ഉദ്വാഡ

Coordinates: 20°29′15″N 72°52′14″E / 20.487500°N 72.870556°E / 20.487500; 72.870556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Udvada
town
Udvada is located in Gujarat
Udvada
Udvada
Location in Gujarat, India
Udvada is located in India
Udvada
Udvada
Udvada (India)
Coordinates: 20°29′15″N 72°52′14″E / 20.487500°N 72.870556°E / 20.487500; 72.870556
Country India
StateGujarat
DistrictValsad
TalukaPardi
ജനസംഖ്യ
 (2011)
 • ആകെ5,897
Languages
 • OfficialGujarati
സമയമേഖലUTC+5:30 (IST)
Telephone code91260
വാഹന റെജിസ്ട്രേഷൻGJ 15
Sex ratio995/1000 /

ഗുജറാത്തിലെ ഒരു പട്ടണമാണ് ഉദ്വാഡ. ലോകമെങ്ങുമുള്ള സൊരാസ്റ്റ്രിയൻ മതവിശ്വാസികളുടെ ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമാണീ സ്ഥലം. നിലവിൽ പ്രവർത്തിക്കുന്നവയിൽവെച്ച് ഏറ്റവും പഴക്കമേറിയ അതാഷ് ബെഹ്രം (മുന്തിയതരം അഗ്നിക്ഷേത്രം) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. ^ Desai, Jenny. "Udvada". Retrieved 2006-09-06.
  2. ^ Balaram, Gunvanti (2003-04-13). "Sanjan shards help piece together Parsi history". Times of India. Archived from the original on 2013-06-28. Retrieved 2006-09-06.
  3. ^ ^ ^ Boyce, Mary and Kotwal, Firoze. "Irānshāh". Encyclopedia Iranica. Retrieved 2012-08-03.{{cite encyclopedia}}: CS1 maint: multiple names: authors list (link)
  4. ^ Homji, V. M. M. (1995). "Curbing coastal erosion - Example of Udvada (South Gujarat)" (PDF). National Academy of Science Letters (India). Archived from the original (PDF) on 2006-08-21. Retrieved 2006-09-06.
"https://ml.wikipedia.org/w/index.php?title=ഉദ്വാഡ&oldid=3625548" എന്ന താളിൽനിന്ന് ശേഖരിച്ചത്