ഉദ്ദണ്ഡശാസ്ത്രികള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃത സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യമായ പരിപോഷണം നടത്തിയിട്ടുള്ള ഒരു ദക്ഷിണഭാരതപണ്ഡിതന്‍.ക്രി.വ. 15-‌ാം ശതകത്തിനടുത്ത് ജീവിതകാലം.കോഴിക്കോട്ടെ സാമൂതിരിരാജാക്കന്മാരുടെ ആസ്ഥാനകവികളായിരുന്ന ‘പതിനെട്ടരക്കവികളില്‍‍’ ഒരു പ്രമുഖന്‍.തെലുങ്കുദേശത്തുനിന്നും സാമൂതിരിയുടെ ആതിഥേയം സ്വീകരിച്ച് കോഴിക്കോട്ട് താമസമുറപ്പിച്ചുവെന്നു വിശ്വസിയ്ക്കപ്പെടുന്നു.ഇദ്ദേഹത്തിന്റെ സമകാലീനരായിരുന്നു കാക്കശ്ശേരി ഭട്ടതിരി(വസുമതീമാനവവിക്രമം), ചേന്നാസ് നാരായണന്‍ നമ്പൂതിരി(തന്ത്രസമുച്ചയം), പയ്യൂര്‍ ഭട്ടതിരിമാര്‍‍‍ എന്നിവര്‍.

[തിരുത്തുക] ഉദ്ധണ്ഡശാസ്ത്രികളുടെ പ്രധാന സംസ്കൃതകൃതികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം