന്നു. ആയുരാരോഗ്യ സൌഖ്യം നേരുന്നു ഷിജൂ. ആശംസകൾ!!!മൻ‌ജിത് കൈനി 05:30, 12 മാർച്ച് 2007 (UTC)[മറുപടി]

ജന്മദിന ആശംസകൾ!!! --  ജിഗേഷ്  ►സന്ദേശങ്ങൾ  09:38, 12 മാർച്ച് 2007 (UTC)[മറുപടി]

മാക്സിസം - മാർക്സിസം[തിരുത്തുക]

ഷിജൂ, മാക്സിസം ആണോ മാക്സിസം ആണോ? കാൾ മാക്സ് എന്നാണ് ഇപ്പോൾ നമ്മുടെ തലക്കെട്ട്. ഇവ രണ്ടും ഒരേ പോലെ ആക്കണം. മാക്സിസം-കാൾ മാക്സ്, അല്ലെങ്കിൽ മാർക്സിസം-കാൾ മാർക്സ് എന്നിങ്ങനെ ആക്കണം. എന്തുപറയുന്നു? സജിത്ത് വി കെ 04:29, 13 മാർച്ച് 2007 (UTC)[മറുപടി]

നക്ഷത്രങ്ങൾക്ക് നന്ദി ഷിജു. സന്തോഷത്തോടെ --  ജിഗേഷ്  ►സന്ദേശങ്ങൾ  11:19, 14 മാർച്ച് 2007 (UTC)[മറുപടി]


എനിക്കൊരു പണിപ്പുര[തിരുത്തുക]

എനിക്കൊരു പണിപ്പുര ഉണ്ടാക്കണം ആരെങ്കിലും ഹെൽപ്പൂ. അതിൽ ഞാൻ നടത്തുന്ന പണികളുടെ വിവരം പുതിയ മാറ്റങ്ങളിൽ വരികയും അരുത്. --Shiju Alex 15:58, 14 മാർച്ച് 2007 (UTC)[മറുപടി]
ഒരു രക്ഷയുമില്ല ഷിജു. ഞാൻ മൻ ജിത്ത് ജി യോടു ചോദിച്ചതാണ് . പിന്നെ ഒരു ആസ് ട്രേലിയയിലെ മിൽട്ടണിൽ നിന്ന് മലയാളം വിക്കി അല്ലെങ്കിൽ ബ്ലോഗ് എഴുതുന്ന ഒരു അജ്ഞാത സുഹൃത്ത് കുറേ നേരമായി വിക്കിൽ പരീക്ഷണങ്ങൾ നടത്തുന്നത്. എന്താണാവോ ഉദ്ദേശം --  ജിഗേഷ്  ►സന്ദേശങ്ങൾ  05:39, 15 മാർച്ച് 2007 (UTC)[മറുപടി]
പണിപ്പുര താങ്കളുടെ സ്വന്തം കമ്പ്യൂട്ടറില് മതിയോ? അതോ വിക്കിയില് തന്നെ വേണമോ? --സാദിക്ക്‌ ഖാലിദ്‌ 13:51, 15 മേയ് 2007 (UTC)[മറുപടി]
മെയില് അയച്ചാല് ശരിയാവില്ല, കാരണം ജിഗേഷിനും താത്പര്യമുണ്ടെന്ന് തോന്നുന്നു. നിലവിലുള്ള വിക്കിയില് നടക്കുമോ എന്നതിനെ പറ്റി എനിക്ക് അറിയില്ല. സ്വന്തം കംപ്യൂട്ടറിലാണെങ്കില് വളരെ എളുപ്പമുള്ള ഒരു വിദ്യയുണ്ട്. മടിയന്മാരുടെ ടെക്നിക്കായിട്ടണ് ഇതറിയപ്പെടുന്നത് (ഞാനും ഇതാണുപയൊഗിക്കുന്നത് - ആരോടും പറയല്ലേ...) അതു മതിയോ. അതല്ല അപാചിയും മൈഎസ്ക്യൂഎല്ലും, പി.എച്ച്.പിയും പേളും അറിയാമെങ്കില് ആ വഴിക്കും ചെയ്യാം.. --സാദിക്ക്‌ ഖാലിദ്‌ 07:52, 16 മേയ് 2007 (UTC)[മറുപടി]
സംവാദം ഇവിടെ തന്നെ തുടരാം. എക്സാംപ് (xampp) എന്നൊരു സാധനമുണ്ട് ഇതില് ഷിജുവിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുയോജ്യമായത് ഇവിടെ നിന്നും ഡൗൺലോഡ്‌ ചെയ്ത്‌ ഇൻസ്റ്റാൾ ചെയ്യുക. അതിനു ശേഷം മീഡിയ വിക്കിയും ഇവിടെ നിന്നും ഡൗൺലോഡ്‌ ചെയ്ത്‌ അൺസിപ്പ്‌/അൺ-ടാർ ചെയ്യുക. അതിനു ശേഷം ...\xampp\htdocs-ലേക്ക് അൺസിപ്പ്‌/അൺ-ടാർ ചെയ്ത മീഡിയവിക്കി കോപ്പി ചെയ്യുക. പിന്നീട് ബ്രസറിൽ ചെന്ന് http://localhost/(name of your media wiki folder) എന്നു കൊടുത്താല് മതി (ഉദാ:http://localhost/mediawiki-1.10.0) ബാക്കി ഷിജുവിന്റെ താത്പര്യം പോലെ... http://localhost/ മാത്രമായി കൊടുത്ത് xampp-ന്റെ സെറ്റിംഗുകളില് മാറ്റം വരുത്താവുന്നതാണ്. ഇതോടൊപ്പം പി.എച്ച്.പി.മൈഅഡ്മിന് (phpMyAdmin) ഉപയൊഗിച്ചാല് പിന്നെയും കൂടുതല് സര്ക്കസുകള് കളിക്കാം. ആശംസകളോടെ --സാദിക്ക്‌ ഖാലിദ്‌ 09:30, 16 മേയ് 2007 (UTC)[മറുപടി]

പേജ് ഡെപ്ത് കൂട്ടാ‍ൻ[തിരുത്തുക]

ഷിജു നമ്മൾ ഡെപ്ത് കുറഞ്ഞ ലേഖനങ്ങളിൽ ശ്രദ്ധ കൊടുക്കണം. പ്രവീൺ ഇന്ന് നല്ല ഒരു പരിപാടി ചെയ്തു. 0 bytes ലേഖനങ്ങൾ ഒരു പാട് കളഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഉണ്ടായ വ്യത്യാസമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുക്ക് എല്ലാ 150 bytes ന് താഴെ ഉള്ള ലേഖനങ്ങളിൽ വർക്ക് ചെയ്യണം. ചിത്രങ്ങൾ തപ്പിപിടിച്ച് ചേർക്കണം . ഒരു ഉപകാരമില്ലാതെ അർത്ഥമില്ലാതെ ഉണ്ടാക്കിയ ലേഖനങ്ങൾ എല്ലാം ഒന്നുകിൽ ശരിയാക്കിയെടുക്കണം . ചിലവയിൽ afd ഉണ്ടെങ്കിലും ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. അവയിൽ afd ചേർത്ത് മായ്ച്ച് കളയാൻ ശ്രമിക്കണം . അങ്ങിനെ വന്നാൽ ഷിജു പറഞ്ഞ 100 എന്ന ഡെപ്ത് നമ്മുക്ക് മലയാളം വിക്കിക്ക് ഉണ്ടാക്കാം. --  ജിഗേഷ്  ►സന്ദേശങ്ങൾ  12:58, 21 മാർച്ച് 2007 (UTC)[മറുപടി]

Please Introduce[തിരുത്തുക]

Dear Shijualex please introduce yourself to me Nibujohn 21:16, 22 മാർച്ച് 2007 (UTC)[മറുപടി]

എ.എഫ്.ഡി.[തിരുത്തുക]

ഏതു യൂസർ പേജിൽ പോയും ആദ്യം അടിക്കുന്നത് എ.ഫ്.ഡി. ആണല്ലോ ഷിജു.. തെറ്റിപ്പോകുന്നതാണോ അതോ എ.എഫ്.ഡി. പെട്ടെന്ന് വരാൻ അടിക്കാൻ എന്തെങ്കിലും സൂത്രപ്പണി ഉണ്ടോ? :) --Vssun 04:47, 23 മാർച്ച് 2007 (UTC)[മറുപടി]

