ഉത്കണ്ടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Echinops exaltatus ഉത്കണ്ഠകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
E. exaltatus
Binomial name
Echinops exaltatus
Schrader

ഒരു ഔഷധസസ്യയിനമാണ് ഉത്കണ്ഠകം (ശാസ്ത്രീയ നാമം: Echinops echinatus). സംസ്കൃതത്തിൽ ഉത്കണ്ഠകം, കണ്ടഫല: എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Indian Globe Thistle എന്നും പറയുന്നു. കേരളത്തിൽ മറയൂരിൽ തമിഴ്നാടിനോടു ചേർന്നു വനത്തിൽ കാണുന്നു.

രൂപവിവരണം[തിരുത്തുക]

അര മീറ്റർ ഉയരം വരെ വരും. പൂങ്കുല ഗോളാകൃതിയിലാണ്.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം  : തിക്തം, കഷായം
  • ഗുണം  : തീക്ഷ്ണം
  • വീര്യം : ഉഷ്ണം
  • വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

വേര്

ഔഷധ ഗുണം[തിരുത്തുക]

പ്രസവ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു. ലൈംഗികശേഷി കൂട്ടുന്നു. കഫ വാത രോഗങ്ങൾ ശമിപ്പിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉത്കണ്ടകം&oldid=3087944" എന്ന താളിൽനിന്ന് ശേഖരിച്ചത്