ഉകമരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഉകമരം Salvadora persica |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Brassicales |
| കുടുംബം: | Salvadoraceae |
| ജനുസ്സ്: | Salvadora |
| വർഗ്ഗം: | S. persica |
| ശാസ്ത്രീയ നാമം | |
| Salvadora persica Wall. |
|
ഒരു ഔഷധസസ്യയിനമാണ് ഉകമരം. ശാസ്ത്രീയ നാമം: Salvadora persica. ഇംഗ്ലീഷിൽ Tooth-brush tree എന്നും സംസ്കൃതത്തിൽ പീലു, ഗൌരി, മഹാഫല എന്നും അറിയപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] വിവിധയിനങ്ങൾ
Salvadora persica, salvadora oleides എന്നീ രണ്ടു് ഇനങ്ങളുണ്ട്.
[തിരുത്തുക] രൂപവിവരണം
കുറ്റിച്ചെടിയോ ചെറിയ മരമോ ആയി വളരുന്നു. തൊലിക്ക് അല്പം പച്ചയും വെളുപ്പും കലർന്ന ചാരനിറം.
[തിരുത്തുക] രസാദി ഗുണങ്ങൾ
- രസം : ക്ഷാരം, തുവരം, ലവണം
- ഗുണം : തീക്ഷണം
- വീര്യം : ഉഷ്ണം
- വിപാകം : കടു
[തിരുത്തുക] ഔഷധയോഗ്യമായ ഭാഗങ്ങൾ
പൂവ്, കായ്, ഇല, തൊലി, വേരു്.
[തിരുത്തുക] ഔഷധ ഗുണം
തൊലി ആർത്തവ രോഗത്തിനെ എതിരെ ഉപയോഗിക്കാം. കായ് വാജീകരണമാണ്.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
- ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്