New Articles-Speedy Deletion[തിരുത്തുക]

Dear Shiju, I am new to Malayalam wikipedia. However the articles created by me such as കൊട്ടാരക്കര and തല‍വൂർ are suggested for speedy deletion. I am working on the articles. It will take a little time to complete it. What can I do to avoid the speedy deletion? Naveen Sankar 16:15, 23 മാർച്ച് 2007 (UTC)[മറുപടി]

Dear Shiju, that articles will not remain uncompleted. Please say the steps that I have to taken for avoiding the speedy deletion. Naveen Sankar 16:18, 23 മാർച്ച് 2007 (UTC)[മറുപടി]


Thank You Shiju.. Actually I face some problems with typing in Malayalam. That is why it takes this much time to edit these articles. Anyway please be patient. These articles will be developed by me and my friends. Let us give some time. We all wish to develop Malayalam wikipedia. Once again thanking you നവീൻ

ഇളമൊഴി പരിചയപ്പെടുത്തിയതിനു നന്ദി. Naveen Sankar 17:18, 23 മാർച്ച് 2007 (UTC)[മറുപടി]


തൽകാലം ഈ ആർട്ടിക്കിളുകൾ ഡിലീറ്റ് ചെയ്യപ്പെടാതിരിക്കാൻ ഇത്രയും വിവരങ്ങൾ മതി എന്ന് കരുതുന്നു.Naveen Sankar 20:23, 23 മാർച്ച് 2007 (UTC)[മറുപടി]


നന്ദി, ഷിജൂ. സ്നേഹത്തോടെ,--എബി ജോൻ വൻനിലം 10:43, 24 മാർച്ച് 2007 (UTC)[മറുപടി]

ഷിജു ദയവായി ജ്യോതിശ്ശാസ്ത്രം എന്ന ലേഖനം ഒന്ന് ശ്രദ്ധിക്കണെ. പെറ്റുമെങ്കിൽ അത് നന്നാക്കിയെടുക്കുക. --  ജിഗേഷ്  ►സന്ദേശങ്ങൾ  03:36, 25 മാർച്ച് 2007 (UTC)[മറുപടി]

Thanks. Thankal sammanichcha aa valiya awardinu nandi. Mookkilla rajyathu murimookan programmer athra thanne - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:33, 27 മാർച്ച് 2007 (UTC)[മറുപടി]

മറുപടി[തിരുത്തുക]

ഷിജു ഇതൊന്ന് കാണൂ, ഈ നിഷ്പക്ഷതയുടെ കാര്യം ഞാൻ ഇതിൻ് മുൻപ് ഒന്ന് പറഞ്ഞിരുന്നു, അപ്പോൾ എനിക്ക് മറുപടി കിട്ടിയത് ഇതാണ്.

“സീറോ മലബാർ സഭയെക്കുറിച്ചുള്ള ലേഖനത്തിൽ ആ സഭയുടെ പക്ഷത്തുനിന്നുള്ള കാഴ്ചപ്പാടുകൾക്കല്ലേ മുൻ‌ഗണന നൽകേണ്ടത്. കേരളത്തിലെ സഭകളെപ്പറ്റി പൊതുവായുള്ള ലേഖനങ്ങളിൽ മാത്രമേ താങ്കൾ പറഞ്ഞ പ്രശ്നം വരുവാൻ സാധ്യതയുള്ളൂ.“

ഇത് പോലെ തന്നെ യാക്കോബാ‍യ സഭയുടെ ലേഖനത്തിൽ ആ സഭയുടെ പക്ഷത്ത് നിന്നുള്ള കാഴ്ചപ്പാടുകൾക്കല്ലേ മുൻ‌ഗണന നൽകേണ്ടത്.

പിന്നെ ഞാൻ ഷിജുവിനേക്കുറിച്ച് അങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല. ഷിജു വേറിട്ട ചിന്താഗതി ഉള്ള ആളാണ് എന്ന് ഞാൻ കരുതുന്നു അത്രമാത്രം.

പിന്നെ ചരിത്രം എഴുതാൻ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചുള്ള വിവരം മതിയല്ലോ, പക്ഷെ ദൈവശാസ്ത്രത്തെപ്പറ്റി എഴുതാൻ ബുദ്ധി വേണം, അത് അത്ര പോരാ എന്ന് ഷിജുവിന് ഇപ്പൊളേക്ക് മനസ്സിലായിക്കാണുമല്ലൊ. സസ്നേഹം ലിജു മൂലയിൽ 17:24, 28 മാർച്ച് 2007 (UTC)[മറുപടി]

ടൂള്ബാര്[തിരുത്തുക]

റെഫ് സൈന് എന്നിവ മാറ്റിയിട്ടുണ്ട്. --ടക്സ്‌ എന്ന പെന്‌ഗ്വിൻ 11:03, 4 ഏപ്രിൽ 2007 (UTC)[മറുപടി]

I did it..

അത് എന്റെ ഐ.പി. അല്ലാട്ടോ..[തിരുത്തുക]

59 -ൽ തുടങ്ങണതെല്ലാം എന്റെ ഐപി അല്ലാട്ടോ.. ഇന്നലെ കുറച്ച് എഡിറ്റ് ചെയ്തിരുന്നു പക്ഷേ ഇന്ന് ഞാൻ ലോഗിൻ ചെയ്തേ ചെയ്തിട്ടുള്ളൂ--Vssun 08:02, 6 ഏപ്രിൽ 2007 (UTC)[മറുപടി]


വിഷു ആശംസകൾ[തിരുത്തുക]

പ്രിയ ഷിജുവിൻ വിഷു ആശംസകൾ Nileena joseph 03:01, 11 ഏപ്രിൽ 2007 (UTC)[മറുപടി]

കാറ്റഗറി ഉണ്ടാകുന്നത്/ഉണ്ടാക്കുന്നത്[തിരുത്തുക]

ലേഖനത്തിൽ കാറ്റഗറി ചേർക്കുക.. അപ്പോൾ അങ്ങനെയൊരു കാറ്റഗറി നിലവിലുണ്ടെങ്കിൽ നീലക്കണ്ണിയും അല്ലെങ്കിൽ ചുവന്ന കണ്ണിയും വരും. ചുവന്ന കണ്ണിയിൽ ഞെക്കി പുതിയ കാറ്റഗറി ഉണ്ടാക്കൂ ഷിജു.. ചാറ്റിൽ ചോദിച്ചപ്പോൾ ഉത്തരം പറയാൻ വിട്ടുപോയി.--Vssun 06:25, 20 ഏപ്രിൽ 2007 (UTC)[മറുപടി]

ചുവന്ന കണ്ണിയിൽ ഞെക്കി പുതിയ കാറ്റഗറി ഉണ്ടാക്കൂ. അതെങ്ങനെ. അതാണ് ചോദ്യം. ഉണ്ടാക്കുമ്പോൾ ലേഖനമോ ടെമ്പ്ലേറ്റോ ൂണ്ടാക്കുമ്പോൾ കൊടുക്കുന്നതു പോലെ കൊടുക്കൻ കണ്ടെന്റ് ഒന്നും ഇല്ലല്ലോ?--Shiju Alex 08:25, 20 ഏപ്രിൽ 2007 (UTC)[മറുപടി]

പുതിയ കാറ്റഗറി ഉണ്ടാക്കുമ്പോൾ മിക്കവാറും കൊടുക്കേണ്ട കണ്ടന്റ്, അതിന്റെ മാതൃസൂചികയായിരിക്കും, ഉദാഹരണത്തിന്‌ ഭൗതികശാസ്ത്രം എന്ന ഒരു കാറ്റഗറി ഉണ്ടാക്കുകയാണെന്നിരിക്കട്ടെ. അതിലെ കണ്ടന്റ് [[Category:ശാസ്ത്രം]] എന്നായിരിക്കും. ഇനി ശാസ്ത്രജ്ഞർ എന്ന കാറ്റഗറി ആണെന്നിരിക്കട്ടെ.. അതിലെ കണ്ടന്റ്, [[Category:ശാസ്ത്രം]] [[Category:ജീവചരിത്രം]] എന്നായിരിക്കും.
ഞാൻ ഇനി ഒരു മാസം വിക്കി സന്ദർശിക്കുകയേയില്ല.. സാധിക്കുമെങ്കിൽ കാമ്പുള്ള പുതിയ ലേഖനങ്ങൾ വരുന്ന മുറക്ക് MPShort എന്ന ഫലകം അപ്ഡേറ്റ് ചെയ്യണം.. സസ്നേഹം.. --Vssun 06:05, 23 ഏപ്രിൽ 2007 (UTC)[മറുപടി]

ശലഭനന്ദി[തിരുത്തുക]

ഇന്നു കണികണ്ടത് ആ നീല ശലഭത്തെയാ.. ഒരുപാട് നന്ദിയുണ്ട് കേട്ടോ.

താങ്ങളുടെ പെട്ടെന്നുള്ള ഇടപെടലുകള്ക്ക് നന്ദി[തിരുത്തുക]

താങ്കളുടെ പെട്ടെന്നുള്ള ഇടപെടലുകള്ക്ക് നന്ദി, അജ്ഞാതനെ ഉടനെ തന്നെ ബ്ലോക്ക് ചെയ്യാനുള്ള പരിപാടികള് ചെയ്താല് നന്നായിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 14:41, 7 മേയ് 2007 (UTC)[മറുപടി]

പുതിയൊരു ബ്യൂറോക്രാറ്റിനെ വേണം![തിരുത്തുക]

Dear Friends, Pls see http://meta.wikimedia.org/wiki/Requests_for_permissions#Reg:_Malayalam_Wikipedia

Until Manjith comes back to retake his responsibility, I propose to elect another person as a new beaurocrat.

May I humbly suggest vssun to be elected as a beaurocrat? We can have 2 or 3 responsible persons as beaurocrats. Should not we?

I beg for some consensus. Can someone propose? Manjith can of course come back, whenever he feels like and remain as the active admin as he used to be!

ViswaPrabha (വിശ്വപ്രഭ) 11:26, 17 മേയ് 2007 (UTC)[മറുപടി]

വരവേല്പിനു നന്ദി. ഒരു പുതുലോകത്ത് എത്തിയതിന്റെ അങ്കലാപിലാണ്. സഹായമുണ്ടാകണം.Sajeevdbi 20:23, 19 മേയ് 2007 (UTC)സജീവ് 20 മെയ് 2007[മറുപടി]

ഏലംകുളം പഞ്ചായത്ത്‌[തിരുത്തുക]

ഷിജു സർ ,

ഏലംകുളം പഞ്ചായത്ത്‌ ഈ ലേഖനം മറന്നോ , എന്തെങ്കിലും ചെയ്ത് നന്നാക്കിയെടുക്കൂ മാഷെ! :) --  ജിഗേഷ്  ►സന്ദേശങ്ങൾ  16:28, 24 മേയ് 2007 (UTC)[മറുപടി]

Template:Hindu scriptures/Template:ഹിന്ദു മതഗന്ഥങ്ങൾ മാറ്റിയതിന്റെ കാരണം? --സാദിക്ക്‌ ഖാലിദ്‌ 16:04, 3 ജൂൺ 2007 (UTC)[മറുപടി]

സാദിക്ക്, സ്ക്രിപ്ചേഴ്സ് എന്നത് മതഗ്രന്ഥം എന്നാണോ വിവർത്തനം. En:Hindu scripture നോക്കുക. ഹിന്ദുമതം എന്നു തന്നെ പറയാമോ എന്ന് സംശയമാണ്. ടെമ്പ്ലേറ്റുകൾ മലയാളത്തിൽ പേരു മാറ്റുന്നതിനു പകരം റീഡയറക്ട് കൊടുക്കൂ. Simynazareth 16:10, 3 ജൂൺ 2007 (UTC)simynazareth[മറുപടി]
Template:Hindu scriptures -ന്റെ തലക്കെട്ട് അങ്ങിനെയാണ് കൊടുത്തിരിക്കുന്നത്. --സാദിക്ക്‌ ഖാലിദ്‌ 16:18, 3 ജൂൺ 2007 (UTC)[മറുപടി]
Templates മൂവ് ചെയ്യേണ്ട എന്നാണ് എന്റെ അഭിപ്രായം. നമുക്ക് മലയാളം പേരിൽ നിന്ന് റീഡയറക്ട് കൊടുക്കാം. ലേഖനങ്ങളുടെ പേരുകൾ നമുക്ക് മലയാളത്തിലാക്കാം. (template names doesnt appear on the end user content, and it is often easy to type and type without spelling errors if the template names are kept in english itself. Again, it is a matter of convenience and personal preference. But for the time being, please redirect malayalam template names to english ones). Simynazareth 16:27, 3 ജൂൺ 2007 (UTC)simynazareth[മറുപടി]

ചെസ്സ് - നിയമങ്ങൾ[തിരുത്തുക]

abcdefgh
8
c8 black രാജാവ്
d8 black തേര്
e6 black cross
f6 black cross
g6 black cross
e5 black cross
f5 white രാജാവ്
g5 black cross
e4 black cross
f4 black cross
g4 black cross
f1 white തേര്
g1 white രാജാവ്
8
77
66
55
44
33
22
11
abcdefgh
Moves of a king; positions after kingside (White) and queenside (Black) castling
abcdefgh
8
d8 black cross
d7 black cross
d6 black cross
a5 black cross
b5 black cross
c5 black cross
d5 white തേര്
e5 black cross
f5 black cross
g5 black cross
h5 black cross
d4 black cross
d3 black cross
d2 black cross
d1 black cross
8
77
66
55
44
33
22
11
abcdefgh
Moves of a rook
abcdefgh
8
a8 black cross
g8 black cross
b7 black cross
f7 black cross
c6 black cross
e6 black cross
d5 white ആന
c4 black cross
e4 black cross
b3 black cross
f3 black cross
a2 black cross
g2 black cross
h1 black cross
8
77
66
55
44
33
22
11
abcdefgh
Moves of a bishop
abcdefgh
8
d8 black cross
h8 black cross
a7 black cross
d7 black cross
g7 black cross
b6 black cross
d6 black cross
f6 black cross
c5 black cross
d5 black cross
e5 black cross
a4 black cross
b4 black cross
c4 black cross
d4 white രാജ്ഞി
e4 black cross
f4 black cross
g4 black cross
h4 black cross
c3 black cross
d3 black cross
e3 black cross
b2 black cross
d2 black cross
f2 black cross
a1 black cross
d1 black cross
g1 black cross
8
77
66
55
44
33
22
11
abcdefgh
Moves of a queen
abcdefgh
8
c6 black cross
e6 black cross
b5 black cross
f5 black cross
d4 black കുതിര
b3 black cross
f3 black cross
c2 black cross
e2 black cross
8
77
66
55
44
33
22
11
abcdefgh
Moves of a knight
abcdefgh
8
b7 black തേര്
c7 black cross
d7 black തേര്
c6 white കാലാൾ
g6 black cross
h6 black cross
g5 black കാലാൾ
h5 white കാലാൾ
e4 black cross
e3 black cross
e2 white കാലാൾ
8
77
66
55
44
33
22
11
abcdefgh
Moves of a pawn; the pawn on e2 can move to e3 or e4; the pawn on c6 can move to c7 or take either black rook; the pawn on h5 can take en passant the black pawn on g5 if the last Black move was g7-g5

ഇതും കൂടെ ലേഖനത്തിൽ കൂട്ടിച്ചേർക്കൂ. അനുയോജ്യമായ സ്ഥലത്ത്. Simynazareth 03:56, 7 ജൂൺ 2007 (UTC)simynazareth[മറുപടി]

എന്താ മാഷെ കാണാനില്ലല്ലോ? --ചള്ളിയാൻ 16:53, 16 ജൂൺ 2007 (UTC) ആകെ ചൂടിലാണല്ൽ? എന്തർ അപ്പി ഇത്? --ചള്ളിയാൻ 12:38, 18 ജൂൺ 2007 (UTC)[മറുപടി]

മടങ്ങി വരിക ഷിജൂ[തിരുത്തുക]

