ഉപയോക്താവിന്റെ സംവാദം:Abuthuraab

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Abuthuraab !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 18:59, 19 ഒക്ടോബർ 2014 (UTC)[മറുപടി]

ശഅ്റെ മുബാറക്: --Abuthuraab (സംവാദം) 19:55, 22 ഒക്ടോബർ 2014 (UTC)കേശവാണിഭത്തിതിെരിൽ ഇന്ത്യൻ പണ്ഡിതന്മാർകേശവാണിഭത്തിതിെരിൽ ഇന്ത്യൻ പണ്ഡിതന്മാർ[തിരുത്തുക]

ഭോപാലിന്റെ ഭരണാധികാരി സുൽത്താൻ ജഹാൻബീഗം വിദ്യാഭ്യാസ സാംസ്ക്കാരിക പ്രവർത്തങ്ങളിൽ ഏറെ തൽപ്പരയായിരുന്നു. സർ സയ്യിദ് അഹ്മദ്ഖാന്റെ അലീഗഢ് പ്രസ്ഥാത്തിൽ അവർ സജീവയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സാംസ്ക്കാരിക ചലങ്ങൾ മസ്സിലാക്കായി ബീഗം യൂറോപ്പും തുർക്കിയും സന്ദർശിച്ചു. കോൺസ്റാന്റിനോപ്പിൾ സന്ദർശത്തിനീടെ ഭരണാധികാരി സുൽത്താൻ മുഹമ്മദ് റഷാദ് ബീഗത്ത്നു നബി(സ)യുടെതെന്ന് പറയപ്പെടുന്ന കേശം നൽകി.കേശവുമായി ഭോപാലിൽ മടങ്ങിയെത്തിയ ബീഗം അതിന്റെ പേരിൽ വമ്പൻ ആഘോഷ പരിപടികൾ സംഘടിപ്പിച്ചു. കിരീടാവകാശിയായ ബീഗത്തിന്റെ മകന്റെ തലയിൽ കേശംസൂക്ഷിച്ച കലശം ആഘോഷപൂർവ്വം താജ്മസ്ജിദിലേക്ക് എഴുന്നുള്ളിപ്പിച്ചു. പൊതുജനം ഭക്തി ആദരവുകളോടെ കേശകലശത്തെ വണങ്ങി. ജനത്തിരക്ക് നിയന്ത്രിക്കാനും കഴിയാത്ത അവസ്ഥ ഉണ്ടായി. ഭരണാധികാരിയായ ബീഗത്തിന്റെ അഭിവ നടപടിക്രമം ഇന്ത്യയിലെ പണ്ഡിതന്മാരുടെ നിശിത വിമർശനത്തിനു കാരണമായി. മഹത്തായ ഇസ്ലാമിക പാരമ്പര്യത്തിന് അപരിചിതമായ ഈ നടപടിക്കെതിരിൽ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ ഒറ്റക്കെട്ടായി. അവസാനം ബീഗത്തിന് ഈ ബറക്കത്തെടുപ്പ് പരിപാടി അവസാനിപ്പിക്കിേ വന്നതായി ഭോപാൽ സ്വദേശിയും കൈറോവിൽ താമസക്കാരനുമായിരുന്ന പ്രമുഖ സാഹിത്യകാരൻ അബുന്നസ്വർ അഹ്മദ് ഭോപാലി പറഞ്ഞതായി, തിരുശേഷിപ്പുകളെപ്പറ്റി ആധികാരിക ചരിത്ര പഠനം നടത്തിയ വിശ്വവിഖ്യാത ഇസ്ലാമിക ചരിത്രകാരൻ അഹ്മദ്തൈമൂർ ബാഷ രേഖപ്പെടുത്തുന്നു.

അവലംബം: (അൽആസാറുന്നബവിയ്യ,അഹ്മദ് തൈമൂർ ബാഷ,പേജ്:98-99, ദാറുൽ കുത്തുബുൽ അറബി, കൈറോ-1951).

പുത്തൻ ആചാര അനുഷ്ഠാങ്ങൾക്കെതിരിൽ ശൈഖ് മുഹമ്മദ് അബ്ദുൽ വഹാബ് ഹിജാസിൽ നടത്തിയ ഇസ്ലാഹും തജ്ദീദും ഇന്ത്യയിലെ നല്ലൊരു പണ്ഡിതന്മാരെയും സ്വാധീിച്ചിരുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് കേശവാണിഭത്തിതിെരിൽ കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന ഈ സമരം. പണ്ഡിതന്മാർ ഒറ്റക്കെട്ടായി സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധത്തെ തുടർന്ന് കേശപ്രദർശം നിര്ത്തിവെക്കാൻ ഭോപാൽ ഭരണകൂടം നിര്ന്ധിതരായ സാഹചര്യം മുസ്ലിം ഇന്ത്യയുടെ ചരിത്രത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടിട്ടുണ്ട്.

അവലംബം: നവോഥാന ചരിത്രത്തിലെ വഹാബി സാന്നിധ്യം എന്ന കൃതി

വഹാബിസം[തിരുത്തുക]

വഹാബിസം എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:07, 26 ഒക്ടോബർ 2014 (UTC)[മറുപടി]

താങ്കളുടെ ഉപയോക്തൃതാൾ[തിരുത്തുക]

താങ്കളുടെ ഉപയോക്തൃതാൾ വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരാണ് . ദയവായി ഇത് വായിക്കുക ഉപയോക്തൃതാൾ , കഴിയുന്നതും വേഗം വേണ്ട മാറ്റങ്ങൾ താങ്കൾ വരുത്തും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 07:48, 28 ഒക്ടോബർ 2014 (UTC)[മറുപടി]