ഉപകരണശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു പ്രക്രീയയിലെ ഭൗതിക - രാസ സവിഷേതകളെ അളക്കുവാനും നിയന്ത്രിക്കുവാനുമുപകരിക്കുന്ന പ്രായോഗിക ശാസ്ത്ര ശാഖയാണു് ഉപകരണശാസ്ത്രം. ഇതിനെ ഉപകരണീയം എന്നും പറയാറുണ്ടു്. ഭൗതിക - രാസ സവിഷേതകളെ അളക്കുവാനുള്ള വിവിധ ഉപകരണങ്ങളുടെ പ്രവർത്തന തത്വങ്ങൾ, ആന്തരിക, ഘടന, രൂപകൽപന എന്നിവയാണു് ഇതിൽ കൈകാര്യം ചെയ്യപ്പെടുന്നതു്.
ഉള്ളടക്കം |