ഉപയോക്താവിന്റെ സംവാദം:Edukeralam

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] അന്ധവിശ്വാസം

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട അന്ധവിശ്വാസം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- അനൂപൻ 16:25, 9 ഏപ്രിൽ 2008 (UTC)

[തിരുത്തുക] ലിങ്ക്

വിക്കിയിൽ ലിങ്കു കൊടുക്കേണ്ട ശരിയായ രീതി മനസ്സിലാക്കാൻ ഈ വീഡിയോ കാണുക. --ഷിജു അലക്സ് 06:53, 30 മേയ് 2008 (UTC)

[തിരുത്തുക] സംവാദം

ഒരു യൂസർക്കുള്ള മറുപടി അയാളുടെ സംവാദതാളിൽ കൊടുത്താൽ എളുപ്പം കാണാൻ കഴിയും..നിങ്ങൾക്ക് പുതിയ സന്ദേശങ്ങൾ ഉണ്ട് എന്ന് കാണാൻ കഴിയും.. :) --  Rameshng | Talk  06:00, 28 നവംബർ 2008 (UTC)

[തിരുത്തുക] എഡിറ്റ് കോൺഫ്ലിക്ട്

എഡിറ്റ് കോൺഫ്ലിക്ട് കണ്ടു മടുത്തു. ഇനി നിങ്ങൾ വിട്ടിട്ടേ ഞാൻ ന്യൂട്രിനോയുടെ അടുത്തേക്കുള്ളു. നല്ല ഒരു ലേഖനമാക്കി അതിനെ മാറ്റാനുള്ള താങ്കളുടെ ശ്രമത്തിന് നന്ദി -- റസിമാൻ ടി വി 06:16, 6 ജൂൺ 2009 (UTC)

നിറുത്തുന്നു എന്നല്ല ഉദ്ദേശിച്ചത്. തിരക്ക് മാറുംവരെ മറ്റെന്തെങ്കിലും ചെയ്ത ശേഷം തിരിച്ചുവരാം എന്നു മാത്രം. (ഇതിന്റെ ഇടയിലും edit conflict വന്നു :D)-- റസിമാൻ ടി വി 06:24, 6 ജൂൺ 2009 (UTC)

[തിരുത്തുക] ഒപ്പ്

“താങ്കളുടെ ഒപ്പിൽ താങ്കളുടെ ഉപയോക്തൃനാമം ഭാഗികമായെങ്കിലും ഉപയോഗിച്ചിരിക്കണം“ എന്ന് വിക്കിപീഡിയ:ഒപ്പ്#ഒപ്പ് ഉണ്ടാക്കിയെടുക്കൽ എന്നതാളിൽ പറയുന്നുണ്ട്. താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന ഒപ്പിൽ അതു പാലിക്കപ്പെട്ടിട്ടില്ല. ശ്രദ്ധിക്കുമല്ലോ? --—ഈ തിരുത്തൽ നടത്തിയത് lee2008 06:21, 6 ജൂൺ 2009 (UTC)

[തിരുത്തുക] ഒപ്പ്

ഒപ്പ് താങ്കൾ പറഞ്ഞ പ്രകാരം മാറ്റിയിട്ടുണ്ട്. നിർദ്ദേശത്തിന് നന്ദി.--Edukeralam|ടോട്ടോചാൻ 06:27, 6 ജൂൺ 2009 (UTC)

[തിരുത്തുക] ഫോണ്ട്

താങ്കൾ ഉപയോഗിക്കുന്ന ഫോണ്ട് കാർത്തികയാണെന്നു തോന്നുന്നു.. അഞ്ജലിയോ, രചനയോ ഉപയോഗിച്ചു നോക്കിയാൽ മാത്ത് എം.എൽ-ഉം ശരിയാകാൻ സാധ്യതയുണ്ട്. --Vssun 16:11, 5 ജൂലൈ 2009 (UTC)

[തിരുത്തുക] വൈദ്യുതരാസശ്രേണി

സംവാദം:വൈദ്യുതരാസ ശ്രേണി ശ്രദ്ധിക്കുക --Vssun 09:11, 9 ജൂലൈ 2009 (UTC)

[തിരുത്തുക] ജ്യോതിശാസ്ത്രം

കവാടം:ജ്യോതിശാസ്ത്രം, വിക്കിപീഡിയ:വിക്കിപദ്ധതി/ജ്യോതിശാസ്ത്രം എന്നിവ ശ്രദ്ധിക്കുക. താങ്കൾക്ക് താല്പര്യമുണ്ടാകുമെന്ന് കരുതുന്നു -- റസിമാൻ ടി വി 04:14, 14 ജൂലൈ 2009 (UTC)

മാറ്റത്തിന്റെ ഉദ്ദേശം എന്താണെന്നു മനസിലായില്ല. --ജുനൈദ് (സം‌വാദം) 05:40, 14 ജൂലൈ 2009 (UTC)