ഏതൊരു വിക്കിപീഡിയയുടെയും വളർച്ചയുടെ നിർണ്ണായക ഘടകം നിലവാരമുള്ള ലേഖനങ്ങളാണ്. ഈ മേഖലയിൽ മലയാളം വിക്കിക്ക് ഷിജു ചെയ്ത സേവനങ്ങൾ നിസ്തുലമാണെന്നു പറയേണ്ടതില്ലല്ലോ. സാങ്കേതികമായ കാര്യങ്ങൾ വിക്കിയിലെ ഉപയോക്താക്കൾക്ക് പത്തു ശതമാനം പോലും പ്രയോജനപ്പെടാറില്ല. ഇങ്ങനെയുള്ള കാര്യങ്ങളെ അവഗണിച്ചും വിക്കിയിൽ ലേഖനങ്ങളെഴുതാൻ ഇനിയും അവസരങ്ങളുണ്ട്. അതിനാൽ ഷിജു തിരിച്ചു വരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. വിക്കിപീഡിയയുടെ സാധാരണ ഉപയോക്താക്കൾക്ക് താങ്കളെപ്പോലെ ലേഖനങ്ങൾ എഴുതുന്നവരെ ആവശ്യമുണ്ട്. പ്രശ്നങ്ങളൊക്കെ നമുക്കു പരിഹരിക്കാം. അനാവശ്യമെന്നു തോന്നുന്ന മാറ്റങ്ങൾ റിവർട്ട് ചെയ്യാം എന്നതാണല്ലോ വിക്കിസംരംഭങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത തന്നെ. മടങ്ങി വരിക ഷിജൂ. മൻ‌ജിത് കൈനി 05:23, 23 ജൂൺ 2007 (UTC)[മറുപടി]

വിക്കിപീഡിയ തുറന്നു പുതിയ മാറ്റങ്ങൾ നോക്കിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി ഷിജു..--Vssun 08:15, 30 ജൂൺ 2007 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻ‌ഗ്വിൻ 11:51, 30 ജൂൺ 2007 (UTC)[മറുപടി]

റീഡയറക്റ്റ് താളിൽ afd ചേർക്കുന്നതിനു മുൻപ്[തിരുത്തുക]

റീഡയറക്റ്റ് താളിൽ afd ചേർക്കുന്നതിനു മുൻപ് ആ താൾ ഏതെങ്കിലും ലേഖനങ്ങളിൽ നിന്നും ലിങ്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു ദയവായി പരിശോധിക്കുക.. പണിസഞ്ചിയിലെ കണ്ണികൾ എന്ന ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്‌.

സ്നേഹത്തോടെ..--Vssun 21:54, 1 ജൂലൈ 2007 (UTC)[മറുപടി]

Sorry about the unnecessary edits I made in some of the articles. I was using the ThoolikaUnicode font which displayed the 'chillus' incorrectly. I have now switched to AnjaliOldLipi

Joshua Issac

ഫലകം:Christianity-stub[തിരുത്തുക]

ഷിജു, ഇവിടെ ഫലകത്തിൽ ഒരു paranthesis മാറി കിടക്കുന്നല്ലോ. ഒന്നു ശരിയാക്കാമോ? --Jacob.jose 13:55, 6 ജൂലൈ 2007 (UTC)[മറുപടി]

നന്ദി. That looked so simple.. :) --Jacob.jose 14:17, 6 ജൂലൈ 2007 (UTC)[മറുപടി]

ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താ?[തിരുത്തുക]

എന്തും പറയാമെന്നാണോ? --സാദിക്ക്‌ ഖാലിദ്‌ 09:25, 9 ജൂലൈ 2007 (UTC)[മറുപടി]

ഈ 'ബോട്ടുകൾ' എന്താണെന്ന് പറഞ്ഞു തരാമോ?--Mmlabeeb 11:49, 15 ജൂലൈ 2007 (UTC)[മറുപടി]

ആദ്യ തിരുത്തൽ വാർഷികം![തിരുത്തുക]

ആദ്യതിരുത്തലിന്റെ വാർഷികം ആഘോഷിയ്ക്കുന്ന, Shijualex/Talk Archive 2007നു് വിക്കിപീഡിയ പിറന്നാൾ സമിതി സർവ്വ മംഗളങ്ങളും നേരുന്നു. . വിക്കിപീഡിയ പിറന്നാൾ സമിതിക്കുവേണ്ടി, Simynazareth 12:07, 15 ജൂലൈ 2007 (UTC)[മറുപടി]
ആശംസകൾ, ഷിജൂ --ടക്സ് എന്ന പെൻ‌ഗ്വിൻ 12:10, 15 ജൂലൈ 2007 (UTC)[മറുപടി]

ആശംസകൾ...  ;-D ഞാൻ അടുത്ത മാസം ൧൫ (15 ന്റമ്മോ!)ന് എത്തും --Mmlabeeb 14:35, 15 ജൂലൈ 2007 (UTC)[മറുപടി]

According to the creator of the article, part of the article is taken blindly from current version (as of yesterday) of the en.wiki article . Providing interwiki is not sufficient because (a) it does not in any way indicate that the current article is derived from en.wiki - for all we know, it could be from Bahasa or Russian (which also have interwiki links) as it is from en.wiki. (b) the interwiki link refers to whatever version is available at the moment, not the version that was used for writing the ml.wiki article. The version in en.wiki tomorrow could be completely different from what is there today. അപ്പി ഹിപ്പി (talk) 06:53, 17 ജൂലൈ 2007 (UTC)[മറുപടി]

മര്യാദ[തിരുത്തുക]

User:Antiass എൻറെ പഴയ എക്കൌണ്ടാണ്. അതറിഞ്ഞുകൊണ്ടല്ലോ ജിഗേഷ് മര്യാദകേടു കാണിക്കുന്നത്. അതു വെച്ചുപൊറുപ്പിക്കാവുന്ന കാര്യമല്ല. Calicuter 18:25, 20 ജൂലൈ 2007 (UTC)[മറുപടി]

മാന്യത മറക്കേണ്ടാ. Calicuter 09:50, 24 ജൂലൈ 2007 (UTC)[മറുപടി]

AFD ടാഗ് ഉപയോഗിച്ച് ആർക്കും ലേഖനങ്ങളെ ഡിലീഷനു വേണ്ടി നോമിനേറ്റ് ചെയ്യാം പക്ഷേ ആശയ സമന്വയം ഉണ്ടായാൽ മാത്രമേ ഡിലീറ്റ് ചെയ്യാനാവൂ. മെച്ചപ്പെടുത്താൻ സമയം കിട്ടും എന്ന് അർഥം. സംഗീതം എന്ന ലേഖനത്തിൽ നിന്നും AFD നീക്കം ചെയ്യുന്നത് ആശയസമന്വയത്തിനു ശേഷമേ പാടുള്ളൂ.

എന്നിവ കാണുക നന്ദി.--ടക്സ് എന്ന പെൻ‌ഗ്വിൻ 10:41, 24 ജൂലൈ 2007 (UTC)[മറുപടി]

ഇംഗ്ലീഷു പീഡിയയിലേത് ഇംഗ്ലീഷു പീഡിയയില്. അതിവിടെ ചെലവാക്കല്ലേ. ഷിജു അലെക്സിന് വിക്കിപീഡിയയെപ്പറ്റി എന്തറിയാം? അതല്പം നേരത്തേ കണ്ടല്ലോ? ഇവിടെ സോക്കുണ്ടാക്കി തട്ടിപ്പു നടത്തി ചെക്ക് യൂസെറെ കൊണ്ടുവരാന് നോക്കിയവരാണ് പ്രശ്നം തുടങ്ങിയവര്. വെറുതേ അസംബന്ധം എഴുന്നെള്ളിക്കല്ലേ. ഇതാ ഒരുത്തന്റെ integrity.

"if there was an overlapping of times does that mean those are socks or people using different accounts from proxy servers. deos that in any way mean that challiyan has created all the above accounts. to me it feels like they are all using proxy servers if it the times are overlapping.. ml:user:challiyan" പോരെങ്കില് ഇതും നോക്കുക. ഈ മാതിരി നുണ പറഞ്ഞ് മിനുങ്ങുന്നവര്ക്കുവേണ്ടിയാണ് ഷിജു സംസാരിക്കുന്നത്. ഞാന് എന്റെ എക്കൊണ്ടു തുറന്നു പറഞ്ഞു. ആ frankness മാനിക്കൂ ചങ്ങാതീ. അതു ചെക്ക് യൂസെര് കണ്ടു പിടിച്ചു തരില്ലായിരുന്നു. Calicuter 11:51, 24 ജൂലൈ 2007 (UTC)[മറുപടി]

പ്രത്യേക സന്ദേശം[തിരുത്തുക]

പ്രിയ Shijualex,

വിക്കിപീഡിയ സംവാദം താളുകളിലെ താങ്കൾ ഉൾപ്പെട്ടതും അല്ലാതതുമായ പല ചർച്ചകളും പലപ്പോഴും അതിരുകടക്കുന്നു. വിക്കിപീഡിയ സംവാദം താളുകളിൽ സംയമനത്തോടുകൂടിയും പരസ്പര ബഹുമാനത്തോടുകൂടിയുമേ പെരുമാറാവൂ. ലേഖനങ്ങളുടെ സംവാദം താളുകളിൽ ചർച്ച നടക്കുമ്പോൾ ദയവായി അനാവശ്യ കാര്യങ്ങൾ ഉന്നയിക്കാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെപ്പറ്റി ചർച്ച ചെയ്യാനുള്ളതാൺ. ലേഖനത്തെപ്പറ്റിയെഴുതുമ്പോൾ എന്ത് എഴുതിയിരിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ആരെഴുതി എന്നതിനല്ല. എന്തെങ്കിലും ദു:സ്സൂചനകൾ ലേഖനത്തിൽ കണ്ടാൽ ആ വരികളെക്കുറിച്ച് സംസാരിക്കുക അത് എഴുതിയ ആളെക്കുറിച്ചാവരുത് സംവാദം.

ഒരു നല്ല വിക്കിപീഡിയൻ എങ്ങനെ പെരുമാറണം എന്നത് (വിക്കിമര്യാദകൾ) Wikipedia Etiquette എന്ന താളിൽ പറയുന്നുണ്ട്. ദയവായി ഒന്നു വായിച്ചു നോക്കുക. ആക്ടീവായ എല്ലാ വിക്കിപീഡിയർക്കും ഈ സന്ദേശം അയയ്ക്കുന്നുണ്ട് ഇത് താങ്കളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ദയവായി തെറ്റിദ്ധരിക്കരുത്.

താങ്കളുടെ ആത്മാര്ത്ഥ സേവനങ്ങൾ നന്ദി

--ടക്സ് എന്ന പെൻ‌ഗ്വിൻ 16:51, 24 ജൂലൈ 2007 (UTC)[മറുപടി]

ശരി സാർ. ഇനി സൂക്ഷിച്ചു കൊള്ളാം.--Shiju Alex 16:52, 24 ജൂലൈ 2007 (UTC)[മറുപടി]

ആശംസകൾക്ക് നന്ദി ഷിജുവേയ് :-) Simynazareth 03:40, 27 ജൂലൈ 2007 (UTC)[മറുപടി]

പുരസ്കാരത്തിനു നന്ദി, കഴിഞ്ഞ കാർഗിൽ വിജയ ദിവസം സേവ് ചെയ്ത് തർജ്ജമിക്കാൻ തുടങ്ങിയതാണ്‌, ഈ വിജയ ദിവസമാണ്‌ ഓർത്തതും പൂർത്തിയാക്കിയതും. ചുമ്മാ തർജ്ജമിച്ചതേയുള്ളു ഒരിക്കൽ കൂടി നന്ദി.--പ്രവീൺ:സംവാദം 09:29, 28 ജൂലൈ 2007 (UTC)[മറുപടി]

നൈയിംസ്പേസ്[തിരുത്തുക]

ഒരു ഉദാഹരണം കാട്ടിത്തരാമോ. എങ്കിൽ മനസ്സിലാക്കാൻ എളുപ്പമായിരുന്നു. അടുത്തെങ്ങും പുതിയ താളുകളിലൊന്നും ":" ഉപയോഗിച്ചതായി ഓർമ്മയില്ല, അതുകൊണ്ടാണ്‌.. ജേക്കബ് 17:44, 29 ജൂലൈ 2007 (UTC)[മറുപടി]


Can you help me how to type in malayalam . sowmya

എഡിറ്റുകളുടെ എണ്ണം[തിരുത്തുക]

അതേ നമ്മുടെ ആകെ എഡിറ്റുകളുടെ എണ്ണം എവിടെ കിട്ടും?നിഖില് 04:52, 7 ഓഗസ്റ്റ്‌ 2007 (UTC)


ചലച്ചിത്രങ്ങളുടെ പട്ടിക[തിരുത്തുക]

മലയാള ചലച്ചിത്രങ്ങളുടെ പട്ടികയിൽ സംവിധായകൻ എം. കൃഷ്ണൻനായുടെ ലിങ്ക് കൊടുത്തിരിക്കുന്നത് സാഹിത്യനിരൂപകൻ എം. കൃഷ്ണൻനായുടെ പേജിലേക്കാണ്. സംവിധായകൻ കൃഷ്ണൻ നായരെക്കുറിച്ച് ലഭ്യമായ വിവരങ്ങൾവെച്ച് ഒരു പുതിയ താൾ തുടങ്ങിയിട്ടുണ്ട്. വേണ്ടതു ചെയ്യുമല്ലോ--പതാലി 10:56, 9 ഓഗസ്റ്റ്‌ 2007 (UTC)

മഴക്കാട്[തിരുത്തുക]

മുരാരി പണ്ട് മഴക്കാടും നിത്യഹരിതവനവും രണ്ടാണെന്ന് പറഞ്ഞായിരുന്നു. സംവാദം:മഴക്കാടുകൾ--പ്രവീൺ:സംവാദം 06:39, 10 ഓഗസ്റ്റ്‌ 2007 (UTC)

rain forest എന്നത് നിത്യഹരിത വനത്തിലോട്ട് റീഡിറക്റ്റിയേക്കുന്നെ കണ്ടു. അതാ..--പ്രവീൺ:സംവാദം 06:51, 10 ഓഗസ്റ്റ്‌ 2007 (UTC)


ഷിജു,
ഞാനെഴുതിയ മേരി ക്യൂറിയെക്കുറിച്ചുള്ള ലേഖനം പ്രത്യേകം ശ്രദ്ധിക്കുന്ന താളിൽ ചേർത്തിരുന്നു.ഇന്ന് വിക്കിയുടെ പ്രധാന താളിൽ പുതിയ ലേഖനങ്ങളിൽ ഒന്നാമതായി അത്‌ കണ്ടപ്പോൾ അഭിമാനം തോന്നി.എന്നാൽ ഈ ലേഖനം വേഗത്തിൽ നീക്കം ചെയ്യാൻ യോഗ്യമാണെന്നു പറയുന്നു.എന്താണ്‌ കാരണം?
ഞാൻ കൊടുത്ത "മേരി ക്യൂറി(മാഡം ക്യൂറി)" എന്ന തലക്കെട്ടു മാറ്റി "മേരി ക്യൂറി" എന്നു മാത്രമാക്കി മാറ്റിയിരിക്കുന്നു;കുറച്ചാളുകളെങ്കിലും മാഡം ക്യൂറി എന്നേ അവരെ സെർച്ച്‌ ചെയ്യു.അതുകൊണ്ടാണ്‌ ഞാൻ അങ്ങനെ തലക്കെട്ട്‌ കൊടുറ്റ്‌ഹ്തത്‌.എന്തായലും വ്യക്തമായ ഒരു മറുപടി കിട്ടിയില്ലങ്കിൽ ഞാൻ വിക്കിയോട്‌ വിട പറയും
സ്നേഹത്തോടെ Manojps 06:43, 13 ഓഗസ്റ്റ്‌ 2007 (UTC)


ക്ഷമിക്കണം, പക്വതയില്ലാത്തവന്റെ ജല്‌പനങ്ങളായി കണ്ടാൽ മതി(അറിവില്ലായ്മ)Manojps 08:42, 13 ഓഗസ്റ്റ്‌ 2007 (UTC)

ഷിജു,ഉപഭോക്താവിനുള്ള താൾ എങ്ങനെ നിർമ്മിക്കണം-സഹായിക്കുമല്ലൊ?  Manojps 09:13, 13 ഓഗസ്റ്റ്‌ 2007 (UTC)

അത് ഇടയ്ക്കു വച്ചു മനസ്സിലായിരുന്നു. ബോട്ട് എത്ര കാലം കൂടുമ്പോൾ സന്ദർശനം നടത്തും എന്നത് ഒന്നു പരീക്ഷിക്കുകയും ആണ് ഇപ്പോൾ. സുനിലിന്റെ സംവാദ താളിൽ എഴുതിയിട്ടുണ്ട്. --ജേക്കബ് 11:34, 14 ഓഗസ്റ്റ്‌ 2007 (UTC)

छण्टा ऊन्चा रहे हमारा![തിരുത്തുക]

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി


ഷിജു, ആര്യഭടനെക്കുറിച്ചുള്ള ലേഖനത്തിൽ http://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8D ആര്യഭടൻ കേരളീയനാണ്‌ എന്ന പ്രസ്താപനക്ക്‌ തെളിവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌
അദ്ദേഹത്തിന്റെ കൃതിയായ ആര്യഭടീയത്തിന്റെ ആദ്യകോപ്പി നമുക്ക്‌ കിട്ടിയത്‌ മലയാളത്തിലണ്‌ ഇതൊരു തെളിവല്ലേ? Manojps 04:33, 17 ഓഗസ്റ്റ്‌ 2007 (UTC)

You want your user name as white cat, and the bot name as കമ്പ്യൂട്ടർ. Is this is what you want. --Shiju Alex 16:13, 22 ഓഗസ്റ്റ്‌ 2007 (UTC)

Yes. Please rename User:WOPR to User:കമ്പ്യൂട്ടർ. I desire User:കമ്പ്യൂട്ടർ to have bot access. -- Cat chi? 16:20, 22 ഓഗസ്റ്റ്‌ 2007 (UTC)
Thanks for clearing this up. The bot User:WOPR needs to be renamed as ഉപയോക്താവിന്റെ സംവാദം:കമ്പ്യൂട്ടർ I think. ml script is really complex :) -- Cat chi? 17:48, 22 ഓഗസ്റ്റ്‌ 2007 (UTC)
When do you think the username rename will happen? -- Cat chi? 17:36, 23 ഓഗസ്റ്റ്‌ 2007 (UTC)


Hi Whitecat,

The technical experts are saying that there are some encoding issues with some charactera of the word കമ്പ്യൂട്ടർ. There are some rendering problem with some special characters called chillaksharams. I think that character is creating the problems.

I suggest you to regiser as User:Computer as ask bot status for that account. --Shiju Alex 17:47, 23 ഓഗസ്റ്റ്‌ 2007 (UTC)

I did register ഉപയോക്താവ്:കമ്പ്യൂട്ടർ (the encoding issue is over an invisible character). Would you mind switching WOPR and that? -- Cat chi? 19:38, 23 ഓഗസ്റ്റ്‌ 2007 (UTC)
What I request basically is:
  1. Rename username ഉപയോക്താവ്:കമ്പ്യൂട്ടർ to ഉപയോക്താവ്:കമ്പ്യൂട്ടർ temp
  2. Rename username ഉപയോക്താവ്:WOPR to ഉപയോക്താവ്:കമ്പ്യൂട്ടർ
  3. Rename username ഉപയോക്താവ്:കമ്പ്യൂട്ടർ temp to ഉപയോക്താവ്:WOPR
  4. Grant bot status to ഉപയോക്താവ്:കമ്പ്യൂട്ടർ
-- Cat chi? 15:06, 26 ഓഗസ്റ്റ്‌ 2007 (UTC)

ഓണാശംസകൾ[തിരുത്തുക]

സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ --സാദിക്ക്‌ ഖാലിദ്‌ 09:47, 27 ഓഗസ്റ്റ്‌ 2007 (UTC)

അയനചലനം[തിരുത്തുക]

അയനചലനത്തിന്റെ interwiki ലിങ്ക് ഒന്നു ചേർക്കാമോ? പിന്നെ, അയനാന്തങ്ങൾ en:Solstice അല്ലേ? --ജേക്കബ് 11:39, 28 ഓഗസ്റ്റ്‌ 2007 (UTC)

മലയാള സാഹിത്യകാരന്മാർ[തിരുത്തുക]

കവാടം:സാഹിത്യം-ലുള്ള കവാടം:സാഹിത്യം/മലയാള സാഹിത്യകാരന്മാർ മെച്ചപ്പെടുത്തുവാൻ അപേക്ഷിക്കുന്നു (നിലവിൽ ഉണ്ടായിരുന്ന‌വ കമന്റാക്കിയിട്ടിട്ടുണ്ട്)--സാദിക്ക്‌ ഖാലിദ്‌ 07:57, 29 ഓഗസ്റ്റ്‌ 2007 (UTC)

കൂട്ടിമുട്ടും![തിരുത്തുക]

ഗൂഗിൾ ടാക്കിൽ വരൂ... നമ്മൾ രണ്ടും കൂട്ടിമുട്ടുന്ന ലക്ഷണമുണ്ട് :)--mml@beeb 12:06, 31 ഓഗസ്റ്റ്‌ 2007 (UTC)

ദേശീയ പതാക[തിരുത്തുക]

ദയവായി ഇത് ശ്രദ്ധിക്കുക. എനിക്ക് കൃത്യമായി അറിയില്ല, എങ്ങനെ ശരിയായി തിരുത്തണം എന്ന്. --ജേക്കബ് 07:54, 3 സെപ്റ്റംബർ 2007 (UTC)[മറുപടി]

checkY ചെയ്തു ശരിയാക്കിയിട്ടുണ്ട്.

ഇരട്ട റീഡയറക്റ്റ്[തിരുത്തുക]

ഇരട്ട റീഡയറക്റ്റ് ശരിയാക്കാനായി ഇടക്കിടെ യന്ത്രം ഓടിക്കുന്നുണ്ട്. വിലപ്പെട്ട സമയം അതിനായി വിനിയോഗിക്കേണ്ടതില്ല. സ്നേഹത്തോടെ --Vssun 18:36, 3 സെപ്റ്റംബർ 2007 (UTC)[മറുപടി]

മുമ്പ് ചർച്ച ചെയ്തതു പ്രകാരം, ഉപയോക്താവിന്റെ സംവാദം:Junu, ഉപയോക്താവിന്റെ സംവാദം:Sindhumol, മങ്കൊമ്പ് ദേവീക്ഷേത്രം, കാവ്യാ മാധവൻ‎ എന്നീ താളുകളിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തെറ്റോ എതിരഭിപ്രായമോ ഉണ്ടെങ്കിൽ ദയവായി തിരുത്താൻ, ആവശ്യമെങ്കിൽ പൊതു ചർച്ചയ്ക്കിടാൻ, താ‍ത്പര്യപ്പെടുന്നു. --ജേക്കബ് 19:30, 3 സെപ്റ്റംബർ 2007 (UTC)[മറുപടി]


shiju, ചിത്രങ്ങളുടെ കൂടെ ചേർക്കേണ്ട പകർപ്പവകാശ ടാഗുകൾ ഏതൊക്കെയാണ്‌?ലിങ്ക്‌ ഒന്ന് അയച്ചുതരാമോ? manu 09:42, 6 സെപ്റ്റംബർ 2007 (UTC)[മറുപടി]

നന്ദി ഷിജു വിവരങ്ങൾ നൽകിയതിന്.ഇത്രയും ടാഗുകൾ ഓ ർമിച്ചുവെക്കുക ബുദ്ധിമുട്ടല്ലേ? --anoopan 16:09, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഒരു തെറ്റുപറ്റി,ക്ഷമിക്കുക അനൂപൻ 18:45, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]
ക്ഷമ പിൻവലിച്ചിരിക്കുന്നു അനൂപൻ 18:54, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]

ചിത്രശലഭത്തിന് നന്ദി...

Thanks. അപ്പി ഹിപ്പി (talk) 15:58, 11 സെപ്റ്റംബർ 2007 (UTC)[മറുപടി]

വീണ്ടാമതും നന്ദി[തിരുത്തുക]

ബ്രഹ്മഗുപത്തണ്ടെ പേജിൽ ഫോർ‌മുല ചേർ‌ത്തു.ജ്യേഷ്ഠദേവൻ തുടങ്ങി. .--Rprassad 20:46, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഒരു കൈ സഹായം[തിരുത്തുക]

ഗണിത വിഭാഗത്തിൽ ഇപ്പോൾ ഭാരതീയ ഗണിതരുടെ ലിങ്ക് മാത്രമല്ലേ. ലിസ്റ്റ് ഒന്നു വിപുലപ്പെടുത്തണം എന്നുണ്ട്. " ഗണിത ശാസ്ത്രജ്ഞൻ‌മാർ " എന്ന ഒരു ലിങ്ക് ആദ്യ പേജിൽ കൊടുക്കാമെന്നു തോന്നുന്നു. ആ ലിങ്ക് തുറന്നു വരുന്ന പേജിൽ ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞൻ‌മാർ, ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ‌മാർ ",ഗണിതശാസ്ത്രത്തിലെ പെൺ സാന്നിദ്ധ്യം", "കേരളീയ ഗണിത ശാസ്ത്രജ്ഞൻ‌മാർ" എന്നിങ്ങനെ ലിങ്കുകൾ കൊടുത്താലെന്ത്? കുറച്ചു കൂടി മെച്ചപ്പെടുത്തി എങ്ങിനെ ചെയ്യാം? ആലോചിയ്ക്കുക?സഹായിയ്ക്കുക? --Rprassad 21:22, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]

കമ്പനി നാമം - അഡോബി[തിരുത്തുക]

അഡോബ് എന്നല്ല അഡോബി എന്നാണ് കമ്പനിയുടെ പേര്..അഡോബി കമ്പനിയുടെ സഹസ്ഥാപകൻ ജോൺ വാർനോക്കിന്റെ വീടിന്റെ പുറകിലൂടെ ഒഴുകുന്ന അഡോബി ക്രീക്ക് എന്ന നദിയിൽ നിന്നാണ് അഡോബി എന്ന നാമം കമ്പനിക്കു ലഭിചത്...ആക്രൊബാറ്റിന്റെയും റീഡരിന്റെയും ലേഖനങൾ തിരുത്താൻ ശ്രദ്ധിക്കുമല്ലോ??? ആശംസകളോടെ.... ഹിരുമോൻ 12:08, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]

വടേശ്വരൻ, ശകുന്തളാദേവി[തിരുത്തുക]

ഇവരുടെ ലേഖനങ്ങൾ ലോഗിൻ ചെയ്യാതെയാണു കൂട്ടിച്ചേർത്തത്. ഐ.പി.വിലാസം മാറ്റാൻ പറ്റില്ലേ?വടേശ്വരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല--Rprassad 06:43, 14 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇനി ശ്രദ്ധിയ്ക്കാം. --Rprassad 07:06, 14 സെപ്റ്റംബർ 2007 (UTC)[മറുപടി]

വടേശ്വരൻ[തിരുത്തുക]

ഈ ലേഖനം മാറ്റിക്കൂടെ?--Rprassad 13:07, 14 സെപ്റ്റംബർ 2007 (UTC)[മറുപടി]

എന്നെ പോലെയുള്ള പുതിയ ആൾക്ക് തെറ്റുകൾ കടന്നുകൂടാൻ എളുപ്പമാണ്. അതിനെ ഒരു പരിധി വരെ കുറക്കാൻ ഇനി ഞാൻ ശ്രമിക്കാം. തങ്കളുടെ വീഡിയോ എനിക്ക് അറിയത്ത പല കാര്യങ്ങളും കുറച്ചൊക്കെ മനസ്സിലാക്കാൻ സഹായിച്ചു. ഇനിയും ഇതു പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഭാവുകങ്ങളോടെ സുഗീഷ്. --Sugeesh 00:31, 15 സെപ്റ്റംബർ 2007 (UTC)[മറുപടി]

താരകത്തിനു നന്ദി[തിരുത്തുക]

--ധ്രുവരാജ് 07:56 17 സെപ്റ്റംബർ 2007

ഉള്ളടക്കം കാറ്റഗറി ലേഖനങ്ങളിൽ അത്യാവശ്യമുള്ളതായി തോന്നുന്നില്ല. കാറ്റഗറികളുടെ മാതൃകാറ്റഗറിയായി നിലനിർത്താം എന്നാണെന്റെ അഭിപ്രായം. --Vssun 09:20, 17 സെപ്റ്റംബർ 2007 (UTC)[മറുപടി]


അനുകൂലിച്ചതിനും അഭിനന്ദ്നങ്ങള്ക്കും നന്ദി.--ജ്യോതിസ് 19:22, 21 സെപ്റ്റംബർ 2007 (UTC)[മറുപടി]

എല്ലാവരും അറിയട്ടേ[തിരുത്തുക]

ആഷയുടെ ചിത്രം ആഷ തന്നെയാണ് എടുത്തത് എന്ന് എല്ലാവരും അറിയട്ടെ ഷിജു. ചോദിക്കാതെ തന്നെ അറിയാനാകുന്നത് നല്ലതല്ലേ? --ചള്ളിയാൻ ♫ ♫ 05:37, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഹെർമൻ ഗുണ്ടർട്ട്[തിരുത്തുക]

ഹെർമൻ ഗുണ്ടർട്ടിന്റെ താളിൽ ചിത്രത്തിന്റെ alignment മാറ്റിപ്പോൾ താഴെ കുറേ space empty ആയി കിടക്കുന്നു.ആദ്യത്തെ alignment തന്നെയല്ലേ നല്ലത്?--അനൂപൻ 11:10, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇപ്പോഴത്തെ പകർപ്പവകാശ പ്രശ്നം തൽക്കാലം പരിഹരിച്ചു. പക്ഷെ,ഭാവിയിൽ സഹായം വേണ്ടി വന്നേക്കും.വഴിയേ കാണാം.--എബി ജോൻ വൻനിലം 07:06, 30 സെപ്റ്റംബർ 2007 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

float
float

സാങ്കേതിക എഴുത്ത്[തിരുത്തുക]

  • ഷിജൂ, മലയാളത്തിലെ സാങ്കേതിക പദങ്ങൾ എവിടെയെങ്കിലും കിട്ടുമോ? ഞാൻ ടെലിഫോണി സംബന്ധിച്ച കുറച്ച് ലേഖനങ്ങൾ എഴുതണമെന്നുണ്ട്. 2-3 എണ്ണം എഴുതുകയും ചെയ്തു. വല്യ പാട് തന്നെ. പ്രോട്ടോക്കോൾ എന്നതിൻ എന്താ പറയുക? മീഡിയ ഗേറ്റ് വേ കണ്ട്രോൾ പ്രോട്ടോക്കോൾ എന്നതിൻ തത്തുല്യമായ മലയാള വാക്കുകൾ എവിടെ കിട്ടും? Kalesh 05:50, 10 ഒക്ടോബർ 2007 (UTC)[മറുപടി]

എല്ലി ഗുരോ?[തിരുത്തുക]

)--ജ്യോതിസ് 04:02, 11 ഒക്ടോബർ 2007 (UTC)[മറുപടി]

പെട്ടെന്നു കാണാതായപ്പൊ എന്തു പറ്റിയോ എന്നു കരുതി. അതുകൊണ്ട് ചോദിച്ചതാ :)--ജ്യോതിസ് 04:17, 11 ഒക്ടോബർ 2007 (UTC)[മറുപടി]

ഡെഡ് എൻഡ് താളുകൾ[തിരുത്തുക]

ഷിജു ചേട്ടാ...മലയാളം വിക്കയിലുള്ള ഡെഡ് എൻഡ് പേജുകളുടെ പട്ടിക എങനെയാ കാണുക????--ഹിരുമോൻ 03:36, 12 ഒക്ടോബർ 2007 (UTC)[മറുപടി]

ടൂൾ ടിപ്പ്[തിരുത്തുക]

വിക്കിയിൽ ടുൾ ടിപ്പ് എങ്ങനെ നൽകും? ബ്ലുമാൻ‍ഗോ 08:52, 25 ഒക്ടോബർ 2007 (UTC)[മറുപടി]


