ഉപയോക്താവിന്റെ സംവാദം:Dan149

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവിന്റെ സംവാദം:Sabbathbloodness എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നമസ്കാരം Sabbathbloodness !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 10:27, 4 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിപീഡിയയിൽ ഇടപെടുന്നതിൽ അഭിനന്ദനങ്ങൾ. പക്ഷേ മലയാളം വിക്കിപീഡിയയിൽ മലയാളത്തിൽ മാത്രം എഴുതാൻ ശ്രമിക്കുക. താങ്കൾ ഏതെങ്കിലും ട്രാൻസ്‌ലേഷൻ ടൂൾ ഉപയോഗിക്കുന്നുണ്ടോ ? ഏതായാലും ക്വീൻ എന്ന താളിൽ താങ്കൾ എഴുതിച്ചേർത്ത ഭാഗങ്ങൾ മലയാളം വിക്കിപീഡിയയിൽ ഒരു തരത്തിലും നിലനിർത്താനാവുന്നവയല്ല. ഇപ്പോൾ അവ മറച്ചുവെച്ചിരിക്കുന്നത് തിരുത്തൽ താൾ എടുക്കുമ്പോൾ കാണാം. ദയവായി ഉടൻ തന്നെ അത് മലയാളത്തിലേക്ക് മാറ്റുക. അല്ലാത്തപക്ഷം അത് മായ്ച്ചു കളയേണ്ടിവരുമെന്ന് അറിയിക്കുന്നു. സംശയമെന്തെങ്കിലും ഉണ്ടെങ്കിൽ സംവാദം താളിൽ ചോദിക്കുമല്ലോ. --Adv.tksujith (സംവാദം) 17:26, 20 ഏപ്രിൽ 2014 (UTC)[മറുപടി]

മേൽപ്പറഞ്ഞ താളിൽ മലയാളമല്ലാത്തതിനാൽ മറച്ചുവെച്ച ഭാഗം താങ്കൾ വീണ്ടും തെളിച്ചുവെച്ചതായി കാണുന്നു. ദയവായി അങ്ങനെ ചെയ്യരുത്. ഇത് ഒരു മലയാള വിജ്ഞാനകോശമാണ്. തമാശ കളിക്കാനുള്ള ഇടമല്ല. സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --Adv.tksujith (സംവാദം) 07:24, 21 ഏപ്രിൽ 2014 (UTC)[മറുപടി]

മുന്നറിയിപ്പ്[തിരുത്തുക]

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും താങ്കൾ ഇവിടെ ഇംഗ്ലീഷിലുള്ള വിവരങ്ങൾ സ്ഥിരമായി ചേർക്കുന്നതായി കാണുന്നു. ദയവായി മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം വിക്കിപീഡിയ തിരുത്തുന്നതിൽ നിന്നും താങ്കളെ തടയേണ്ടിവരും എന്ന് ഓർമ്മിപ്പിക്കുന്നു. --Adv.tksujith (സംവാദം) 08:24, 21 ഏപ്രിൽ 2014 (UTC)[മറുപടി]

പല പ്രാവശ്യം നൽകിയ മുന്നറിയിപ്പുകളും വകവെക്കാതെ - ക്വീൻ - ഈ താളിൽ താങ്കൾ നടത്തിയ തിരുത്തലുകൾ മൂലം താങ്കളെ ഒരു ദിവത്തേക്ക് മലയാളം വിക്കിപീഡിയയിൽ തിരുത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു. ഇത് മലയാളം വിക്കിപീഡിയയാണ് ഇവിടെ മലയാളം ഉള്ളടക്കം മാത്രമേ ചേർക്കാൻ അനുവദിക്കുകയുള്ളൂ. ദയവായി മലയാളത്തിൽ മാത്രം ഉള്ളടക്കം ചേർക്കാൻ താല്പര്യപ്പെടുന്നു. ഇതിനു ശേഷവും ഇത് തന്നെ തുടരുന്നത് താങ്കളെ ഒരു നശീകാരിയായ ഉപയോക്താവായി കണക്കാക്കി ആജീവനാന്ത തടയലിനു വിധേയനാക്കാൻ ഇടയാക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ച് നിവർത്തി വരുത്തിയിട്ട് തിരുത്തുന്നതായിരിക്കും നല്ലത്. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:15, 23 ഏപ്രിൽ 2014 (UTC)[മറുപടി]

താങ്കൾ വീണ്ടും അതേ തിരുത്ത് ആവർത്തിച്ചതിനാൽ, താങ്കളെ ആജീവനന്തം തടഞ്ഞിരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:56, 7 ജൂൺ 2014 (UTC)[മറുപടി]