ഉപയോക്താവിന്റെ സംവാദം:Anusha francis

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Anusha francis !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:13, 26 ജൂൺ 2014 (UTC)[മറുപടി]

അഭിരുചി ലേഖനം[തിരുത്തുക]

പ്രിയ സുഹൃത്തേ താങ്കൾ അഭിരുചി എന്ന ഒരു ലേഖനം തുടങ്ങുകയും ഒരു കാറിന്റെ പടം ഇടുകയും ചെയ്തു. ഈ കാറും അഭിരുചി യും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തതുമാണല്ലോ . ലേഖനങ്ങൾ അർത്ഥവത്തായി എഴുതാൻ ശ്രമിക്കുമല്ലോ. താങ്കൾക്ക് വിക്കിപ്പീഡിയയിലേക്ക് സ്വാഗതം. ഈ ലേഖനം വേഗത്തിൽ നീക്കം ചെയ്യാൻ ശുപാർശചെയ്യപ്പെട്ടിരിക്കുകയാണ്. താങ്കൾക്ക് അറിവുള്ള വിഷയങ്ങളിൽ മറ്റുള്ളവർക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ ലേഖനങ്ങൾ എഴുതാൻ ശ്രദ്ധിക്കുമല്ലോ --Ranjithsiji (സംവാദം) 12:24, 26 ജൂൺ 2014 (UTC)[മറുപടി]

വിക്കിപീഡിയ[തിരുത്തുക]

വിക്കിപീഡിയ ഒരു സ്വതന്ത്രവിഞനകോശമാണ്. ഇത് പ്രധാനമായും നാലു അവകാശങളാണ് തരുന്നത്.

1. ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം 2.പകർന്നു കൊടുക്കാനുള്ള സ്വതന്ത്ര്യം 3. മാറ്റം വരുത്താനുള്ള സ്വതന്ത്ര്യം 4.വീണ്ടും പകർന്നു കൊടുക്കാനുള്ള സ്വതന്ത്ര്യം

എന്നാൽ മറ്റൊരു സൊഫ്റ്റ്വവയരും ഈ നാലു   സ്വതന്ത്ര്യങളും ഒരേ സമയം തരുന്നില്ല.

ആദ്യകാലജീവിതം

    ബബർന്റെ യഥാർഥ നാമം സാഹിറുധ്ദിൻ മുഹമ്മദ് എന്നായിരുന്നു. ബബർ 24 ഫെബ്രുവരി 1483 ൽ,മധ്യ ഏഷ്യയുടെ ഒരു ചെറിയ ഭാഗമായ ഫർഘാനയുടെ തലസ്ഥാനമായ ആന്ദിജനിൽ ജനിച്ചു.

ബാബരിന്റെ പിതാവായ സുൽത്താൻ ഉമർ ഷൈക്കൈന്റെ മരണത്തിനു ശേഷം 12 മത്തെ വയസിൽ ബാബർ ഫർഘാനയുടെ അധികാരിയായി സ്ഥാനമേറ്റു. ബബരിന്റെ അമ്മാവൻ ആയ അഹമ്മധ് മിർസ ഒരു വെല്ലുവിളി ആയിരുന്നു.അത്പോലെ

ദേവിനേനി ഉമ[തിരുത്തുക]

ഉമ എന്ന് കൂടുതൽ അരിയപ്പെടുന്ന ദേവിനേനി ഉമ മഹേശ്വര റാവൊ ഒരു ഇന്ത്യൻ രാഷ്റ്റ്രീയ പ്രവർത്തകനും ആന്ദ്രപ്രദേശിലെ കർഷകരുടെ നേതാവും ആണു. ആന്ദ്രപ്രദേശിലെ ലെജിസ്ലേറ്റിവ് അസ്സെംബ്ലിയിൽ 3 പ്രാവശ്യം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, 1999,2004,2009. 1999 ൽ നന്ധിഗാമ പ്രവിശ്യയിൽ നിന്നാണു അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മീലവരം പ്രവിശ്യയിൽ നിന്നും 2009 ൾ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, നിലവ്വീൾ ക്രിഷ്ണാ ജില്ലയിലെ തെലുഗു ദേശം പാർട്ടിയുടെ പ്രെസിഡന്റ് ആണൂ അദ്ദേഹം. വ്യക്തമായ പ്രസംഗം, കർഷകർക്ക് വേണ്ടി നടത്തിയ സമരങൽ ഇതിനെല്ലാം ഉമ പ്രശസ്തമാണു.

                  നിലവിൽ ചന്ദ്രബാബു നായിഡുവിന്റെ കീഴിലുള്ള സർക്കാരിന്റെ ജലസേചന വകുപ്പ് മന്ത്രിയായും ജലസ്രോതസ് വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനം ചെയ്യുന്നു.

സംവാദം[തിരുത്തുക]

നമസ്തേ! സംവാദം താളുകളിലെ വിവരങ്ങൾ മായ്ക്കാൻ പാടില്ല. താങ്കളുടെ സംവാദം താളിൽ നിന്നും ആവശ്യമെങ്കിൽ സംവാദങ്ങൾ പത്തായത്തിലാക്കാം(Archive) എന്നിട്ട് പ്രധാന സംവാദം താളിൽ നിന്നും അതിലേക്ക് കണ്ണി കൊടുക്കുകയും വേണം. ദയവായി ശ്രദ്ധിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:03, 11 ഓഗസ്റ്റ് 2014 (UTC)[മറുപടി]