ക്രമനമ്പറോ? എവിടെ ഹെഡറുകൾക്ക് ക്രമനമ്പറില്ലല്ലോ? --ജുനൈദ് (സം‌വാദം) 05:48, 14 ജൂലൈ 2009 (UTC)

ഇവിടെ കിട്ടുന്നുണ്ടല്ലോ. സ്ക്രീൻ ഷോട്ട് അപ്ലോഡ് ചെയ്ത് കാണിക്കാം . പിന്നീട് ഡിലീറ്റിയാൽ മതി. --Edukeralam|ടോട്ടോചാൻ 05:53, 14 ജൂലൈ 2009 (UTC)

ക്രമനമ്പറില്ലല്ലോ ജ്യോതിശാസ്ത്രകവാടത്തിന്റെ രൂപം.png നോക്കൂ --ജുനൈദ് (സം‌വാദം) 06:08, 14 ജൂലൈ 2009 (UTC)

എനിക്കും ക്രമനമ്പറില്ല :-( -- റസിമാൻ ടി വി 06:10, 14 ജൂലൈ 2009 (UTC)

ക്രമനമ്പറിന്റെ ആവശ്യമില്ലെന്നാണ്‌ എന്റെ അഭിപ്രായം -- റസിമാൻ ടി വി 06:11, 14 ജൂലൈ 2009 (UTC)

ഉപയോക്താവ്:Edukeralam വരുത്തിയ മാറ്റം കൊണ്ടു് ക്രമനമ്പറിന്റെ പ്രശ്നം തീരുമെങ്കിൽ അതു് ഇമ്പ്ലിമെന്റു് ചെയ്യുക. ബ്രൗസറിന്റേയോ, ഓഎസിന്റേയോ അല്ലെങ്കിൽ ഏതെങ്കിലും വിക്കികോഡിന്റേയോ പ്രശ്നമൂലം സംഭവിക്കുന്നതാകാം.ആ ഭാഗത്തു് ക്രമനമ്പറിന്റെ യാതൊരു ആവശ്യവും ഇല്ല --Shiju Alex|ഷിജു അലക്സ് 06:12, 14 ജൂലൈ 2009 (UTC)

ക്രമമ്പറില്ല. --Ranjith Siji IT Public Neon 06:20, 14 ജൂലൈ 2009 (UTC)

[തിരുത്തുക] കേരളത്തിലെ ആകാശം

കേരളത്തിലെ ആകാശമാണ്‌ നല്ലതെന്നു തോന്നുന്നു -- റസിമാൻ ടി വി 08:12, 14 ജൂലൈ 2009 (UTC)

[തിരുത്തുക] ലേഖനരക്ഷാസംഘം

Barnstar search rescue.png നമസ്കാരം, Edukeralam. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 14:46, 24 ജൂലൈ 2009 (UTC)

[തിരുത്തുക] വർഗ്ഗം ചേർക്കാൻ

മാഷെ, വർഗ്ഗം ചേർക്കാൻ ഒരു എളുപ്പമാർഗ്ഗമുണ്ട് കേട്ടോ. ഹോട്ട് ക്യാറ്റ് എന്നൊരു സാധനം ഉപയോഗിക്കാം. --Rameshng:::Buzz me :) 14:54, 24 ജൂലൈ 2009 (UTC)

ഇപ്പം ആക്കിത്തരാം -- റസിമാൻ ടി വി 15:14, 1 ഓഗസ്റ്റ്‌ 2009 (UTC)

ഒന്ന് നോക്കിക്കേ - വല്യ ക്ലിയറില്ല -- റസിമാൻ ടി വി 15:37, 1 ഓഗസ്റ്റ്‌ 2009 (UTC)

നോക്കാം. ആദ്യം തൊട്ട് തൊടങ്ങണം. png ആയി അപ്‌ലോഡ് ചെയ്യാൻ വല്ല വഴിയുമുണ്ടോ? -- റസിമാൻ ടി വി 15:43, 1 ഓഗസ്റ്റ്‌ 2009 (UTC)

മാറ്റിക്കോളൂ. വല്ല പ്രശ്നവുമുണ്ടെങ്കിൽ ജുനൈദോ ഷിജുവോ കണ്ട് ശരിയാക്കിക്കോളും :-) -- റസിമാൻ ടി വി 15:58, 1 ഓഗസ്റ്റ്‌ 2009 (UTC)

[തിരുത്തുക] ലോഹകർമ്മം

ലോഹകർമ്മവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങൾ ഞാനെഴുതുന്നുണ്ട്. അവ വായിച്ച് വേണ്ട നിർദ്ദേശങ്ങൾ നല്കാമോ?--അഭി 13:54, 7 ഓഗസ്റ്റ് 2009 (UTC)