I hereby confirm my decision, stated in this notice. Thank you --Shiju Alex 05:03, 29 ഒക്ടോബർ 2007 (UTC)[മറുപടി]

അല്പം ശ്രദ്ധേയത[തിരുത്തുക]

മാഷെ, വിക്കിപീഡിയ:ശ്രദ്ധേയത-അക്കാഡമിക്‎ എന്ന താളിൽ മലയാളത്തിലും കൂടി കൊടുക്കുന്നതല്ലേ നല്ലത്. മാത്രമല്ല ഇത് വോട്ടിനിടുകയും വേണം. പ്രതീക്ഷയോടെ,--സുഗീഷ് 12:15, 29 ഒക്ടോബർ 2007 (UTC)[മറുപടി]

ഒരു ഇമെയിൽ അയച്ചിട്ടുണ്ട്...--ഹിരുമോൻ 10:37, 30 ഒക്ടോബർ 2007 (UTC)[മറുപടി]

പട്ടിക[തിരുത്തുക]

ഓക്കെ.. എങ്കിൽ അതങ്ങനെ തന്നെ ഇരിക്കട്ടെ ധ്രുവൻ 10:51, 5 നവംബർ 2007 (UTC)[മറുപടി]

RE: http://www.mediawiki.org/wiki/Project:Support_desk#Special_Upload_Pages_in_Malayalam_wikipedia

I see you all go the Upload Wizard working. Cool. What final steps did you all do to get it going? I'd appreciate any assistance! Stephen Ewen 03:17, 7 നവംബർ 2007 (UTC)[മറുപടി]

പ്രിയ ഷിജൂ, തിരഞ്ഞെടുപ്പിൽ എനിക്കു നൽകിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാൻ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കൽ കൂടി നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 05:39, 8 നവംബർ 2007 (UTC)[മറുപടി]

മാഷെ, അയച്ചിട്ടുണ്ട്.--സുഗീഷ് 11:28, 14 നവംബർ 2007 (UTC)[മറുപടി]

വളരെ നന്ദി, ഷിജു.. എവിടെയാണ്‌ മറുപടി ഇടേണ്ടതെന്ന കൺഫ്യൂഷൻ കാരണം, എല്ലായിടത്തും ഓരോ നന്ദി വെച്ചു പറയുന്നുണ്ട്. ( ഇതൊക്കെ ഒന്നു പഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണു കെട്ടോ :) ) അമൽ ദേവ് 06:11, 15 നവംബർ 2007 (UTC)[മറുപടി]

പ്രവാചകന്മാർ എന്ന താൾ ക്ലിക്ക് ചെയ്താൽ താങ്കൾ എഴുതിയ ലേഖനത്തിലേക്ക് പോകുന്നു (പ്രാവാകൻ)എന്ന താളിലേക്ക്?..............സിദ്ധീഖ് 13:20, 24 നവംബർ 2007 (UTC)[മറുപടി]

വെടക്കാക്കി തനിക്കാക്കുക[തിരുത്തുക]

തനിക്കാക്കി വെടക്കാക്കലല്ല, വെടക്കാക്കി തനിക്കാക്കുക എന്നാൺ. വെടക്കാക്കുക - മോശമാക്കുക, തനിക്കാക്കുക - സ്വന്തമാക്കുക, മോശമാക്കി സ്വന്തപ്പെടുത്തുക എന്ന അർഥത്തിൽ. --സാദിക്ക്‌ ഖാലിദ്‌ 09:28, 27 നവംബർ 2007 (UTC)[മറുപടി]

എന്നിലർപ്പിച്ച വിശ്വാസത്തിന്‌ നന്ദി. --ചള്ളിയാൻ ♫ ♫ 11:22, 27 നവംബർ 2007 (UTC)[മറുപടി]

Hallo Shijualex! I'm look for contact to Peringz (http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Peringz) I can't read in your language (alfabet) and by tapping like a blind man I have found you and now I hope for you help:) I want to ask Peringz about this picture: http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Rajneesh.jpg about using it in Polish Wikipedia (I have written a Polish article on Osho but I miss any photo of Osho) Greetings from Poland Irek

Hallo Shijualex! I'm look for contact to Peringz (http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Peringz) I can't read in your language (alfabet) and by tapping like a blind man I have found you and now I hope for you help:) I want to ask Peringz about this picture: http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Rajneesh.jpg about using it in Polish Wikipedia (I have written a Polish article on Osho but I miss any photo of Osho) Greetings from Poland Irek

mcirek@gmail.com

ശ്രദ്ധിക്കുക[തിരുത്തുക]

ദയവായി പിൻവാങുന്ന ചന്ദ്രൻ എന്ന ലേഖനം ശ്രദ്ധിക്കുക. --ജേക്കബ് 15:56, 10 ഡിസംബർ 2007 (UTC)[മറുപടി]

മാഷെ, ഞാൻ ഇപ്പോൾ ചെയ്തത് ശ്രദ്ധിക്കുമല്ലോ? ഇതിനി എന്നാ ചെയ്യാൻ പറ്റും?--സുഗീഷ് 09:41, 13 ഡിസംബർ 2007 (UTC)[മറുപടി]
എന്റെ പഴയ സം വാദത്താൾ ഒന്ന് ആർക്കൈവ് ചെയ്ത് നോക്കിയതാണ്‌. ജ്യോതിസ് പറഞ്ഞിരുന്നതുപോലെ ഏകദേശം ചെയ്തു എന്ന് തോന്നുന്നു. പക്ഷേ എനിക്കുമാത്രം എങ്ങനെയാണ്‌ പുതിയതാൾ ഉണ്ടായത്. ഇനി ആ താൾ ഡിലീറ്റുചെയ്യുന്നതല്ലേ നല്ലത്?--സുഗീഷ് 09:47, 13 ഡിസംബർ 2007 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक

ആശംസകൾക്ക് നന്ദി...പായസം ഉണ്ടാക്കുമ്പോഴല്ലാ, കഴിക്കുമ്പോൾ ഓർക്കാംട്ടോ....Aruna 06:46, 18 ഡിസംബർ 2007 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ഇവിടെനിന്നും ഈ വിവരം എല്ലാവർക്കും പെട്ടെന്ന് കാണാൻ കഴിയുന്നിടത്ത് ചേർക്കുന്നത് നല്ലതായിരിക്കും എന്നു തോന്നുന്നു. പുതിയ മാറ്റങ്ങൾ എന്ന താളിലെ വിവരങ്ങൾ വളരെ പെട്ടെന്ന് മാറിപോകുമല്ലോ. പിന്നെ ഇത് എങ്ങനെ എല്ലാവർക്കും കാണാൻ സാധിക്കും. ലേഖ്നം തുടങ്ങുക എന്നതിൽ ഈ വിവരം കൂറ്റി ചേർക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.--സുഗീഷ് 11:34, 19 ഡിസംബർ 2007 (UTC)[മറുപടി]

പുതുവത്സരാശംസകൾ[തിരുത്തുക]

ഈ വർഷം നല്ലതു സംഭവിക്കട്ടെ :-)--സുഗീഷ് 18:29, 31 ഡിസംബർ 2007 (UTC)[മറുപടി]

എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Aruna 18:34, 31 ഡിസംബർ 2007 (UTC)[മറുപടി]

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ-- ജിഗേഷ് സന്ദേശങ്ങൾ  18:43, 31 ഡിസംബർ 2007 (UTC)[മറുപടി]

ഇത് കാണുക --ബ്ലുമാൻ‍ഗോ ക2മ 18:57, 31 ഡിസംബർ 2007 (UTC)[മറുപടി]

'പരദേശിമോക്ഷയാത്ര' യുടെ കാര്യം പറഞ്ഞതിനും പരിഭാഷകന്റെ പേര് അന്വേഷിക്കുന്നതിനും നന്ദി, ഷിജു. 'ബനിയൻ' രസമായിരിക്കുന്നു. സ്നേഹപൂർ‌വം, നവവത്സരാശംസകളോടെ. Georgekutty 19:37, 31 ഡിസംബർ 2007 (UTC)[മറുപടി]

താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 21:36, 31 ഡിസംബർ 2007 (UTC)[മറുപടി]