ഉദയ് ചോപ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദയ് ചോപ്ര
ജനനം ജനുവരി 5 1973

ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് ഉദയ് ചോപ്ര (ജനനം: ജനുവരി 5 1973)

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

പ്രമുഖ സംവിധായകനും നിർമ്മാതാവുമായ യാശ് ചോപ്രയുടെ മകനും , സംവിധായകനായ ആദിത്യ ചോപ്രയുടെ സഹോദനുമാണ് ഉദയ് ചോപ്ര. ഉദയിനെ ആദ്യ ചിത്രം യാശ് രാജ് ഫിലിംസ് ബാനറിൽ നിർമിച്ച മൊഹബ്ബത്തേൻ എന്ന ചിത്രമാണ്. ഇതിൽ അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, ]]ഐശ്യര്യ റായ്]] എന്നിവരുടെ കൂടാതെ അതിൽ തന്നെ പുതുമുഖങ്ങളായ ശമിത ഷെട്ടി, പ്രീതി ജംഗിയാനി, കിം ശർമ്മ എന്നിവരോടൊപ്പമാണ് ഉദയ് അഭിനയിച്ചത്. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. ഇതിലെ സംഗീതവും ഗാനങ്ങളും വളരെ പ്രസിദ്ധമായിരുന്നു. ഉദയ് അഭിനയിച്ച മിക്ക പടങ്ങളും തന്റെ പിതാവിന്റെ നിർമ്മാണത്തിന്റെ കീഴിലാണ്. 2004 ൽ അഭിനയിച്ച ധൂം എന്ന ചിത്രം വളരെയധികം ശ്രദ്ധേയമായി. അതിന്റെ തന്നെ തുടർച്ച പടമായ 2006 ൽ ഇറങ്ങിയ ധൂം-2 എന്ന ചിത്രത്തിലും ഉദയ് ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്.

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] അഭിമയിച്ചത്

[തിരുത്തുക] സഹസംവിധായകൻ

[തിരുത്തുക] നിർമ്മാണ കാര്യനിർവാഹകൻ

[തിരുത്തുക] നിർമ്മാതാവ്

[തിരുത്തുക] അവലംബം

  1. http://www.imdb.com/name/nm0159167/ last accessed 21st Jan 2008.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഉദയ്_ചോപ്ര&oldid=1093361" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