ഉൽക്കവൃഷ്ടി പ്രധാന താളിൽ വരാൻ മാത്രമുള്ള വാർത്തയാണോ? -- റസിമാൻ ടി വി 17:22, 12 ഓഗസ്റ്റ് 2009 (UTC)

പ്രധാനതാളിലെ ഫലകങ്ങൾ തിരുത്തുവാൻ മുന്നോട്ടു വരുന്നതിനെ സ്വാഗതം ചെയ്യുന്നു. ഓരോ ഫലകത്തിലേയും നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് തിരുത്തലുകൾ നടത്തുക. അതുപോലെ പ്രധാന താളിൽ ചുമന്ന കണ്ണികളും ഒഴിവാക്കുക. ആശംസകളോടെ --Vssun 17:27, 12 ഓഗസ്റ്റ് 2009 (UTC)

വാർത്ത പോലെ തോന്നാതിരുന്നതുകൊണ്ട് പറഞ്ഞതാ. കുഴപ്പമില്ലെങ്കിൽ അവിടെ കിടന്നോട്ടെ. വാക്യഘടന മാറ്റാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 18:17, 12 ഓഗസ്റ്റ് 2009 (UTC)

പ്രധാന താളിൽ നൽകിയ വാർത്ത എന്താണെന്നു മനസിലായില്ല. അതിനെപ്പറ്റി മലയാളം വിക്കിപീഡിയയിൽ ലേഖനമുണ്ടോ? ഇല്ലെങ്കിൽ ഒന്നു തുടങ്ങുന്നത് നന്നായിരിക്കും. പിന്നെ ആ വാർത്തക്കു അത്ര പ്രാധാന്യവുമുണ്ടോ? --Anoopan| അനൂപൻ 18:20, 12 ഓഗസ്റ്റ് 2009 (UTC)
ഫലകം:വാർത്തയിൽ നിന്ന് എഡിറ്റ് ചെയ്യുമ്പോൾ അവിടെ 7 വാർത്തകൾ മാത്രം വരുന്ന രീതിയിൽ ക്രമീകരിക്കണം. ഇതിനായി ഒരു പുതിയ വാർത്ത ചേർക്കുമ്പോൾ ഏറ്റവും പഴയ വാർത്ത നീക്കം ചെയ്താൽ മതി. ആശംസകളോടെ --Anoopan| അനൂപൻ 18:27, 12 ഓഗസ്റ്റ് 2009 (UTC)

അപ്‌ലോഡ് ആയിരിക്കും ചെയ്തിട്ടുണ്ടാവുക. മലയാളമാക്കാം. പിന്നെ കവാടത്തിലേക്ക് തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ വോട്ടെടുപ്പിൽ ഒന്ന് വോട്ടിട്ടാൽ നന്നായിരുന്നു. ഇപ്പോൾ ഞാൻ തോന്നിയപോലെ ചിത്രങ്ങൾ ഇടുകയാണ് :-) -- റസിമാൻ ടി വി 09:16, 28 ഓഗസ്റ്റ് 2009 (UTC)

[തിരുത്തുക] പ്രമാണം:Number-താത്കാലികം.jpg

പ്രമാണം:Number-താത്കാലികം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 17:00, 14 ഫെബ്രുവരി 2010 (UTC)

[തിരുത്തുക] വീണ്ടൂം സ്വാഗതം

ഇടവേളക്കു ശേഷം തിരിച്ചെത്തിയ ടോട്ടാച്ചാനു വീണ്ടൂം സ്വാഗതം. --Vssun 14:41, 19 മാർച്ച് 2010 (UTC)

[തിരുത്തുക] ഒപ്പ്

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ജുനൈദ് | Junaid (സം‌വാദം) 08:24, 14 ജൂൺ 2010 (UTC)

[തിരുത്തുക] free screenshot

ശ്രദ്ധിക്കുക --Vssun (സുനിൽ) 03:19, 22 ജൂൺ 2010 (UTC)

[തിരുത്തുക] Image:ആനോഡിക-സംരക്ഷണം.jpg

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:ആനോഡിക-സംരക്ഷണം.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 16:33, 22 നവംബർ 2010 (UTC)

[തിരുത്തുക] പ്രമാണം:തരംഗദൈർഘ്യം അടയാളപ്പെടുത്തിയ തരംഗം.gif

പ്രമാണം:തരംഗദൈർഘ്യം അടയാളപ്പെടുത്തിയ തരംഗം.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:37, 22 നവംബർ 2010 (UTC)

ചിത്രത്തിന്റെ താളിൽ സ്വയം നിർമ്മിച്ചത്, {{PD-self}} എന്നെഴുതിച്ചേർത്തുകൂടേ? --Vssun (സുനിൽ) 12:53, 2 ഡിസംബർ 2010 (UTC)

[തിരുത്തുക] Invite to WikiConference India 2011

WCI banner.png

Hi Edukeralam,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Edukeralam,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:46, 29 മാർച്ച് 2012 (UTC)

സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി