ഉപയോക്താവിന്റെ സംവാദം:Kiran Gopi/Archive 2

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

<< ഇതിലുംപഴയത് ഇതിലും പുതിയത്>>


ബോഡിലൈൻ[തിരുത്തുക]

ഇംഗ്ലീഷിലേത് തന്നെ മതിയോ ? --വിക്കിറൈറ്റർ : സംവാദം 12:31, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

ശരി. --വിക്കിറൈറ്റർ : സംവാദം 12:39, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

പുതിയ ചിത്രം നന്നായി. അത് അത്യാവശ്യമായിരുന്നു. എവിടെ നിന്ന് ഒപ്പിച്ചു ? --വിക്കിറൈറ്റർ : സംവാദം 13:16, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

കണ്ടു പിടിച്ചു മോനേ ദിനേശാ... --വിക്കിറൈറ്റർ : സംവാദം 13:19, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

കവാടം പരിപാലനം[തിരുത്തുക]

കവാടം പദ്ധതിയിലേക്ക് ക്ഷണിച്ചതിന്‌ ആദ്യമേ സ്നേഹപൂർവം നന്ദി അറിയിക്കുന്നു.വളരെ കുറച്ച് കാര്യങ്ങളേ ചെയ്യാൻ കഴിഞ്ഞിട്ടുള്ളു.ചുമ്മാതെ കറങ്ങിനടന്നപ്പോളാണു് ആരും നോക്കാനില്ലാതെ അനാധമായ കവാടം:ഭൗതികശാസ്ത്രം കണ്ണിൽ പെട്ടത്.ആരും തിരിഞ്ഞുനോക്കതെ കിടന്ന കവാടം:ഭൗതികശാസ്ത്രത്തിൽ കുറച്ച് പണികൾ ചെയ്യുന്നു.തുടർന്നും ചെയ്യും.(കവാടത്തിന്റെ സംവാദം കാണുമല്ലോ) പിന്നെ ഒരാൾ ഒറ്റയ്ക്ക് ഒരുകവാടം കൊണ്ടുപോകുന്നതിലുള്ള പ്രയാസം ഇപ്പൊൾ മനസിലായി.താങ്കളുടെ പ്രവർത്തനം നന്നവുന്നുണ്ട്,വിക്കിയിൽ താങ്കൾ കുറച്ചുംകൂടി നേരത്തെ വരേണ്ടതായിരുന്നു.കവാടം:ക്രിക്കറ്റിന്റെ ചരിത്ര രേഖകൾ കൂടുതൽ ഇത്തരത്തിലാക്കാൻ ഒരുപാട് കഷ്ടപ്പെട്ടെന്നു മനസിലായി. പിന്നെ കവാടം ഭൗതികശാസ്ത്രം നന്നക്കാൻ എനിക്കാവുന്നത് ചെയ്യാം. പണ്ട് പഠിച്ചതെല്ലാം ഒന്നും കൂടി പൊടിതട്ടി എടുക്കണം............ പിന്നെ തുടർന്നും സഹായം പ്രതീക്ഷിക്കുന്നു.--Aneeshgs | അനീഷ് 17:56, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

ജീവശാസ്ത്രം കവാടം[തിരുത്തുക]

ബോക്സ്‌ ഉണ്ടാക്കിയതിനു നന്ദി.പക്ഷെ കവാടത്തിലെ മറ്റു ബോക്സ്‌കളിൽ നിന്നും ഈ ബോക്സ്‌ അല്പം വിട്ടു നിൽക്കുന്നു.അരികുകൾ വട്ടത്തിലും തലക്കെട്ട്‌ ഒരു വശത്തേക്ക് നീങ്ങിയുമാണ് ഇരിക്കുന്നത്. രണ്ടു കോളങ്ങളിലായി contents ചേർക്കാനാണ് ഉദ്ദേശിക്കുന്നത്. ഒന്ന് ശരിയാക്കി തരുമോ?(Netha Hussain 20:03, 5 സെപ്റ്റംബർ 2010 (UTC)) കവാടത്തിലിട്ടപ്പോൾ ബോക്സ്‌ ഇങ്ങനിരിക്കുന്നു.(Netha Hussain 20:06, 5 സെപ്റ്റംബർ 2010 (UTC))[മറുപടി]

ചരിത്രരേഖ[തിരുത്തുക]

അങ്ങിനെയൊന്നുമില്ല.

ഞാൻ ക്രിക്ക് ഇൻഫോ നോക്കിയാണ്‌ പുതുക്കുന്നത്. അതിന്റെ കണ്ണി യജ്ഞത്തിൽ ചേർത്തിട്ടുണ്ട്. മറ്റു കുറച്ച് ചെറിയ മാറ്റങ്ങൾ കൂടി വരുത്തിയിട്ടുണ്ട്. വായിക്കുന്നവർക്ക് സംശയം തോന്നരുതല്ലോ. --വിക്കിറൈറ്റർ : സംവാദം 14:01, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]

ദിവസേന എടുത്തു നോക്കാൻ കഴിയാറില്ല. ഒന്നും തോന്നരുത്. മുടക്കു ദിവസങ്ങളിൽ മിക്കവാറും ഉണ്ടാകും. നാളെ ചരിത്രരേഖ ഒന്നു പണിയാം. --വിക്കിറൈറ്റർ : സംവാദം 14:05, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

വർഗ്ഗീകരണം എനിക്കറിയാത്ത ഒരു കാര്യമാണ്‌. അതിനെക്കുറിച്ച് ഒന്ന് വിശദമാക്കാമോ ? വർഗ്ഗം എങ്ങിനെ ചേർക്കാം, അതുമായി ബന്ധപ്പെട്ട നയങ്ങൾ തുടങ്ങിയവ . --വിക്കിറൈറ്റർ : സംവാദം 17:20, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]

വളരെ നന്ദി --വിക്കിറൈറ്റർ : സംവാദം 00:23, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഹോട്ട്ക്യാറ്റിൽ മലയാളം ഉപയോഗിക്കാൻ കഴിയില്ലേ ? --വിക്കിറൈറ്റർ : സംവാദം 00:30, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

ചരിത്ര രേഖകൾ കൂടുതൽ എന്നതിൽനിന്നും കവാടം:ക്രിക്കറ്റ്/ചരിത്ര രേഖകൾഎന്നതിൽ എത്തി അവിടെ കവാടം:ക്രിക്കറ്റ്/ചരിത്ര രേഖകൾ/ജനുവരി എന്ന് കണ്ടു,ഇത് ഈ വർഷത്തേതുമാത്രമല്ലേ....അത് കവാടം:ക്രിക്കറ്റ്/ചരിത്ര രേഖകൾ/2010/ജനുവരി എന്നക്കിയിരുന്നെങ്കിൽ തുടർന്നുള്ള വർഷങ്ങളെ തിരിച്ചറിയാമായിരുന്നില്ലേ.......

ചരിത്ര രേഖകൾ കൂടുതൽ എന്നതിൽനിന്നും കവാടം:ക്രിക്കറ്റ്/ചരിത്ര രേഖകൾഎന്നതിൽ എത്തി അവിടെ കവാടം:ക്രിക്കറ്റ്/ചരിത്ര രേഖകൾ/ജനുവരി എന്ന് കണ്ടു,ഇത് ഈ വർഷത്തേതുമാത്രമല്ലേ....അത് കവാടം:ക്രിക്കറ്റ്/ചരിത്ര രേഖകൾ/2010/ജനുവരി എന്നക്കിയിരുന്നെങ്കിൽ തുടർന്നുള്ള വർഷങ്ങളെ തിരിച്ചറിയാമായിരുന്നില്ലേ.......അതോ അതിന്‌ എന്തെങ്കിലും പ്രശനമുണ്ടോ?--Aneeshgs | അനീഷ് 07:15, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

ക്രിക്കറ്റ് കവാടത്തിലെ ചരിത്ര രേഖകൾ കലണ്ടർ രൂപം കോപ്പി അടിക്കാം സഹയിക്കുമല്ലോ..! പഴയ താളുകൾ കണ്ടെത്തി മാറ്റാം!--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 07:26, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഞാനുദ്ദേശിച്ചത് ഇതല്ല,നാളെക്കാലത്ത് ഒരാൾ വന്നുനോക്കുപ്പൊൾ മുൻ വർഷങ്ങളിലെ ചരിത്ര രേഖ അവർക്ക് കാണാൻ സാധിക്കുവാൻ എന്താണ്‌ വേണ്ടത്.ഇപ്പോൾ ചെയ്യുന്നതനുസരിച്ച് ആർക്കുവേണമെങ്കിലും വരുന്ന ഏതുമാസത്തെ ഏതുദിവസത്തെയും ചരിത്രരേഖ കാണാനും തിരുത്താനും കഴിയും.ഇനി വരും വർഷത്തിൽ ഇവിടെ വരുന്ന ഒരാൾക്ക് കഴിഞ്ഞ വർഷങ്ങളിലെ ചരിത്ര രേഖ കാണാൻ പറ്റുമോ?

ഇതാണ്‌ എന്റെ ചോദ്യം..................--Aneeshgs | അനീഷ് 07:51, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒന്നിരുന്ന് ചിന്തിച്ചപ്പോൾ പിടികിട്ടി ഇനി കുടയുംകൂടി കിട്ടിയിട്ടു വേണം അർദ്ധരാത്രിയിൽ കുടപിടിക്കാൻ.(ക്ഷമിക്കു.....നന്നായി വായിച്ച് നോക്കിയില്ലായിരുന്നു.)

കിരൺ ഇപ്പോൾ ഫലകത്തിലാണ് ദിവസങ്ങൾ അതാണോ ഉദ്ദേശിച്ചത് ? കവാടത്തിലേക്ക് മാറ്റാം എന്നാണ് എന്റെയും അഭിപ്രായം --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 09:26, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]
പക്ഷെ അത് ഇപ്പോൾ സ്കിൻ ആയി ഉപയോഗിക്കുന്നു അതും മാറ്റണോ ? പിന്നെ ഫലകം:Physics history/സെപ്റ്റംബർ 6 എന്നത് കവാടം:ഭൗതികശാസ്ത്രം ചരിത്രം/സെപ്റ്റംബർ 6 എന്നാക്കുന്ന കാര്യമാണ് ഞാൻ പറഞ്ഞത് . കിരൺ ഉദ്ദേശിച്ചത് ഇതു തന്നെയാണോ ?--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 09:33, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഫോർമാറ്റ്[തിരുത്തുക]

മനസിലായില്ല. ആദ്യം നടന്ന സംഭവമുള്ള രാജ്യത്തിന്റെ പേര്‌ ആദ്യം നൽകണോ ? --വിക്കിറൈറ്റർ : സംവാദം 09:40, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

നെയിംസ്പേസ്[തിരുത്തുക]

ഞാൻ വായിച്ചു. പക്ഷേ അങ്ങിനെ ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനമെന്താണ്‌ ? --വിക്കിറൈറ്റർ : സംവാദം 09:59, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

അങ്ങിനെയായാൽ സ്പീഡിലോ മറ്റു കാര്യങ്ങളിലോ പ്രയോജനമുണ്ടോ ? --വിക്കിറൈറ്റർ : സംവാദം 10:07, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

സംഗതി കുഴപ്പമില്ല. പക്ഷേ അവിടെ നിന്ന് ഇങ്ങോട്ട് മാറ്റുമ്പോൾ ... അത് കുറച്ച് പണിയല്ലേ ? --വിക്കിറൈറ്റർ : സംവാദം 10:45, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

ബോട്ട്[തിരുത്തുക]

ഇന്നലെ വർഗ്ഗത്തെപ്പറ്റി പറഞ്ഞു തന്ന പോലെ ഇന്ന് യന്ത്രങ്ങളെപ്പറ്റി പറഞ്ഞു തരാമോ ? --വിക്കിറൈറ്റർ : സംവാദം 10:57, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

ആദ്യമായി ബോട്ട് അക്കൗണ്ട് ഉണ്ടാക്കുക എന്ന് പറയുന്നു. അതെങ്ങിനെയെന്ന് പറഞ്ഞുതരാമോ ? ഒരു ബോട്ടോടിക്കണമെന്ന് എനിക്കും ഒരാഗ്രഹം. --വിക്കിറൈറ്റർ : സംവാദം 13:08, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

എന്റേത് ഒരു ആഗോള അംഗത്വമല്ല. അങ്ങിനെയാക്കാൻ എന്തു ചെയ്യണം ? ഇനി വല്ലതും ചെയ്യാൻ പറ്റുമോ ? അങ്ങിനെയാണെങ്കിൽ ബോട്ട് ഉണ്ടാക്കുമ്പോൾ എല്ലാ വിക്കിയിലും ഓടിക്കാൻ പറ്റുമോ ? --വിക്കിറൈറ്റർ : സംവാദം 13:20, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

എല്ലാ വിക്കിയും എന്നു വെച്ചാൽ പല ഭാഷകളിലേതാണോ ? --വിക്കിറൈറ്റർ : സംവാദം 13:16, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:ഭൗതികശാസ്ത്രം-ചരിത്രരേഖ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 12:22, 7 സെപ്റ്റംബർ 2010 (UTC)[മറുപടി]

തിരിച്ചുവിടൽ ഇഷ്ടപ്പെടാൻ തുടങ്ങിയോ[തിരുത്തുക]

സംവാദം:ബോഡിലൈൻ സീരിസ് കാണുക. --Vssun (സുനിൽ) 15:09, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]

അലങ്കാരം[തിരുത്തുക]

വർഗ്ഗം ശരിയാക്കിയിട്ടുണ്ട്. --Habeeb | ഹബീബ് 05:16, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

താരകത്തിന് നന്ദി പറയുന്നു. --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 07:49, 13 സെപ്റ്റംബർ 2010 (UTC)[മറുപടി]

പ്രമാണം:സ്വർണ്ണലത.jpg[തിരുത്തുക]

ഈ ചിത്രത്തിലെ പകർപ്പവകാശാനുബന്ധം അനുയോജ്യമല്ല. {{Non-free fair use in}} എന്ന ഫലകമായിരിക്കും യോജിക്കുക. --Vssun (സുനിൽ) 03:34, 14 സെപ്റ്റംബർ 2010 (UTC)[മറുപടി]

checkY ചെയ്തു --കിരൺ ഗോപി 04:13, 14 സെപ്റ്റംബർ 2010 (UTC)[മറുപടി]

Bot request in fr[തിരുത്തുക]

Oh, I can't read neither understand this language, but it is very beautiful to see! The answer to your question is : http://fr.wikipedia.org/wiki/Wikip%C3%A9dia:Bot/Statut

Good luck and welcome on fr.wikipedia.org! ©éréales Kille® [Speak to me]* en ce ചൊവ്വ 16:12, 14 സെപ്റ്റംബർ 2010 (UTC)

ക്രിക്കറ്റ് കവാടം ഫലകം[തിരുത്തുക]

{{കവാടം ക്രിക്കറ്റ്}} എന്നത് ക്രിക്കറ്റിനെ സംബന്ധിച്ചുള്ള എല്ലാ ലേഖനത്തിലും തുടക്കത്തിലായി കൊടുത്താലോ ? ചിലത് ഞാൻ അങ്ങിനെ ചെയ്തു. --വിക്കിറൈറ്റർ : സംവാദം 16:52, 14 സെപ്റ്റംബർ 2010 (UTC)[മറുപടി]

അയ്യോ... ഞാൻ ചോദിക്കാതെ തന്നെ കുറച്ച് മാറ്റി. --വിക്കിറൈറ്റർ : സംവാദം 17:06, 14 സെപ്റ്റംബർ 2010 (UTC)[മറുപടി]

ആ ഫലകം സ്ഥിരമായി ഏത് വിഭാഗത്തിനടിയിൽ ചേർക്കണമെന്ന് ഒരു തീരുമാനമുണ്ടാക്കണ്ടേ ? --വിക്കിറൈറ്റർ : സംവാദം 16:39, 15 സെപ്റ്റംബർ 2010 (UTC)[മറുപടി]

പല ലേഖനത്തിലും ആ വിഭാഗമില്ലാത്തതിനാൽ അത് മാത്രമായി കൊടുക്കുന്നത് ഒരു അപാകതയായി തോന്നില്ലേ ? --വിക്കിറൈറ്റർ : സംവാദം 16:50, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഈ ഫലകത്തിൽ കവാടം എന്നതിനും ക്രിക്കറ്റ് എന്നതിനും വെവ്വേറെ കണ്ണികൾ വേണോ ? ക്രിക്കറ്റ് കവാടം എന്ന ഒറ്റ കണ്ണി പോരേ ? --വിക്കിറൈറ്റർ : സംവാദം 10:43, 18 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇവിടെ ഒന്നു നോക്കൂ. --വിക്കിറൈറ്റർ : സംവാദം 10:05, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

എന്ത് ചെയ്യണം ? --വിക്കിറൈറ്റർ : സംവാദം 10:11, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

{{കവാടം ക്രിക്കറ്റ്}} എന്നതിൽ മാറ്റം വരുത്തട്ടേ ? --വിക്കിറൈറ്റർ : സംവാദം 10:15, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

float ചെയ്തു കഴിഞ്ഞു. --വിക്കിറൈറ്റർ : സംവാദം 10:21, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

സംവാദം - ഇലക്ട്രോൺ[തിരുത്തുക]

ഇങ്ങനെയൊരു വിഷയം ഉന്നയിച്ചിട്ടുണ്ട്. ഇലക്ട്രോൺ എന്ന ലേഖനത്തിന്റെ സംശോധനായജ്ഞവുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് കിരൺ ജിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നോക്കുമല്ലോ.--സൂരജ് | suraj 07:08, 15 സെപ്റ്റംബർ 2010 (UTC)[മറുപടി]

Bot flag on arz.wikipedia[തിരുത്തുക]

ലെഗ് ബൈ[തിരുത്തുക]

ഇതൊന്ന് നോക്കൂ... സംവാദം:ലെഗ് ബൈ

--വിക്കിറൈറ്റർ : സംവാദം 17:04, 15 സെപ്റ്റംബർ 2010 (UTC)[മറുപടി]

അഭിപ്രായത്തിന് ശേഷം ഒരു സംശയം കൂടിയുണ്ട്. --വിക്കിറൈറ്റർ : സംവാദം 17:05, 15 സെപ്റ്റംബർ 2010 (UTC)[മറുപടി]

നോക്കിയിരുന്നു. പക്ഷേ അവിടെ ഉന്നയിച്ച സംശയത്തിനുള്ള മറുപടി അവിടെയുണ്ടോ ? --വിക്കിറൈറ്റർ : സംവാദം 16:48, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]

താരകത്തിന്‌ നന്ദി കിരൺ. എഴുതുന്ന ലേഖനം ഫീച്ചേർഡ് ആവുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്‌. ഇനിയും ഇങ്ങനെയൊക്കെ എഴുതാൻ ശ്രമിക്കാം --റസിമാൻ ടി വി 08:50, 16 സെപ്റ്റംബർ 2010 (UTC)[മറുപടി]

കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg[തിരുത്തുക]

ശ്രദ്ധിക്കുക -----മഹാരാജാവ് 19:34, 18 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇ-മെയിൽ[തിരുത്തുക]

സ്പാമിങ്ങ് ഒഴിവാക്കാനാണ് മനുഷ്യർക്ക് മാത്രം മനസിലാവുന്നതരത്തിൽ ( കമ്പ്യൂട്ടർ പ്രോഗ്രാമിന് മനസിലാവാത്ത തരത്തിൽ hrishi<dot>kb<at>gmail<dot>com എന്ന രീതിയില്) എഴുതിയത് . ഇ മെയിൽ വഴി രെജിസ്റ്റർ ചെയ്‌‌തവർക്ക് പരിപാടിയുടെ അല്പ ദിവസങ്ങൾക്ക് മുൻപ് കൺഫർമേഷൻ മെയിൽ അയക്കേണ്ടതായിട്ടുണ്ട്. ആയതിന് ഇ മെയിൽ വിലാസങ്ങൾ ആ താളിൽ ലഭ്യമാക്കേണ്ടതുണ്ട്. അതിനാൽ ഇ മെയിൽ വിലാസങ്ങൾ അവിടെ ചേർക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം .

Hrishi 08:16, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

ശരി :) ഇപ്പൊ എനിക്കും അങ്ങിനെ തോന്നുന്നു  ;) Hrishi 08:31, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

Bot flag on it.wiki[തിരുത്തുക]

Bot flag granted on it.wiki. Bye! --Roberto Segnali all'Indiano 09:09, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

  • സ്റ്റബ് ചേർക്കുവാനുള്ള പയ്യിനെയാണ് സമവായത്തിലെത്താതിരുന്നത്. അത് അഭിപ്രായങ്ങൾ മാനിച്ച് കെട്ടിയിട്ടിട്ടുണ്ട്. പ്രെറ്റി യു ആർ എൽ ചേർക്കുവാൻ പയ്യിനെ ഓടിക്കുന്നതിനുള്ള അഭിപ്രായം പറയുമല്ലോ. പരീക്ഷണ മേയൽ കഴിഞ്ഞിട്ടുണ്ട്. നന്ദി--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 05:03, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]
  • എങ്ങനെയാ യൂസർപേജിൽ കൊടുക്കുന്നത്. ആ പയ്യ് ഇപ്പോഴും എന്റെ സിസ്റ്റത്തിലാ! പല കാര്യങ്ങളും ഇപ്പോഴും അതിനറിയില്ല. എല്ലാം പഠിപ്പിച്ചു കൊടുക്കണം. (എനിക്ക് പൈത്തൺ പ്രോഗ്രാമിങ്ങ് അത്ര വശമല്ല പഠിക്കുന്നതേ ഉള്ളൂ.) പിന്നെ ഇഗ്ലീഷ് അന്തർ വിക്കിയിൽ യൂണിക്കോട് string ഉണ്ടെങ്കിൽ ഇത് ഒഴിവാക്കും ഹാൻഡിലിങ്ങ് മെതേഡ് അറിയില്ല ? (സഹായിക്കാമോ...! ഐ.ടി അല്ലേ..?) ഉദാ: [[en:Raghuvaṃśa]] എനിക്കു കിട്ടുന്നത് [[en:Raghuva\u1e43\u015ba]] ഇങ്ങനാ--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 10:17, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]
(ഐ.ടി അല്ല ഇ.സി ആയിരുന്നു) ഞാനും, പൈക്ക് ഡോക്കുമെന്റേഷൻ തീരയില്ല കുറച്ച് ഡോക്ക്മെൻഡേഷൻ ചെയ്തിട്ട് അപ്‌ലോഡാം, ഞാൻ എഴുതിയത് പ്രവർത്തിക്കുന്നുണ്ടെന്നല്ലാതെ കോഡെഴുതിയേക്കുന്നതു കണ്ടാൽ ആരും #@ വിളിക്കും !--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 10:36, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

വിവരസാങ്കേതിക വിദ്യ എന്ന വർഗത്തിന് കീഴിൽ വിവരസാങ്കേതികവിദ്യ - അപൂർണലേഖനങ്ങൾ എന്ന ഒരു വർഗം സൃഷ്ടിക്കുന്നത് എങ്ങിനെയാണ്? ഒന്നു നിർമിച്ചുതരാമോ? Hrishi 18:37, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

കവാടം പരിപാലിക്കുമ്പോൾ എന്തൊക്കെയാ ശ്രദ്ധിക്കേണ്ടത്? എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടൊ? ചിത്രങ്ങൾ ലേഖനങ്ങൾ എന്നിവ തിരഞ്ഞെടുക്കാൻ പ്രത്യേക മാനദണ്ഡങ്ങൾ വല്ലതും  ? : -- Hrishi 19:11, 20 സെപ്റ്റംബർ 2010 (UTC)[മറുപടി]

സ്വാഗതമരുളാൻ[തിരുത്തുക]

welcome.py -ൽ ഒരു ഒപ്പ് കൂടെ ഉണ്ട്. അത് ഒഴിവാക്കിണം എന്തെന്നാൽ ഫലകത്തിൽ ഒരു ഡിഫാൾട്ട് ഒപ്പ് ഉണ്ട് ? ? അതിനെന്തു ചെയ്യും ?

തലക്കെട്ട്മാറ്റം മായ്ക്കൽ[തിരുത്തുക]

തലക്കെട്ട് മാറ്റുമ്പോൾ പഴയ തലക്കെട്ട് മാറ്റേണ്ടതെന്നാണ് ഉറപ്പുണ്ടെങ്കിൽ അത് ഒതുക്കിയാൽ പോരേ? --സിദ്ധാർത്ഥൻ 07:31, 23 സെപ്റ്റംബർ 2010 (UTC)[മറുപടി]

തലക്കെട്ട് മാറ്റുമ്പോൾത്തന്നെ അത് ഡിലീറ്റും ചെയ്യാമായിരുന്നു എന്നാണ് ഞാൻ സൂചിപ്പിച്ചത്. വീണ്ടും മായ്ക്കൽ ഫലകമിട്ട് സമയം കളയേണ്ട ആവശ്യമില്ലല്ലോ :-) അല്പകാലം കൂടി ബിസിയായിരിക്കും. അതിനുശേഷം ആക്ടീവാകാം. --സിദ്ധാർത്ഥൻ 11:20, 23 സെപ്റ്റംബർ 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് Binukalarickan എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇതെന്താ ഇങ്ങനെ ?[തിരുത്തുക]

ഇതൊന്ന് നോക്കൂ... --വിക്കിറൈറ്റർ : സംവാദം 10:18, 26 സെപ്റ്റംബർ 2010 (UTC)[മറുപടി]

Kgsbot at bnwiki[തിരുത്തുക]

Hi, sorry for using English, I don't know Malayalam. :( Your bot (Kgsbot) don't have a bot flag in bnwiki. To run that interwiki bot, please put a request on this page. Unapproved bot might get blocked from editing. Thanks. — Tanvir • 13:29, 26 സെപ്റ്റംബർ 2010 (UTC)[മറുപടി]

[1]ഇവിടെ ചില തവളകളുടെ പേർ കാണാം-ഷാജി 15:41, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

Your bot has got bot flag in Hungarian Wikipedia. Regards, Hunyadym 20:52, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒക്ടോബർ മാസം[തിരുത്തുക]

ബോഡിലൈൻ കഴിഞ്ഞുവെന്ന് പറയാൻ പറ്റില്ല. ഓരോരോ ഭാഗങ്ങളായി തർജ്ജമിച്ച് വരികയായിരുന്നു. ഇന്ന് കുറച്ച് ചെയ്യാം. എന്താവും എന്ന് നോക്കാം. --വിക്കിറൈറ്റർ : സംവാദം 10:58, 30 സെപ്റ്റംബർ 2010 (UTC)[മറുപടി]

ശരി. കുറച്ച് നേരം കൂടിയേ എനിക്ക് അനുവദിച്ചിട്ടുള്ളൂ. എന്റെ പരമാവധി ശ്രമിക്കാം. ഗോപിയേട്ടനും കൂടി ഒന്ന് നോക്കണേ ? --വിക്കിറൈറ്റർ : സംവാദം 11:11, 30 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഓസ്ട്രേലിയയിൽ (In Australia) എന്ന ഭാഗമാണ് ഞാൻ എഴുതിക്കൊണ്ടിരിക്കുന്നത്. അതിന് താഴത്തോട്ടുള്ളത് ഒന്ന് നോക്കുമോ ? --വിക്കിറൈറ്റർ : സംവാദം 11:21, 30 സെപ്റ്റംബർ 2010 (UTC)[മറുപടി]

--വിക്കിറൈറ്റർ : സംവാദം 11:32, 30 സെപ്റ്റംബർ 2010 (UTC)[മറുപടി]

ആ ഭാഗം ഒരു വിധത്തിൽ അവസാനിപ്പിച്ചു. ഒന്നു കൂടി നോക്കൂ. --വിക്കിറൈറ്റർ : സംവാദം 11:54, 30 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒരു ലേഖനവും തിരഞ്ഞെടുത്തതായി കണ്ടില്ല. ബ്രാഡ്മാൻ ഇടാം. അല്ലേ ? --വിക്കിറൈറ്റർ : സംവാദം 13:42, 1 ഒക്ടോബർ 2010 (UTC)[മറുപടി]

ഇത്ര നേരം അത് ബ്ലാങ്കായി കിടന്നത് കഷ്ടമായി. പതിവായി പുതുക്കുന്ന ഒന്നല്ലേ ഈ കവാടം. ഞാൻ മാറ്റുന്നുണ്ട്. ഒന്ന് നോക്കണേ. --വിക്കിറൈറ്റർ : സംവാദം 13:46, 1 ഒക്ടോബർ 2010 (UTC)[മറുപടി]

ചെയ്തു. --വിക്കിറൈറ്റർ : സംവാദം 13:55, 1 ഒക്ടോബർ 2010 (UTC)[മറുപടി]

അടുത്ത മാസം തീർച്ചയായും ബോഡിലൈൻ തന്നെയായിരിക്കും. എന്റെ ഉറപ്പ്. --വിക്കിറൈറ്റർ : സംവാദം 09:10, 2 ഒക്ടോബർ 2010 (UTC)[മറുപടി]

കവാടം ഹിന്ദുമതം[തിരുത്തുക]

എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യാം --Mithravishnu 07:01, 1 ഒക്ടോബർ 2010 (UTC)[മറുപടി]

താരകത്തിലെ ഒപ്പിന് നന്ദി :) --റസിമാൻ ടി വി 10:21, 2 ഒക്ടോബർ 2010 (UTC)[മറുപടി]

കിന്നരി[തിരുത്തുക]

സംവാദം:കിന്നരിത്തവള കാണുക. --Vssun (സുനിൽ) 11:57, 3 ഒക്ടോബർ 2010 (UTC)[മറുപടി]

താങ്കളുടെ താരകത്തിന് നന്ദി... ഞാൻ എടുത്ത ചിത്രങ്ങൾ പാകപ്പിഴകളുണ്ടെങ്കിലും തിരഞ്ഞെടുത്ത എല്ലാവർക്കും നന്ദി.. ജീവിതപ്രശ്നങ്ങളുമായി കുറച്ചു കാലം തിരക്കിലാണ്... വല്ലപ്പോഴും വിക്കി സന്ദർശിക്കാറുണ്ട് എന്നുമാത്രം... കഴിയുന്നതും വേഗം വിക്കിയിൽ സജീവമാകാനാണ് താത്പര്യപ്പെടുന്നത്.. .. ഒരിക്കൽ കൂടി നന്ദി... സസ്നേഹം, --സുഗീഷ് 16:02, 5 ഒക്ടോബർ 2010 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

പുതിയ ചിത്രങ്ങൾ വിക്കിയിൽ ചേർക്കുമ്പോൾ, അവ സ്വയം എടുത്തതാണെങ്കിൽ കോമൺസിൽ നേരിട്ട് അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. മലയാളം വിക്കിയിൽ നിന്ന് കോമൺസിലേക്ക് നീക്കുന്ന ആ അധിക പ്രക്രിയ ഒഴിവാക്കാനാണിത്. --ശ്രീജിത്ത് കെ (സം‌വാദം) 04:40, 6 ഒക്ടോബർ 2010 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളിലേയ്ക്ക് ചിത്രങ്ങൾ നിർദ്ദേശിക്കാനുള്ള മാനദ്ധണ്ഡം മാറ്റേണ്ടിവരുമെന്നാണ് തോന്നുന്നത്. കോമൺസിലേയ്ക്ക് ഒരോ ചിത്രവും മാറ്റുക എന്ന ശ്രമകരമായ കാര്യം ഒഴിവാക്കുന്നതിനാണ് എന്റെ വോട്ട്. ഇക്കാര്യം ഒരുപക്ഷെ ഒരു വേട്ടെടുപ്പിലൂടെയേ തീരുമാനിക്കാൻ കഴിയൂ എന്ന് തോന്നുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 05:48, 6 ഒക്ടോബർ 2010 (UTC)[മറുപടി]

Bot status Kgsbot@lt.wiki[തിരുത്തുക]

Bot status Kgsbot@lt.wiki are granted. --Vpovilaitis 13:22, 6 ഒക്ടോബർ 2010 (UTC)[മറുപടി]

തവളകളുടെ എല്ലാ താളുകളും ഒന്ന് റിവ്യൂ ചെയ്യുന്നത് നന്നായിരിക്കും. നേരത്തേ ചൂണ്ടിക്കാണിച്ച, ഇൻഫോബോക്സും ഉള്ളടക്കവും തമ്മിലുള്ള പരസ്പരവൈരുദ്ധ്യം മറ്റു പല താളുകളിലും ശ്രദ്ധിച്ചിരുന്നു.--Vssun (സുനിൽ) 17:01, 6 ഒക്ടോബർ 2010 (UTC)[മറുപടി]

ചിത്രം ന്യയോപയോഗപ്രകാരം ഉപയോഗിച്ചുകൂടെ...--♔ കളരിക്കൻ ♔ | സംവാദം 07:14, 8 ഒക്ടോബർ 2010 (UTC)[മറുപടി]

ടൂളുകൾ[തിരുത്തുക]

ഞാൻ കോമ്മണിസ്റ്റ് വച്ചിട്ടാണ് കോമ്മൺസിൽ ചിത്രം കയറ്റുന്നതു, ഇത് എങ്ങനെ മലയാളം വിക്കിയിൽ ഉപയോഗിക്കാം...--♔ കളരിക്കൻ ♔ | സംവാദം 07:33, 8 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ തവള[തിരുത്തുക]

ദാ ഇതൊന്നു നോക്കൂ, ഇവിടെ ഉണ്ടോ ആവോ... http://gulfnews.com/news/world/other-world/new-bugs-frogs-and-mice-discovered-1.693409 --♔ കളരിക്കൻ ♔ | സംവാദം 18:58, 8 ഒക്ടോബർ 2010 (UTC)[മറുപടി]

ചിത്രം ആവശ്യമുള്ള ചലച്ചിത്ര താളുകൾ[തിരുത്തുക]

അഥവാ കണ്ടിട്ടില്ലെങ്കിലോ എന്ന് കരുതി ഇവിടേയ്ക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. വർഗ്ഗം:ചിത്രം ആവശ്യമുള്ള ചലച്ചിത്ര താളുകൾ എന്ന വർഗ്ഗത്തിൽ ചിത്രം ആവശ്യമുള്ള ചില ചലച്ചിത്രതാളുകളുണ്ട്. ഇവയ്ക്കുള്ള ചിത്രങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കാമോ? ചലച്ചിത്രങ്ങളുടെ ചിത്രങ്ങൾ വിക്കിയിൽ താങ്കൾ ചേർക്കുന്നതായി കണ്ടതുകൊണ്ട് ചോദിച്ചതാണ്. തിരച്ചിലിൽ എനിക്കൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. --ശ്രീജിത്ത് കെ (സം‌വാദം) 18:45, 9 ഒക്ടോബർ 2010 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ജ്യോതിശാസ്ത്രത്തിന്റെ ഉപ വർഗ്ഗമാണ് കൃത്രിമോപഗ്രഹം. അപ്പോൾ കൃത്രിമോപഗ്രഹം എന്ന താളിൽ ജ്യോതിശാസ്ത്രം എന്ന വർഗമാണോ വരേണ്ടത് ? കൃത്രിമോപഗ്രഹങ്ങൾ എന്ന വർഗ്ഗമല്ലേ വരേണ്ടത് ? --എഴുത്തുകാരി സംവാദം‍ 16:40, 11 ഒക്ടോബർ 2010 (UTC)[മറുപടി]

അഭിപ്രായം പറയുക[തിരുത്തുക]

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 19:45, 12 ഒക്ടോബർ 2010 (UTC)[മറുപടി]

ഇതൊന്ന് നോക്കൂ[തിരുത്തുക]

{{Infobox Test team}} എന്ന ഫലകത്തിലെ റാങ്കിങ്ങ് എന്നെഴുതിയ ഭാഗത്തെ കണ്ണി നമ്മൾ റാങ്കിങ്ങ് നോക്കുന്നിടത്തേക്കല്ല പോകുന്നത്. അത് അങ്ങോട്ടാക്കുന്നതല്ലേ നല്ലത് ? --വിക്കിറൈറ്റർ : സംവാദം 12:57, 14 ഒക്ടോബർ 2010 (UTC)[മറുപടി]

float --വിക്കിറൈറ്റർ : സംവാദം 13:19, 14 ഒക്ടോബർ 2010 (UTC)[മറുപടി]

ഫലകത്തിലെ റാങ്കിങ്ങ്[തിരുത്തുക]

ഫലകത്തിലെ റാങ്കിങ്ങിന് ശരിയായ കണ്ണി കൊടുത്തിട്ടുണ്ട് ശരിയായോ എന്നു നോക്കൂ --കിരൺ ഗോപി 13:16, 14 ഒക്ടോബർ 2010 (UTC)[മറുപടി]

അവലംബങ്ങൾ[തിരുത്തുക]

ബോഡിലൈനിൽ ധാരാളം അവലംബങ്ങൾ കണ്ണിയില്ലാതെ (പുസ്തകത്തിന്റെ പേജ് നമ്പർ ആണെന്ന് തോന്നുന്നു) കിടക്കുന്നുണ്ടല്ലോ ? അതും ചേർക്കണോ ? --വിക്കിറൈറ്റർ : സംവാദം 14:49, 14 ഒക്ടോബർ 2010 (UTC)[മറുപടി]

എല്ലാ വിവരങ്ങളും എവിടെയാണ് കൊടുത്തിട്ടുള്ളത് ? റെഫറൻസ് എന്ന ഭാഗത്തിലുള്ളതാണോ ? --വിക്കിറൈറ്റർ : സംവാദം 15:08, 14 ഒക്ടോബർ 2010 (UTC)[മറുപടി]

അവലംബങ്ങൾ കൊടുത്തു തുടങ്ങി. --വിക്കിറൈറ്റർ : സംവാദം 04:52, 15 ഒക്ടോബർ 2010 (UTC)[മറുപടി]

ഈ വിഭാഗം കഴിയാറായി. അതു കഴിഞ്ഞ് ലേഖനത്തിൽ മൊത്തം അത് ചെയ്യാം. --വിക്കിറൈറ്റർ : സംവാദം 06:58, 15 ഒക്ടോബർ 2010 (UTC)[മറുപടി]

ചരിത്ര കവാടം[തിരുത്തുക]

കവാടത്തിന്റെ home page ഒന്ന് ശരിയാക്കി തരാമോ...എനിക്ക് ഈ പൊളിച്ചെഴുത്ത് കുറച്ച് സമയമെടുക്കുന്നു....--♔ കളരിക്കൻ ♔ | സംവാദം 12:37, 15 ഒക്ടോബർ 2010 (UTC)[മറുപടി]

ബോഡിലൈൻ[തിരുത്തുക]

ബോഡിലൈൻ ഏകദേശമായി. അതിലെ വർഗ്ഗങ്ങൾ ഒന്ന് നോക്കൂ. എല്ലാം ഇംഗ്ലീഷിലാണല്ലോ ? --വിക്കിറൈറ്റർ : സംവാദം 17:34, 15 ഒക്ടോബർ 2010 (UTC)[മറുപടി]

ഇപ്പോൾ അടുത്ത മാസത്തേക്ക് തിരഞ്ഞെടുക്കാനുള്ള ഒരു ലുക്ക് അതിനില്ലേ ? ഇനിയെന്തെങ്കിലും പണി അതിലുണ്ടോ ? --വിക്കിറൈറ്റർ : സംവാദം 18:15, 15 ഒക്ടോബർ 2010 (UTC)[മറുപടി]

float --വിക്കിറൈറ്റർ : സംവാദം 07:09, 16 ഒക്ടോബർ 2010 (UTC)[മറുപടി]

അഭിനന്ദനം[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകസ്ഥാനത്തെത്തിയ കിരണേട്ടന് എല്ലാ വിധ ആശംസകളും നേരുന്നു. --അഖിൽ ഉണ്ണിത്താൻ 13:56, 16 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ കാര്യനിർവ്വാഹകന് അഭിനന്ദനങ്ങൾ :) --ജുനൈദ് | Junaid (സം‌വാദം) 05:39, 17 ഒക്ടോബർ 2010 (UTC)[മറുപടി]

കാര്യനിർവാഹകന്റെ ആദ്യത്തെ കാര്യം[തിരുത്തുക]

പഞ്ചായത്ത് - ഇവിടത്തെ കാര്യത്തിനൊരു പരിഹാരമുണ്ടാക്കുക..2ഉം 3ഉം കാര്യങ്ങൾ ഒന്നു ചെയ്തുതരിക...--♔ കളരിക്കൻ ♔ | സംവാദം 18:06, 16 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ അപ്ലോഡ് പേജ്[തിരുത്തുക]

ഇവിടെ പുതിയ അപ്ലോഡ് പേജ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു..--♔ കളരിക്കൻ ♔ | സംവാദം 14:29, 17 ഒക്ടോബർ 2010 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

തുടക്കം കുറിച്ച ലേഖനങ്ങൾ ഈ തലക്കെട്ട് നീക്കം ചെയ്‌തേരെ (അബദ്ധം) !!! Rojypala 11:01, 18 ഒക്ടോബർ 2010 (UTC)[മറുപടി]

Hi, your bot has been given a bot flag. Cheers — Tjmoel  bicara 08:18, 19 ഒക്ടോബർ 2010 (UTC)[മറുപടി]

യോഹന്നാനു ലഭിച്ച വെളിപാട്‌[തിരുത്തുക]

ഇത്, (http://www.pocbible.com/adyayam.asp?book=shfn]mSv&val=0) ഇതിന്റെ തനി പകർപ്പാണ്. ഇതു പകർപ്പവകാശ ലംഘനമാണോ? വെബ് അഡ്രസ്സിലെ ഈ ചിഹ്നം ( ] ) മൂലം ലിങ്ക് ക്ലിക് ചെയ്ത് ഉപയോഗിക്കുവാൻ കഴിയില്ല. ലിങ്ക് ഉപയോഗിക്കുവാൻ വിക്കിയിൽ എഡിറ്റ് എടുത്ത് പേസ്റ്റ് ചെയ്യുക. Rojypala 10:44, 19 ഒക്ടോബർ 2010 (UTC)[മറുപടി]


സങ്കീർത്തനങ്ങൾ ഇതും അങ്ങനെ തന്നെയാണ്! വിക്കിയുടെ നിലപാടുകൾക്കെതിരല്ലെ ഇത്? ഇതു പോലെ ഇനിയും എത്രമാത്രം കാണൂം? മാറ്റി എഴുതുന്നതല്ലെ നല്ലത്! Rojypala 13:40, 19 ഒക്ടോബർ 2010 (UTC)[മറുപടി]

കോമൺസിൽ ലഭ്യമായതിനാൽ ഒഴിവാക്കാവുന്ന പ്രമാണങ്ങൾ[തിരുത്തുക]

വർഗ്ഗം:കോമൺസിൽ ലഭ്യമായതിനാൽ ഒഴിവാക്കാവുന്ന പ്രമാണങ്ങൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ മായ്ച്ച് ബാക്ക്‌ലോഗ് ഒഴിവാക്കാമോ? --ശ്രീജിത്ത് കെ (സം‌വാദം) 05:38, 20 ഒക്ടോബർ 2010 (UTC)[മറുപടി]

നിയമാവർത്തനം, ജോഷ്വയുടെ പുസ്തകം, ന്യായാധിപന്മാരുടെ പുസ്തകം,എസ്രാ-നെഹെമിയാ, വിലാപങ്ങൾ (ബൈബിൾ),റോമാക്കാർക്കെഴുതിയ ലേഖനം, ഫിലമോനെഴുതിയ ലേഖനം etc... വിക്കിയിലെ ഈ ലേഖനങ്ങളിലെല്ലാം ബൈബിളിലേ അതേ ആമുഖമാണ് ഉപയോഗിക്കുന്നത്. (ഓൺലൈൻ ബൈബിൾ, ബൈബിൾ പുസ്തകം) ആരാണ് ഇവ അതേപടി പകർത്തിയത്. ഈ രീതി ശരിയാണോ? എനിക്കാവുന്ന പോൽ ഞാൻ മാറ്റിയെഴുതുവാൻ സഹായിക്കാം. Rojypala 05:44, 20 ഒക്ടോബർ 2010 (UTC)[മറുപടി]


ഇന്നലെ ഞാൻ അറിയിച്ച സൈറ്റിൽ ഇതെല്ലാം ഇങ്ങനെ തന്നെ കാണാം. ഒരു കാര്യം, ഇത് വർഷങ്ങൾക്കു മുൻപേ എഴുതപ്പെട്ടു എന്നതാണ്. മാറ്റി എഴുതുവാൻ ഞാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ ലേഖനം ഇങ്ങനെ എഴുതിയ വ്യക്തി ഇപ്പോഴും വിക്കിപീഡിയനാണെങ്കിൽ മാത്രമല്ലെ നിർദ്ദേശം നൽകുവാൻ കഴിയൂ? Rojypala 06:11, 20 ഒക്ടോബർ 2010 (UTC)[മറുപടി]


എങ്കിൽ ദയവായി നിർദ്ദേശം നൽകുക. Rojypala 06:21, 20 ഒക്ടോബർ 2010 (UTC)[മറുപടി]

വിവക്ഷകൾ[തിരുത്തുക]

കാണുക മരം (വിവക്ഷകൾ) രണ്ടു കണ്ണികൾ മാത്രം! Rojypala 12:59, 20 ഒക്ടോബർ 2010 (UTC)[മറുപടി]

യൂസർ സ്ക്രിപ്റ്റുകൾ[തിരുത്തുക]

ഞാൻ ഉപയോഗിക്കുന്ന യൂസർ സ്ക്രിപ്റ്റുകൾ ഇതാണ്. ഇവ ഞാൻ ഉദ്ദേശിച്ച രീതിയിൽ തന്നെ ഓടുന്നുണ്ട്.

  • ഉപയോക്താവ്:Sreejithk2000/Move2Commons.js - ഇത് ഇമ്പോർട്ട് ചെയ്താൽ, ചിത്രങ്ങളുടെ താളുകളിൽ കോമൺസിലാക്കുക എന്ന മെനു ലഭിക്കും. അത് ക്ലിക്ക് ചെയ്യുമ്പോൾ അതേ താളിൽ കോമൺസ്‌ഹെൽപ്പർ എന്ന പേജ് തുറക്കുകയും, ചിത്രം കോമൺസിലേയ്ക്ക് മാറ്റുകയും ചെയ്യാം.
  • ഉപയോക്താവ്:Sreejithk2000/useredits.js - ഇത് ഇമ്പോർട്ട് ചെയ്താൽ എല്ലാ ഉപയോക്താവിന്റെ താളുകളിലും അവരുടെ എഡിറ്റുകളുടെ എണ്ണം കാണിക്കും. ഇത് സംവാദം താളിലും ഉപയോക്തൃതാളിലും കാണിക്കുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്.

മറ്റുള്ളവ എല്ലാം വേണ്ട രീതിയിൽ ഓടുന്നുണ്ടെങ്കിലും മാത്രൃക ഉപയോക്താവിന്റെ താളിൽ ചേർക്കാൻ മാത്രം ബൃഹത്തായിട്ടില്ല. ഇവ കൂടാതെ എന്തെങ്കിലും സ്ക്രിപ്റ്റ് ഉണ്ടാക്കാനുള്ള ആശയം കിരണിന് ഉണ്ടെങ്കിൽ അതിന് എന്റെ ഒരു കൈ നോക്കുകയും ആവാം. --ശ്രീജിത്ത് കെ (സം‌വാദം) 07:21, 21 ഒക്ടോബർ 2010 (UTC)[മറുപടി]

Kgsbot has been granted bot flag on ro.wp. Enjoy. --Andrei Stroe 10:52, 21 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:സ്വർണ്ണലത.jpg[തിരുത്തുക]

പ്രമാണം:സ്വർണ്ണലത.jpg എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 17:25, 23 ഒക്ടോബർ 2010 (UTC)[മറുപടി]

കോമൺസ് ചിത്രവും നീക്കം ചെയ്യലും[തിരുത്തുക]

ആദ്യം കോമൺസിലെ പേരിലേക്ക് റീനെയിം ചെയ്യുക. അതിനു ശേഷം സാധാരണ ചെയ്യുന്ന നടപടികൾ ചെയ്താൽ മതി. റീനെയിം ചെയ്യുമ്പോൾ‌ റീഡയറക്റ്റ് വരുന്നതുകൊണ്ട് കണ്ണികളുടെ കാര്യത്തിലും പ്രശ്നങ്ങളുണ്ടാവില്ല. --Vssun (സുനിൽ) 14:45, 24 ഒക്ടോബർ 2010 (UTC)[മറുപടി]

കിരൺ അല്പം ക്ഷമിക്കൂ. കോമൺസിലെ പേര് അർത്ഥസമ്പൂർണ്ണമല്ല. ആദ്യം നമുക്ക് അവിടെ പേര് മാറ്റാൻ കുറിപ്പിടാം. അതിനു ശേഷം ഇവിടത്തെ ചിത്രത്തെ മാറ്റാം. --Vssun (സുനിൽ) 03:00, 25 ഒക്ടോബർ 2010 (UTC)[മറുപടി]

കോമൺസിൽ പേരുമാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ട്.--Vssun (സുനിൽ) 03:04, 25 ഒക്ടോബർ 2010 (UTC)[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 14:55, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Vasco da Gama.jpg[തിരുത്തുക]

മലയാളം വിക്കിയിലെ പ്രമാണം:Vasco da Gama.jpg എന്ന ചിത്രവുമായി സാമ്യമുള്ള കോമൺസ് ചിത്രം ഇത് രണ്ടുമാണ്. (File:Vasco-da-gama-2.jpg, File:Vasco-da-Gama-Shaw.jpg). പക്ഷെ മലയാളം വിക്കിയിലുള്ളത് വെറുതേ മായ്ച്ചാൽ മതിയാകും. അതേ പേരിൽ കോമൺസിൽ ഒരു ചിത്രമുണ്ട്. ആ ചിത്രമാണ് ഇംഗ്ലീഷ് വിക്കിയിൽ ഉപയോഗിക്കുന്നത്. --ശ്രീജിത്ത് കെ (സം‌വാദം) 13:39, 26 ഒക്ടോബർ 2010 (UTC)[മറുപടി]

സഹായിക്കുമല്ലോ[തിരുത്തുക]

ഇന്റർനെറ്റിൽ മറ്റു വെബ്സൈറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ നമ്മുക്ക് വിക്കി മലയാളത്തിൽ ഉപയോഗിക്കാൻ എങ്ങനെ അപ് ലോഡ് കൊടുക്കണം? എന്ത് അനുമതി പത്രം കൊടുക്കണം? എന്തു വിവരണം കൊടുക്കണം? സഹായിക്കുമല്ലോ...--രാജേഷ് ഉണുപ്പള്ളി 05:14, 27 ഒക്ടോബർ 2010 (UTC)[മറുപടി]

സ്ക്രിപ്റ്റ്[തിരുത്തുക]

മുകളിലത്തെ ടാബിലുള്ള...പെട്ടെന്ന് എന്ന് സ്ക്രിപ്റ്റ് എവിടെയാണ്... --♔ കളരിക്കൻ ♔ | സംവാദം 13:05, 27 ഒക്ടോബർ 2010 (UTC)[മറുപടി]

ആലപ്പുഴയിൽ ശിബിർമ്[തിരുത്തുക]

ആലപ്പുഴയിൽ ശിബിരം നടക്കുന്നെന്ന് വിഷ്ണു പറഞ്ഞു. വിവരം തരാമോ?— ഈ തിരുത്തൽ നടത്തിയത് Dvellakat (സംവാദംസംഭാവനകൾ)

സുൽത്താൻ ബത്തേരി[തിരുത്തുക]

വയനാട് ജില്ലയിൽ പുതിയതായി പനമരം ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചിരിക്കൂന്നു. ദയവായി അതു കൂടി ഉൾപ്പെടുത്തുക.--Madrid 14:38, 28 ഒക്ടോബർ 2010 (UTC)[മറുപടി]

File:കണ്ണൂർകോട്ടയുടെ മുന്നിലെ പീരങ്കി.JPG[തിരുത്തുക]

കിരൺ കോമൺസിൽ ചെയ്ത ഈ തിരുത്ത് എനിക്ക് മനസ്സിലായില്ല. ഞാൻ ക്രോം ആണ് ഉപയോഗിക്കുന്നത്. ഇതിൽ രണ്ട് വേർഷനുകളും ഒരുപോലെ ഇരിക്കുന്നു. ചില്ല് തിരുത്തിയതാണെങ്കിൽ ഈ ചില്ല് വ്യത്യാസം എങ്ങിനെ കാണാമെന്നും എങ്ങിനെ തിരുത്താമെന്നും പറഞ്ഞ് തരുമല്ലോ --ശ്രീജിത്ത് കെ (സം‌വാദം) 15:16, 28 ഒക്ടോബർ 2010 (UTC)[മറുപടി]

@പ്രമാണം:BG verghese.jpg ഈ ചിത്രത്തിന്റെ ഉറവിടത്തിലെ അനുമതിപ്രത്രം ശ്രദ്ധിക്കുക. ക്രിയേറ്റീവ് കോമൺസിന്റെ നോൺ കമേഴ്സ്യൽ വകഭേദമാണത്. ഈ ലൈസൻസിലുള്ള ചിത്രങ്ങൾ/ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്താനാവില്ല. കോമൺസിലേക്ക് മാറ്റിയ ചിത്രം നീക്കം ചെയ്യാൻ ശുപാർശ ചെയ്യുന്നു. --Vssun (സുനിൽ) 15:10, 29 ഒക്ടോബർ 2010 (UTC)[മറുപടി]

Kgsbot at th wiki[തിരുത്തുക]

Your bot was approved at th wiki. Sorry for the delay, the request was overlooked. --Lerdsuwa 20:53, 29 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Children are a trust from God-88.ogg & പ്രമാണം:This is the way-65.ogg[തിരുത്തുക]

ഞാൻ അപ്ലോട് ചെയ്ത പ്രമാണം:Children are a trust from God-88.ogg & പ്രമാണം:This is the way-65.ogg പ്രമാണങ്ങൾ മായ്ക്കാൻ നിർദ്ദേശിച്ചതായി കാണൂന്നു. കാരണം വ്യക്തമാക്കിയിട്ടില്ല. പരിശോധിക്കാതെയാണ് മായ്ക്കാൻ നിർദ്ദേശിച്ചത് എന്ന് കാണുന്നു. ആ പ്രമാണങ്ങൾക്ക് വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ അനുസ്രുതമായി വ്യക്തമായ പകർപ്പവകാശ രേഖകൾ നൽകിയിട്ടുണ്ട്. ആയതിനാൽ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ നിന്ന് നീക്കാൻ അഭ്യർത്ഥിക്കിന്നു--സ്നേഹശലഭം 12:44, 30 ഒക്ടോബർ 2010 (UTC)[മറുപടി]

വീട്ടിൽ വച്ച് ഉണ്ടാക്കിയ ഒരു ഗാനത്തിനും ഇങ്ങനെ OTRS-email വഴി പാടിയ ആൾ confirm നൽകണോ? ശരി അങ്ങനെയാകട്ടെ--സ്നേഹശലഭം 17:07, 30 ഒക്ടോബർ 2010 (UTC)[മറുപടി]
OTRS permission ഇടനിലക്കാരൻ വഴി permissions-ml@wikimedia.org എന്ന മെയിലിലേക്കയച്ചിട്ടുണ്ട്.--സ്നേഹശലഭം 08:47, 31 ഒക്ടോബർ 2010 (UTC)[മറുപടി]

ലേഖനങ്ങളുടെ വലിപ്പം[തിരുത്തുക]

ലേഖനങ്ങളെ വലിപ്പത്തിനനുസരിച്ച് തരംതിരിച്ചിരിക്കുന്ന പട്ടിക ഒന്ന് കാട്ടിത്തരാമോ ? --വിക്കിറൈറ്റർ : സംവാദം 13:17, 30 ഒക്ടോബർ 2010 (UTC)[മറുപടി]

നന്ദി. ഉദ്ദേശിച്ചത് അത് തന്നെ. --വിക്കിറൈറ്റർ : സംവാദം 13:27, 30 ഒക്ടോബർ 2010 (UTC)[മറുപടി]

യജ്ഞം --> പദ്ധതി[തിരുത്തുക]

തീർച്ചയായും ചെയ്യേണ്ടത് തന്നെ. പക്ഷേ സമയക്കുറവ് മൂലം വിക്കിയിൽ കേറാൻ പോലും കഴിയാറില്ല. അതാ ചേട്ടാ എന്റെ പ്രശ്നം. --വിക്കിറൈറ്റർ : സംവാദം 06:51, 31 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ മാറ്റങ്ങൾ വല്ലതും വരുത്തേണ്ടതുണ്ടോ ? --വിക്കിറൈറ്റർ : സംവാദം 07:14, 31 ഒക്ടോബർ 2010 (UTC)[മറുപടി]

യൂസർബോക്സോ മറ്റോ വേണോ ? --വിക്കിറൈറ്റർ : സംവാദം 07:15, 31 ഒക്ടോബർ 2010 (UTC)[മറുപടി]

ഉപയോക്തൃപ്പെട്ടി[തിരുത്തുക]

അതിന്റെ background colour കവാടത്തിന്റെ പ്രധാന നിറമായ പച്ച കൊടുത്താൽ എങ്ങനെയിരിക്കും ? --വിക്കിറൈറ്റർ : സംവാദം 07:46, 31 ഒക്ടോബർ 2010 (UTC)[മറുപടി]

ഇതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. എന്താ അഭിപ്രായം ? --വിക്കിറൈറ്റർ : സംവാദം 07:54, 31 ഒക്ടോബർ 2010 (UTC)[മറുപടി]

കല്ല് അല്ല ശില ആണ് ഇവിടെ ശരി. ആഗ്നേയകല്ലുകൾ, അവസാദകല്ലുകൾ, പാതാളകല്ലുകൾ എന്നൊന്നും പറയാറില്ല. ഒന്ന് സ്റ്റോണും മറ്റേത് റോക്കും അല്ലേ...?

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ ഇവിടെ ബോഡിലൈൻ ചേർത്തിട്ടുണ്ട്. നോക്കുമല്ലോ ? --വിക്കിറൈറ്റർ : സംവാദം 11:43, 31 ഒക്ടോബർ 2010 (UTC)[മറുപടി]

അടുത്ത മാസത്തേക്ക് ജാർഡിനെ അല്ലേ ഉദ്ദേശിക്കുന്നത് ? അതോ വേറെ വല്ലതുമുണ്ടോ ? --വിക്കിറൈറ്റർ : സംവാദം 11:48, 31 ഒക്ടോബർ 2010 (UTC)[മറുപടി]

സ്കോർകാർഡുകൾ മലയാളീകരിച്ചാൽ മതിയോ ? പക്ഷേ ആ ലേഖനം ഒരു വിജ്ഞാനപ്രദമാണോ ? കളികളുടെ കണക്കുകൾ മാത്രമല്ലേ ഉള്ളൂ ? എന്നാലും അത് നോക്കാം. --വിക്കിറൈറ്റർ : സംവാദം 11:54, 31 ഒക്ടോബർ 2010 (UTC)[മറുപടി]

സ്കോർകാർഡുകൾ മലയാളത്തിലേക്കാക്കി വരുന്നു. എനിക്ക് ഇത്തരം തിരുത്തലുകളാണ് മുഷിപ്പുണ്ടാക്കാറ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. --വിക്കിറൈറ്റർ : സംവാദം 12:36, 31 ഒക്ടോബർ 2010 (UTC)[മറുപടി]

പിന്നെ, ചെറിയ കുറച്ച് നല്ല വിഷയങ്ങൾ കണ്ടെത്തിയാൽ ഇത്ര പണി വരില്ല. കുറച്ചെണ്ണം suggest ചെയ്യുക. --വിക്കിറൈറ്റർ : സംവാദം 12:36, 31 ഒക്ടോബർ 2010 (UTC)[മറുപടി]

മാൽവെയർ[തിരുത്തുക]

ആ പേജിൽ തെറ്റൂകൾ ഉള്ളതായി തൊന്നുന്നു
http://en.wikipedia.org/wiki/Malware
 DAndC  08:56, 1 നവംബർ 2010 (UTC)[മറുപടി]

Category:Files moved from ml.wikipedia to Commons requiring review[തിരുത്തുക]

കോമൺസിലെ commons:Category:Files moved from ml.wikipedia to Commons requiring review എന്ന വിഭാഗത്തിലെ ബാക്ക്‌ലോഗ് ഒഴിവാക്കാൻ സഹായിക്കാമോ? --ശ്രീജിത്ത് കെ (സം‌വാദം) 19:51, 2 നവംബർ 2010 (UTC)[മറുപടി]

വർഗ്ഗം മാറ്റൽ[തിരുത്തുക]

category.py move എന്ന നിർദ്ദേശമാണ് നൽകാറുള്ളത്. തുടർന്ന് പഴയ വർഗ്ഗം, പുതിയ വർഗ്ഗം എന്നിങ്ങനെ ആവശ്യപ്പെടുമ്പോൾ നൽകും. ഒന്നുകൂടി ശ്രമിച്ചു നോക്കുക. ശരിയായില്ലെങ്കിൽ പറയുക. --Vssun (സുനിൽ) 09:49, 3 നവംബർ 2010 (UTC)[മറുപടി]

ലേഖനങ്ങളുടെ തിരുത്തൽ[തിരുത്തുക]

പഞ്ചായത്തുകളെക്കുറിച്ചുള്ള ലേഖനങ്ങളിൽ നിലവിലുള്ള വിവരങ്ങൾ ഉപയോഗിച്ച് പകർപ്പവകാശ ലംഘനം വരാതെ എങ്ങിനെ തിരുത്താമെന്ന് പറയാമോ? - നിയാസ് അബ്ദുൽസലാം 11:33, 3 നവംബർ 2010 (UTC)[മറുപടി]

വൃത്തിയാക്കൽ[തിരുത്തുക]

നീക്കം ചെയ്യാൻ നിർദ്ദേശിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ലേഖനം എഴുതിയവരോ അല്ലെങ്കിൽ മറ്റുള്ളവരോ അതു കൂടുതലായ് മാറ്റി എഴുതാൻ ശ്രമിക്കില്ലേ? Rojypala 11:35, 3 നവംബർ 2010 (UTC)[മറുപടി]

തീർച്ചയായും. സുനിൽ അഭിപ്രായം പറഞ്ഞിരുന്നു. Rojypala 11:44, 3 നവംബർ 2010 (UTC)[മറുപടി]

തിരഞ്ഞെടുക്കുന്നചിത്രം[തിരുത്തുക]

അപ്ലോഡ് ചെയ്ത ചിത്രം തിരഞ്ഞെടുക്കുന്നചിത്രം ത്തിൽ അഭിപ്രായ വോട്ടിനിടാൻ എന്തുചെയ്യണം? ഞാൻ കോൽത്താഴ് എന്ന ചിത്രം അഭിപ്രായ വോട്ടിനിടാൻ ആഗ്രഹിക്കുന്നു. --രാജേഷ് ഉണുപ്പള്ളി 14:12, 3 നവംബർ 2010 (UTC)[മറുപടി]

എഫ്.പി.സി ചേർത്തിട്ടുണ്ട്. താങ്കൾ സമന്വയത്തിനിടുന്നതായിരിക്കും നല്ലത്.--രാജേഷ് ഉണുപ്പള്ളി 14:48, 3 നവംബർ 2010 (UTC)[മറുപടി]


--രാജേഷ് ഉണുപ്പള്ളി 18:34, 3 നവംബർ 2010 (UTC)[മറുപടി]

ഉപയോക്താവ്:xxxx321 എന്ന താൾ ശുന്യമാക്കാമോ? അതിൽ എന്റെ പഴയ ഉപയോക്താനാമം കാണുന്നു. പോരാത്തതിന് "തലക്കെട്ടു മാറ്റം: ഉപയോക്താവ്:xxxx321 >>> ഉപയോക്താവ്:സ്നേഹശലഭം ‎ ("xxxx321" എന്ന ഉപയോക്താവിനെ "സ്നേഹശലഭം" എന്നു പുനർനാമകരണം ചെയ്തപ്പോൾ" എന്നും കാണപെടുന്നു. privacy പ്രശ്നം പറഞ്ഞാണ് ഞാൻ എന്റെ ഉപയോക്താനാമം മാറ്റിയതു തന്നെ, അപ്പോൾ പിന്നെ ഇങ്ങനെ അവിടെ നൽകിയാൽ ഞാൻ പേരുമാറ്റിയതു കൊണ്ട് പ്രയോജനം ഇല്ല എന്നാവത്തില്ലേ? അതിലെ നാൾവഴി ശുന്യമാക്കാൻ ആഗ്രഹിക്കുന്നു. പുനർനാമകരണ രേഖ അവിടെ അവശ്യമാണെങ്കിൽ എന്റെ പേജിലോട്ടുള്ള റിഡയറക്ക്റ്റ് എങ്കിലും നീക്കാൻ അഗ്രഹിക്കുന്നു. അല്ലെങ്കിൽ ഈ ഉപയോക്താവ് മറ്റൊരു നാമം സ്വീകരിച്ചപ്പോൾ ഉണ്ടായ താളാണ് ഇത് എന്ന് മാത്രം നൽകിയാലും മതി.--സ്നേഹശലഭം:സംവാദം 06:55, 4 നവംബർ 2010 (UTC)[മറുപടി]

നന്ദി..മുകളിൽ ഞാനെഴുതിയതിൽ എന്റെ പഴയ നാമം മാറ്റുന്നു.-:)--സ്നേഹശലഭം:സംവാദം 07:35, 4 നവംബർ 2010 (UTC)[മറുപടി]

അവലംബം[തിരുത്തുക]

ഇംഗ്ലീഷ് വിക്കി അവലംബമായി ചേർക്കുന്നത് ശരിയാണോ? Rojypala 14:07, 4 നവംബർ 2010 (UTC)[മറുപടി]

കാർറ്റ്[തിരുത്തുക]

ശരിയാക്കിയിട്ടുണ്ട്. നോക്കൂ --റസിമാൻ ടി വി 07:14, 5 നവംബർ 2010 (UTC)[മറുപടി]

2010 ചാമ്പ്യൻസ് ലീഗ് ട്വന്റി20[തിരുത്തുക]

2010 ചാമ്പ്യൻസ് ലീഗ് ട്വന്റി20യിലെ മത്സരക്രമം എന്ന ഭാഗം മലയാളീകരിച്ചു കഴിഞ്ഞു. നോക്കൂ. --വിക്കിറൈറ്റർ : സംവാദം 12:31, 6 നവംബർ 2010 (UTC)[മറുപടി]

Malappuram Collectrate.jpg[തിരുത്തുക]

Dear uploader: The media file you uploaded as Image:Malappuram Collectrate.jpg is missing a description and/or other details on its image description page. If possible, please add this information. This will help other editors to make better use of the image, and it will be more informative for readers. If you have any questions please see Help:Image page. Thank you. ശ്രീജിത്ത് കെ (സം‌വാദം) 13:24, 6 നവംബർ 2010 (UTC)[മറുപടി]

പഠനശിബിരം[തിരുത്തുക]

70 ആളുകളെ വച്ച് പഠനശിബിരം വിജയമാക്കിയ നിങ്ങൾക്ക് ആയിരം അഭിവാദ്യങ്ങൾ...ഒപ്പം അവസാന നിമിഷം പ്രഭാത സ്പെഷൽക്ലാസ് നീട്ടിയത് കാരണം വാക്കുപാലിക്കാനാവാത്തതിനാൽ വേറൊരായിരം ക്ഷമാപണങ്ങളും--വിഷ്ണു നാരായണൻ 15:05, 6 നവംബർ 2010 (UTC)[മറുപടി]

മലപ്പുറം പഠനശിബിരം[തിരുത്തുക]

ഗംഭീരമായി. ചില സഹായങ്ങൾ കൂടി.

  • ഐ എസ് എം ഫോണ്ടുകളിൽ ചെയ്ത വസ്തുക്കളെ ഏങിനെ യൂണികോഡിലേക്കാക്കാം. സൊഫ്റ്റ് വെ/യർ അയച്ചു തരാമോ
  • .അന്നു ഗൂഗിൾ ക്രോമിലും ഫയർഫോക്സിലുക്ം ഫോണ്ടിനെ ഇൻസ്റ്റാൾ ചെയ്യുന്ന്തിനെപ്പറ്റി പറഞ്ഞു. ഒന്നു കൂടി പറയാമോ?
  • ഏല്ല വികി സരംഭങ്ങളിലേക്കും ഒറ്റലോഗിൻ ഏന്ന ആശയവും ഏങിനെ പ്രാവർത്തികമാക്കാം. ഏനിക്കു സംസ്കൃതത്തിലും ഏഴുതണമെന്നുണ്ട്.
  • പിന്നെ ഇതെന്താ സമയം വികടമായി.--Dvellakat 09:05, 8 നവംബർ 2010 (UTC) (ഉച്ച്ക്ക് ർ മണിക്കാൺ ഈ എഴുതുന്നത്2.[മറുപടി]

കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ[തിരുത്തുക]

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി, അഞ്ചാലുംമൂട് എന്നീ പേരുകളിലുള്ള ബ്ലോക്ക് പഞ്ചായത്തുകൾ നിലവിലില്ല. കൊല്ലം ജില്ലയിലെ ഭരണസംവിധാനത്തിന്റെ മുഖ്യ താളിൽ നിന്നും അവ ഒഴിവാക്കാമോ? നിയാസ് അബ്ദുൽസലാം 08:05, 9 നവംബർ 2010 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ഈ പേജ് കാണുക . . എന്താണതിന്റെ കാരണം എന്നറിയാമോ? ചില താളുകളിൽ ആ വർഗ്ഗം add ചെയ്യാതെ തന്നെ ചേരുന്നതായി കാണപെടുന്നു. ഉദാഹരണം യഹോവയുടെ സാക്ഷികൾ കാണുക. പക്ഷേ [[category:article name]] എന്ന് വർഗ്ഗം ചേർക്കുന്നതിനു പകരം [[വർഗ്ഗം:article name]] എന്ന് മലയാളം നാമമുപയോഗിച്ച് വർഗ്ഗം ചേർക്കുമ്പോൾ ചില താളുകളിൽ അത് മറയുന്നു. ഉദാഹരണം ഫലകം:യഹോവയുടെ സാക്ഷികൾ എന്നതിൽ ശ്രമിക്കുക. എന്റെ ഊഹം ശരിയാണോ? അങ്ങനെയാണെങ്കിൽ എല്ലാ താളിലും വർഗ്ഗം എന്നാക്കാൻ ശ്രമിച്ചു കൊണ്ട് ഈ പ്രശ്നത്തിനു ഒരു പരിഹാരം നടത്താമല്ലോ!--സ്നേഹശലഭം:സംവാദം 15:49, 9 നവംബർ 2010 (UTC)[മറുപടി]

അതിരാത്രം (വിവക്ഷകൾ)[തിരുത്തുക]

അതിരാത്രം (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 12:11, 12 നവംബർ 2010 (UTC)[മറുപടി]

I am not Malayalam, but Odia. So I am writing in English. Thanks for your warm welcome! I am in need of help for improving the Oriya Wikipedia. Friend, can you please help? You need not take trouble of the language. I know Odia very well. All you've to do is to make a language setting. I mean as you've to tick a box when you've to write a message in Odia or English (e.g. when I was writing this message, I had to tick and untick the box above). Contact me here or here, not in this wiki. Thanks, --Sainsf 15:19, 12 നവംബർ 2010 (UTC)[മറുപടി]

Anybody helped him?--പ്രവീൺ:സംവാദം 14:11, 13 നവംബർ 2010 (UTC)[മറുപടി]
ഷിജുന് മെയിൽ അയക്കാൻ പറഞ്ഞിരുന്നു --കിരൺ ഗോപി 14:16, 13 നവംബർ 2010 (UTC)[മറുപടി]

മലയാളം വിക്കി page views സൈറ്റ് ഉണ്ടോ?[തിരുത്തുക]

ഈ സൈറ്റ് ശ്രദ്ധിക്കുക. അവിടെ ഒട്ടുമിക്ക വിക്കി പ്രൊജക്റ്റുകളുടെയും top ten visited articles list കാണാം. കുടാതെ മറാത്തി, തമിഴ്, ഹിന്ദി പോലെയുള്ള വിക്കി പ്രൊജക്റ്റുകളുടെ article page views അവിടെ കാണാം. പക്ഷേ മലയാളം വിക്കി അതിൽ കാണുന്നില്ല. ഇങ്ങനെ മലയാളം പ്രൊജക്റ്റിൽ കാണിക്കുന്ന ഒരു സൈറ്റ് ഉണ്ടോ?--സ്നേഹശലഭം:സംവാദം 06:53, 13 നവംബർ 2010 (UTC)[മറുപടി]

ജോയ്നർ ലിങ്കുകൾ[തിരുത്തുക]

float. ലിങ്ക് നീക്കം ചെയ്യേണ്ട എന്നും അഭിപ്രായം --പ്രവീൺ:സംവാദം 12:46, 13 നവംബർ 2010 (UTC)[മറുപടി]

വ്യക്തമാക്കാമോ[തിരുത്തുക]

ദയവായി വ്യക്തമാക്കാമോ. Rojypala 13:38, 13 നവംബർ 2010 (UTC)[മറുപടി]

ആ, എനിക്കങ്ങനെ തോന്നിയിരുന്നു. സംശയം തോന്നി ചോദിച്ചതാ. ഞാൻ, എനിക്കു പതിനാലു വയസ്സുള്ളപ്പോൾ സന്ദർശിച്ച സ്ഥലമാണ്. കൂടുതൽ എഴുതണമെങ്കിൽ വീണ്ടും പോകേണ്ടി വരും. അതാണ്. ആരെങ്കിലും സഹായിക്കട്ടേന്നു കരുതി. Rojypala 13:46, 13 നവംബർ 2010 (UTC)[മറുപടി]

തലക്കെട്ട് മാറ്റം[തിരുത്തുക]

വടാക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നത് തെറ്റാണു. വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് ആണു ശരി പി എസ് ദീപേഷ് 12:20, 16 നവംബർ 2010 (UTC) താങ്കളുടെ സേവനത്തിനു നന്ദി പി എസ് ദീപേഷ് 12:42, 16 നവംബർ 2010 (UTC)[മറുപടി]

കുങ്കുമം[തിരുത്തുക]

കുങ്കുമം എന്ന ലേഖനം എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. ദയവായി പുനർവായന നടത്തുക. നന്ദി. --Netha Hussain 09:59, 18 നവംബർ 2010 (UTC)[മറുപടി]